Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 419 കൊവിഡ്; 347 സമ്പര്‍ക്ക രോഗികള്‍

ഒരാള്‍ വിദേശത്തു നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 25, 2020, 10:20 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 419 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 347 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (37), ആന്തൂര്‍ മുനിസിപ്പാലിറ്റി (3), ഇരിട്ടി മുനിസിപ്പാലിറ്റി (9), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (9), പാനൂര്‍ മുനിസിപ്പാലിറ്റി (7), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (7), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (1), തലശ്ശേരി മുനിസിപ്പാലിറ്റി (12), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (7), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (9), ആലക്കോട് (3), അഞ്ചരക്കണ്ടി (5), ആറളം (1), അയ്യന്‍കുന്ന് (1), അഴീക്കോട് (3), ചപ്പാരപ്പടവ് (2), ചെമ്പിലോട് (1), ചെങ്ങളായി (2), ചെറുകുന്ന് (1), ചെറുപുഴ (1), ചെറുതാഴം (8), ചിറക്കല്‍ (2), ചിറ്റാരിപ്പറമ്പ് (2), ധര്‍മ്മടം (11), എരമം കുറ്റൂര്‍ (3), എരുവേശ്ശി (1), ഏഴോം (1), കടമ്പൂര്‍ (2), കടന്നപ്പള്ളി പാണപ്പുഴ (2), കതിരൂര്‍ (1), കല്ല്യാശ്ശേരി (9), കണിച്ചാര്‍ (1), കാങ്കോല്‍ ആലപ്പടമ്പ (3), കണ്ണപുരം (3), കരിവെള്ളൂര്‍ പെരളം (4), കീഴല്ലൂര്‍ (2), കേളകം (1), കൊളച്ചേരി (9), കോളയാട് (5), കോട്ടയം (11), കൊട്ടിയൂര്‍ (9), കുഞ്ഞിമംഗലം (2), കുന്നോത്തുപറമ്പ് (6), കുറുമാത്തൂര്‍ (5), കുറ്റിയാട്ടൂര്‍ (1), മലപ്പട്ടം (2), മാലൂര്‍ (7), മാങ്ങാട്ടിടം (4), മാട്ടൂല്‍ (1), മയ്യില്‍ (6), മുണ്ടേരി (6), മുഴക്കുന്ന് (2), മുഴപ്പിലങ്ങാട് (14), നടുവില്‍ (3), നാറാത്ത് (1), ന്യൂമാഹി (1), പന്ന്യന്നൂര്‍ (2), പാപ്പിനിശ്ശേരി (3), പരിയാരം (10), പാട്യം (1), പട്ടുവം (1), പായം (3), പയ്യാവൂര്‍ (2), പെരളശ്ശേരി (12), പേരാവൂര്‍ (5), പിണറായി (7), രാമന്തളി (2), തില്ലങ്കേരി (6), ഉദയഗിരി (2), വളപ്പട്ടണം (1), വേങ്ങാട് (17), കോഴിക്കോട് (1),  

ഇതര സംസ്ഥാനം 51 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (10), പാനൂര്‍ മുനിസിപ്പാലിറ്റി (1), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (1), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (2), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (1), അഴീക്കോട് (17), കടമ്പൂര്‍ (1), മാലൂര്‍ (1), മാങ്ങാട്ടിടം (2), മാട്ടൂല്‍ (2), നാറാത്ത് (3), പരിയാരം (1), പെരളശ്ശേരി (1), പേരാവൂര്‍ (1), പെരിങ്ങോം വയക്കര (1), തില്ലങ്കേരി (1), അസ്സം (5),  

വിദേശം ഒരാള്‍  കതിരൂര്‍ (1)

ആരോഗ്യ പ്രവര്‍ത്തകര്‍ 20 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (3), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (1), പാനൂര്‍ മുനിസിപ്പാലിറ്റി (1), ചപ്പാരപ്പടവ് (2), ചെറുപുഴ (1), ചെറുതാഴം (3), ധര്‍മ്മടം (2), കടന്നപ്പള്ളി പാണപ്പുഴ (1), കല്ല്യാശ്ശേരി (1), കൊട്ടിയൂര്‍ (1),നാറാത്ത് (1), പരിയാരം (1), പേരാവൂര്‍ (1), പിണറായി (1).

നിരീക്ഷണത്തില്‍ 14323 പേര്‍

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14323 പേരാണ്. ഇതില്‍ 13251 പേര്‍ വീടുകളിലും 1072 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ഇതുവരെ 116421 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 115763 എണ്ണത്തിന്റെ ഫലം വന്നു. 658 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗമുക്തി 217 പേര്‍

217 പേര്‍ ഇന്നലെ രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

Tags: kannurcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.