Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 2, 2026, 05:59 am IST
inSamskriti
ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

രാമനും ലക്ഷ്മണനും ശാന്തമായ പ്രവര്‍ഷണ പര്‍വതത്തിലെ ഒരു വലിയ ഗുഹയില്‍ താമസിച്ചു. ഒരുദിവസം ലക്ഷ്മണന്‍ നാലു വര്‍ണ്ണവ്യവസ്ഥകളിലേയും വ്യക്തികള്‍ക്ക് മോക്ഷം നേടാനുതകുന്ന ക്രിയാമാര്‍ഗ്ഗത്തെക്കുറിച്ച് വിശദമായി പറഞ്ഞുതരാന്‍ രാമനോട് അഭ്യര്‍ത്ഥിച്ചു. രാമന്‍ ക്രിയാമാര്‍ഗ്ഗത്തെക്കുറിച്ച് സംക്ഷിപ്തവും അത്യന്തം പ്രചോദനപ്രദവുമായ ഒരു പ്രഭാഷണം തന്നെ നല്‍കി. ഭഗവദ്ഭക്തി പലവിധങ്ങളില്‍ പ്രകടിപ്പിക്കാമെന്നു വിശദീകരിച്ചു. അതിനുശേഷം രാമന്‍ സാധാരണ മനുഷ്യഭാവത്തിലേക്ക് മടങ്ങി, സീതാവിരഹദുഃഖത്തില്‍ മുഴുകി.

ഹനുമാനും സുഗ്രീവനും

പ്രവര്‍ഷണപര്‍വതത്തില്‍ ചാതുര്‍മാസ്യം ആചരിക്കുന്ന രാമന്‍ അതീവ ദുഃഖിതനായിരുന്നു. മഴക്കാലം കഴിഞ്ഞിട്ടും സുഗ്രീവനെ കാണാഞ്ഞ് നിരാശനായ രാമന്‍, വാനര രാജാവ് അധികാരത്തിന്റെ സുഖങ്ങളില്‍ മുഴുകി അവരുടെ ഉടമ്പടിസഖ്യം മറന്നുവോയെന്ന് സംശയിച്ചു. കര്‍ത്തവ്യനിഷ്ഠനായ ഹനുമാന്‍, സീതയെ കണ്ടെത്താന്‍ രാമനെ സഹായിക്കാമെന്ന വാഗ്ദാനം ഉടനെ നിറവേറ്റണമെന്ന് സുഗ്രീവനെ ഓര്‍മ്മിപ്പിച്ചു. ബാലിയെ കൊന്നു തന്റെ വാഗ്ദാനം നിറവേറ്റിയ രാമന്‍ ഇപ്പോള്‍ സുഗ്രീവന്റെ സഹായത്തിനായി കാത്തിരിക്കുകയാണെന്നും, ആ കടമ മറന്നാല്‍ രാമന്റെ ക്രോധം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതോടെ സീതയെ തേടാന്‍ സുഗ്രീവന്‍ ആയിരക്കണക്കിന് വാനരന്മാരെ തയ്യാറാക്കി. രാമകൃപയാല്‍ രാജ്യം തിരിച്ചുകിട്ടിയതു നന്ദിയോടെ സ്മരിച്ച് സുഗ്രീവന്‍ ലക്ഷ്മണനോടൊപ്പം രാമനെ കാണാന്‍ പുറപ്പെട്ടു.

രാമന് അരികിലേക്ക് സുഗ്രീവന്‍

രാമന്‍ സുഗ്രീവനെ ഊഷ്മളമായി സ്വാഗതം ചെയ്തു. അവര്‍ സ്‌നേഹപൂര്‍വ്വം സംസാരിച്ചു ഫലമൂലങ്ങള്‍ ഭക്ഷിച്ചു. തുടര്‍ന്ന് സീതാന്വേഷണത്തെക്കുറിച്ച് അടിയന്തിരമായി ചര്‍ച്ച ചെയ്തു. എല്ലാ ദിശകളിലേക്കുമായി ഒരു ലക്ഷം വാനരന്മാരെ അയക്കാന്‍ രാമന്‍ സുഗ്രീവനോട് നിര്‍ദ്ദേശിച്ച് മുപ്പത് ദിവസത്തെ കര്‍ശന സമയപരിധി നിശ്ചയിച്ചു. ഹനുമാന്‍ വിപുലമായ വാനരസേനയെ സംഘടിപ്പിച്ച് സുഗ്രീവന്റെ ഉത്തരവ് നടപ്പാക്കി.

തുടര്‍ന്ന് രാമന്‍ ഹനുമാനെ അടുത്തു വിളിച്ചു. പൂര്‍ണ്ണവിശ്വാസമോടെ തന്റെ പേര് കൊത്തിയ ഒരു മോതിരം ഹനുമാന് നല്‍കി. ‘ഇത് സീതയെ കാണിക്കൂ,’ രാമന്‍ പറഞ്ഞു, ‘ഞങ്ങള്‍ രണ്ടുപേര്‍ക്കും മാത്രം അറിയാവുന്ന ഒരു രഹസ്യവാക്കും പറയൂ, അങ്ങനെ നീ എന്റെ ദൂതനാണെന്ന് അവള്‍ക്ക് മനസ്സിലാകും.’ ഹനുമാനും അവന്റെ വന്‍സംഘവും തെക്കോട്ട്, രാവണന്‍ സീതയെ കൊണ്ടുപോയെന്നു വിശ്വസിക്കുന്ന ലങ്കയിലേക്ക് യാത്ര തിരിച്ചു.

ശ്രീരാമന്‍ ഹനുമാന് മോതിരം നല്കുന്നു

വാനരന്മാര്‍ സീതയെ തേടുന്നു

ഹനുമാന്‍, അംഗദന്‍, നീലന്‍ എന്നിവര്‍ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള തിരച്ചിലിന് നേതൃത്വം നല്‍കി. ദുര്‍ഘടമായ കാടുകളിലൂടെ യാത്ര ചെയ്യവേ, വിശപ്പും ദാഹവും അവരെ അലട്ടി.

കുടിവെള്ളം തേടി നടക്കവേ, അവര്‍ ഒരിരുണ്ട ഗുഹാദ്വാരം കണ്ടെത്തി. വെള്ളം ദൃശ്യമല്ലായിരുന്നെങ്കിലും, നനഞ്ഞ ചിറകുകളോടെ ഗുഹയില്‍നിന്നും പറന്നുയരുന്ന പക്ഷികളെ കണ്ടപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായി. കൈകള്‍ കോര്‍ത്ത് ഒരു ശൃംഖല ഉണ്ടാക്കി, അവര്‍ ഇരുട്ടിലേക്ക് നടന്നിറങ്ങി. അവിടെയവര്‍ അത്ഭുതകരമായ ഒരു സ്വര്‍ഗ്ഗഭൂമിയില്‍ എത്തിച്ചേര്‍ന്നു.
നിര്‍മ്മലമായ ജലാശയങ്ങള്‍, പഴുത്തുപാകമായ ഫലങ്ങള്‍, തിളങ്ങുന്ന പച്ചപ്പ് എന്നിവ നിറഞ്ഞ, സ്വര്‍ണ്ണനിറം തിളങ്ങുന്ന ഒരു മാന്ത്രിക വനം. മനുഷ്യ സാന്നിധ്യം തീണ്ടാത്ത ഈ വനം ഒരു ദിവ്യലോകം പോലെ അവര്‍ക്ക് തോന്നി.

Tags: ramayanaLord RamaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Samskriti

മധുര പൂരമീ മഴ

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.