Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ജെൻസീ ജെന്‍ ആല്‍ഫ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിവിഭാഗത്തിലെ ഇളം തലമുറയില്‍പ്പെട്ട 2000 പേരോടാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 11:02 pm IST
inIndia

മുംബൈ:ജെൻസീയും ജെന്‍ ആല്‍ഫയിലും പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടും അവരോട് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സംസാരിച്ചപ്പോള്‍ പുതിയ തലമുറയ്‌ക്ക് അത് പുതിയ അനുഭവം. ജെൻസീ ജെന്‍ ആല്‍ഫ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിവിഭാഗത്തിലെ ഇളം തലമുറയില്‍പ്പെട്ട 2000 പേരോടാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്.

കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രക്ഷോഭത്തിന് തൊട്ടുപിന്നാലെ നടന്ന സംവാദമായതിനാല്‍ ഇതിനേക്കാള്‍ പ്രസക്തമായ സമയം വേറെയില്ല. മോഹന്‍ ഭാഗവതിന്റെ ശരീരഭാഷ, പ്രതികരണങ്ങള്‍, ഭാഷ ഇതെല്ലാം മിതത്വം പുലര്‍ത്തുന്ന ഒന്നായതിനാല്‍ അത് ജെന്‍സീ തലമുറയ്‌ക്ക് അത്രമേല്‍ സ്വീകാര്യവുമായി.

മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററിലായിരുന്നു ഈ സംവാദപരിപാടിയിലൂടെ രണ്ട് തലമുറകള്‍ തമ്മിലുള്ള വിടവ് നികത്തുകയായിരുന്നു മോഹന്‍ ഭാഗവത്. വാസ്തവത്തില്‍ മോഹന്‍ ഭാഗവത് ഈ തലമുറയെ കേള്‍ക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാതെ, അവരെ അദ്ദേഹം കേട്ടിരുന്നത് ജെന്‍സീക്കും ഹൃദ്യമായ അനുഭവമായി.

സാധാരണ ഇംഗ്ലീഷില്‍ അധികം സംസാരിക്കാത്ത മോഹന്‍ ഭാഗവത് ജെന്‍സീ, ജെന്‍ ആള്‍ഫയുടെ ഭാഷയായ ഇംഗ്ലീഷ് തന്നെ ആശയവിനിമയത്തിന് തെരഞ്ഞെടുത്തു. പ്രതിഷേധിക്കുന്ന യുവാക്കളെ രാജ്യദ്രോഹികളാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. അദ്ദേഹം തൊഴിലില്ലായ്‌മ, സംവരണം, തൊഴില്‍ മാന്യത, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് സംസാരിച്ചു. പുതിയ ജെന്‍സീ, ജെന്‍ ആല്‍ഫ തലമുറയുടെ ഒരു സ്വഭാവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ പറഞ്ഞു:”അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. അതുപോലെ ആ ചോദ്യത്തിന് യുക്തിയുക്തമായ മറുപടിയും അവര്‍ ആഗ്രഹിക്കുന്നു.”

“ജെന്‍ സീ സമരം ചെയ്യുമ്പോള്‍ ആ സമരമെല്ലാം ദേശവിരുദ്ധമാകില്ല. അവരെ കേള്‍ക്കണം. കേള്‍ക്കുക മാത്രമല്ല, അവരെ കേട്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.”- മോഹന്‍ ഭാഗവത് പറയുന്നു.

സമരവും ഒരു തരം സംവാദമാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ സമരക്കാര്‍ക്ക് മുന്നില്‍ ഒരു കാര്യം വ്യക്തമാക്കി. “സമരം ചെയ്യുന്നത് പരസ്പര വിശ്വാസം കെട്ടിപ്പടുക്കാനായിരിക്കണം, അതല്ലാതെ വിഭജനത്തിനും വിഭാഗീയതക്കും വേണ്ടിയാകരുത്. “- അദ്ദേഹം അടിവരയിട്ട് ജെന്‍സീയെ ഓര്‍മ്മിപ്പിച്ചു.

തലമുറമാറ്റത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു:”ഞങ്ങളുടെ കാലത്ത് അനുസരണയ്‌ക്കായിരുന്നു പ്രാധാന്യം. പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കും. നമ്മള്‍ അതിന് യുക്തിഭദ്രമായ ഉത്തരം നല്‍കണം. ചര്‍ച്ചയാണ് അടിച്ചേല്‍പ്പിക്കലല്ല വേണ്ടത്.”- മോഹന്‍ ഭാഗവത് ഇത് പറഞ്ഞപ്പോള്‍ ജെന്‍സീയ്‌ക്കും അത് നൂറ് ശതമാനവും സ്വീകാര്യം.

Tags: Mohan BhagawatLatest newsGenzCJP protestGen Alphageneration gapJantar Matar protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.