Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒളവിലത്ത് സിപിഎം ഗുണ്ടാവിളയാട്ടം: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, വീടുകള്‍ അടിച്ചു തകര്‍ത്തു

കുയ്യാലക്കണ്ടി കോളനിയിലെയും നാരായണന്‍ പറമ്പിലെയും ഒരു കൂട്ടം സിപിഎം, ഡിവൈഎഫ്‌ഐ ക്രിമിനലുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പതാകകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 5, 2020, 07:34 pm IST
in Kannur

കണ്ണൂര്‍: ഒളവിലത്തു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചു തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ബസ് ഷെല്‍ട്ടറും തകര്‍ത്തു.

കുയ്യാലക്കണ്ടി കോളനിയിലെയും നാരായണന്‍ പറമ്പിലെയും ഒരു കൂട്ടം സിപിഎം, ഡിവൈഎഫ്‌ഐ ക്രിമിനലുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പതാകകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്‌ച്ച ഉച്ചക്ക് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ ആക്രമിക്കുകയും കരി ഓയില്‍ ഒഴിച് വികൃതമാക്കുയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രേമനെ കുയ്യാലക്കണ്ടി കോളനിക്ക് സമീപം ഇതേ ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാലിനും വയറിനും വെട്ടേറ്റ പ്രവര്‍ത്തകനെ ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നിട്ടും കലിയടങ്ങാതെ, ആര്‍എസ്എസ് പ്രവര്‍ത്തകനായ കോറോത്ത് അര്‍ജുനിന്റെ വീടും യുവമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഒളവിലത്തെ ശരണിന്റെ വീടും അടിച്ചു തകര്‍ത്തു.

കുയ്യാലക്കണ്ടി കോളനിയിലെയും ഒളവിലത്തെയും സിപിഎം ക്രിമിനലുകളായ സജേഷ്, സനേഷ്, കുഞ്ഞിക്കണ്ണന്‍ എന്ന് വിളിക്കുന്ന ലിജേഷ്, ശ്രീനേഷ്, കോര്യാട്ട് ശരത്, കാട്ടില്‍ പറമ്പത് ശ്രീജിന്‍ എന്ന ചിക്കു, വിപീഷ്, രജത് രാജ്, സാരംഗ് കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണ പരമ്പര. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.  

ഒളിവിലത്ത് സിപിഎം ആക്രണത്തിനിരയായ നടന്ന വീടുകള്‍ ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, ജില്ലാ കമ്മിറ്റിയംഗം ലീന പ്രദീപ്, തലശ്ശേരി യുവമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ പ്രജീഷ് മഠത്തില്‍, ബിജെപി ചൊക്ലി പഞ്ചായത്ത് അധ്യക്ഷന്‍ ഷാജി മേനപ്രം, ന്യൂമാഹി ബിജെപി പഞ്ചായത്ത് അധ്യക്ഷന്‍ പ്രേംനാഥ് ചെലോട്ട്, പ്രവീണ്‍ മഠത്തില്‍, ചൊക്ലി പഞ്ചായത്ത്, ജനറല്‍ സെക്രട്ടറി ബിജൂട്ടി, മണ്ഡലം കമ്മറ്റിയംഗം വി.സി. ബാബു എന്നിവര്‍ സന്ദര്‍ശിച്ചു.  

Tags: ആര്‍എസ്എസ്cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.