സമൂഹമാധ്യമ കൂട്ടായ്മകള്‍ സിപിഎംമ്മിന് തിരിച്ചടിയാകുന്നു; ‘കാപ്‌സ്യൂള്‍’ ഫലിക്കുന്നില്ല
സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ്...