Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 10:44 pm IST
inKerala

പ്രളയത്തെ തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് ഫ്ലാറ്റിലേക്ക് താമസം മാറേണ്ടി വന്നതിന്റെ സങ്കടവും മാനസിക സമ്മർദ്ദവും പങ്കുവച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ. . പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ 2018ൽ വീട് നിർമിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രളയജലത്തിൽ വീട് പൂർണമായും മുങ്ങുന്നത്.

അടുത്തിടെ, നടൻ പ്രശാന്തും തിരുവല്ല മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹത്തിന്റെ ഭാര്യ ഷീബ പ്രശാന്തും മല്ലപ്പള്ളിയിലെ തങ്ങളുടെ വീടിന്റെ അവസ്ഥ എടുത്തു കാണിക്കുന്ന റീൽ പങ്കുവെച്ചിരുന്നു. ‘‘ആറ്റുനോറ്റ് ഞങ്ങൾ പണിത വീടാണ്. 2018ൽ നവംബറിൽ ഞങ്ങൾ താമസിക്കുന്നതിനു മുൻപ് ഓഗസ്റ്റിൽ പ്രളയം കയറി താമസിച്ചു. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്. ആദ്യമൊക്കെ ചങ്കുപ്പൊട്ടിയാണ് ഇതിനെ കാണുന്നതെങ്കിൽ ഇപ്പോൾ അതിനെ നോക്കി കാണുന്ന കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു,” വെള്ളത്തിൽ മുങ്ങിയ വീടിന്റെ വീഡിയോ പങ്കുവച്ച് ഭാര്യ ഷീബ പറയുന്നതിങ്ങനെ.

വെള്ളം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഇതു മൂന്നാം തവണയാണ് വീടിനെ ബാധിക്കുന്നതെന്ന് പ്രശാന്ത് അലക്സാണ്ടർ പറയുന്നു. തുടർച്ചയായി പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ തിരുവല്ലയിൽ ഒരു അപാർട്മെന്റ് വാങ്ങി അവിടേക്ക് സ്ഥിരതാമസം മാറ്റി. ‘‘ഇത്തവണ ഞങ്ങൾ അവിടെ താമസിക്കാത്തതുകൊണ്ട് ശാരീരികമായി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല എന്നത് സത്യമാണ്. പക്ഷേ മാനസികമായി ഞങ്ങളെയാകെ തളർത്തുന്ന അവസ്ഥയാണ്. ഇത് മൂന്നാം തവണയാണ് വെള്ളപ്പൊക്കവെള്ളം ഞങ്ങളുടെ വീട്ടിൽ കയറുന്നത്.

2018-ലെ മഹാപ്രളയത്തിലാണ് കുടുംബത്തിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടാകുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് വീടിനുണ്ടായത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കവും പ്രദേശത്തെ പാലത്തിന് സമീപം എക്കൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന്റെ ആഘാതം വർദ്ധിപ്പിച്ചു. അന്ന് വീടിന്റെ അകം പൂർണ്ണമായും നശിച്ചു. ഇപ്പോൾ 2026-ലും പ്രളയജലം വീണ്ടും വീടിനെ വിഴുങ്ങിയിരിക്കുകയാണ്.

 

Tags: RainFilm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.