Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം13: കബന്ധഗതി

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 30, 2026, 10:11 am IST
inSamskriti
കബന്ധന്‍

കബന്ധന്‍

സീതയെ തേടി ദക്ഷിണദിലേക്ക് സഞ്ചരിക്കുന്നതിനിടയില്‍, രാമനും ലക്ഷ്മണനും ഭയാനകമായ രൂപത്തില്‍ അടുത്തുവരുന്ന ഒരു കബന്ധനെ, കണ്ടുമുട്ടി. തലയില്ലാത്ത, കൈകാലുകള്‍ മാത്രമുള്ള ഭീകര സത്ത്വം! കബന്ധന്‍ അവരെ ആക്രമിക്കാനടുത്തപ്പോള്‍ അവര്‍ സ്വപ്രതിരോധത്തിനായി പെട്ടെന്നവനെ വധിച്ചു. കബന്ധന്റെ ചിതയില്‍ നിന്ന് അവന്റെ അലൗകികപ്രഭയോടെയുള്ള

ഗന്ധര്‍വ്വരൂപം
ഉയര്‍ന്നുവന്ന് രാമന് മുന്നില്‍ നമസ്‌കരിച്ച്, ശ്രീരാമനെ വിരാട്പുരുഷനായി, എല്ലാ നിലനില്പുകളുടേയും നിതാന്ത സാക്ഷിയായിക്കണ്ട് സ്തുതിചെയ്തു.സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നുപോകുന്നതിന് മുമ്പ്, ഗന്ധര്‍വ്വന്‍ രാമനോട് മാതംഗമുനിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു. അവിടെയാണ് അതീവഭക്തയായ ശബരി രാമന്റെ വരവിനായി ഏറെ നാളായി കാത്തിരിക്കുന്നത്.

ശബരീമോക്ഷം

ശബരി ഭക്തിയുടെ ഒന്‍പത് വഴികള്‍

രാമനും ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവിടെ, രാമഭക്തയായ ശബരി, കണ്ണീര്‍ ചൊരിഞ്ഞ്, അതീവസന്തോഷത്തോടെ ഫലമൂലാദികള്‍ നല്‍കി അവരെ സ്വാഗതം ചെയ്തു സല്‍ക്കരിച്ചു. കാട്ടുജാതിക്കാരിയായിരുന്നിട്ടും വനത്തില്‍ തപസ്സുചെയ്യുന്ന ഋഷിമാരെ സേവിക്കാന്‍ അവള്‍ ജീവിതം മുഴുവനും ചെലവഴിച്ചു. അവളുടെ ഭക്തിയില്‍ സന്തുഷ്ടരായ ഋഷിമാര്‍, ശ്രീരാമനെ നേരിട്ട് കാണുവാനിടയാകുമ്പോള്‍ അവളുടെ ജീവിതലക്ഷ്യം പൂര്‍ത്തിയാകുമെന്ന് അനുഗ്രഹിച്ചിരുന്നു. ഇപ്പോള്‍, രാമന്റെ ദിവ്യസാന്നിദ്ധ്യത്തില്‍ അവള്‍ ഏറെ ആഹ്ലാദിച്ചു. ഭക്തിയില്ലെങ്കില്‍ ഒരുവന്റെ ഉന്നതകുലജന്മമോ, പാണ്ഡിത്യമോ, ആചാരങ്ങളോ ഒന്നും തന്നെ ഭഗവദ് പ്രസാദം ലഭിക്കാന്‍ ഉതകുകയില്ല തന്നെ.

ശബരിയുടെ ഭക്തിയിലും വിനയത്തിലും സന്തുഷ്ടനായ രാമന്‍, കരുണയോടെ അവളുമായി സത്സംഗം ചെയ്തു. ”ഞാന്‍ ഭക്തരുടെ ഇടയില്‍ ജാതിയോ ലിംഗമോ വേര്‍തിരിച്ചറിയുന്നില്ല. ഏകാഗ്രമായ സ്‌നേഹവും ഭക്തിയും മാത്രമാണ് അവരെ എന്റെയടുക്കല്‍ കൊണ്ടുവരുന്നത്. ഭക്തിമാര്‍ഗ്ഗം മോക്ഷത്തിലേക്കുള്ള ഏറ്റവും ഉന്നതമായ പാതയാണ്.” ഭക്തി വളര്‍ത്താനായി രാമന്‍ ഒന്‍പത് വഴികള്‍ ശബരിക്ക് വിവരിച്ചു കൊടുത്തു.

ജീവസാഫല്യം നേടി സംതൃപ്തയായ ശബരി, താന്‍ ദിവ്യദൃഷ്ടിയിലൂടെ കണ്ടതായ കാര്യങ്ങള്‍ വെളിപ്പെടുത്തി. ”സീതാദേവി ലങ്കയിലാണുള്ളത്. രാമഭക്തിയില്‍ ഉറച്ചു ദുഃഖിതയായി അവിടെയിരിക്കുന്നു. പമ്പാ നദിക്കരയിലെ ഋഷ്യമൂകപര്‍വ്വതത്തില്‍ നിവസിക്കുന്ന മര്‍ക്കടരാജാവ് സുഗ്രീവനെ കണ്ടുപിടിച്ച് അയാളുടെ സഹായം തേടിയാല്‍ ദേവിയെ കണ്ടെത്തുവാന്‍ കഴിയും. സുഗ്രീവനെ കണ്ട് അവനുമായി ഒരു സഖ്യം ഉണ്ടാക്കിയാല്‍ അവന്‍ അങ്ങയുടെ പരിശ്രമത്തിന് ഏറെ സഹായകരമാകും.”

ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശബരി, തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ച് പരംപൊരുളില്‍ ലയിക്കുവാന്‍ തന്നെ അനുവദിക്കണമെന്ന് രാമനോട് അഭ്യര്‍ത്ഥിച്ചു. രാമന്റെ ആശീര്‍വാദത്തോടെ, അവള്‍ തന്റെ മര്‍ത്ത്യശരീരം ഉപേക്ഷിച്ച് മോക്ഷം നേടി.

ഭഗവാന്‍ പരമശിവന്‍, രാമകഥയിലെ ഈ പവിത്രമായ സംഭവങ്ങള്‍ പാര്‍വതിക്ക് വിവരിച്ചുകൊടുത്തുകൊണ്ട്, ശുദ്ധഹൃദയത്തോടെ രാമനിലേക്ക് തിരിയുന്ന എല്ലാവരെയും രാമന്‍ ആത്മീയോന്നതിയിലേക്ക് നയിക്കുന്നതിന്റെ അത്യന്തം പ്രചോദനപ്രദമായ തത്ത്വങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ഭക്തിയാല്‍ ഉള്ളംനിറഞ്ഞ പാര്‍വതി, അത്ഭുതകരമായ രാമകഥയുടെ തുടര്‍ച്ച കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.

Tags: ramayanaLord RamaDevotionalRamayana Masam 2026Fate of Kabandha
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.