Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി; ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി: ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം ഇന്ന്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 13, 2020, 10:28 pm IST
inKannur

ഇരിട്ടി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഇരിട്ടി നഗരത്തിലെ കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും, വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥക്കുമെതിരെ ഇന്ന് വ്യാപാരി സംഘടനകളുടെ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഉപവാസ സമരം നടത്തും. ഇരിട്ടി പഴയസ്റ്റാന്‍ഡ് നഗരസഭാ കോംപ്ലക്‌സില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ഉപവാസം.  

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇരിട്ടി നഗരവും നിശ്ചലാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുകയും മറ്റ് നഗരങ്ങളെല്ലാം നിയന്ത്രണ വിധേയമായി സാധാരണ നിലയിലേക്ക് മാറിയെങ്കിലും ഇരിട്ടി നഗരം ഇത് തുടര്‍ച്ചയായി അടച്ചിടുന്നത് നാലാം തവണയാണ്. വിശാലമായി പരന്നുകിടക്കുന്ന നഗരം ഉള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു കോവിഡ് രോഗി ഉണ്ടാകുന്നതോടെ നഗരം മുഴുവന്‍ അടച്ചിടുന്ന അവസ്ഥയാണ് ഇന്ന്. നഗരവുമായി ഇവര്‍ക്ക് സമ്പര്‍ക്കമില്ലെങ്കില്‍ കൂടി ഇതുതന്നെയാണ് അവസ്ഥ. 

ജാഗ്രതാ മുന്നറിയിപ്പ് നല്‍കി കര്‍ശന നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുന്നതി പകരം എല്ലാം അടച്ചു പൂട്ടിക്കുന്ന ജില്ലാ ഭരകൂടത്തിന്റെ നടപടി അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവര്‍ ഉള്‍പ്പെടുന്ന നിരവധി കച്ചവടക്കാര്‍ ഉള്ള ഇരിട്ടിയിലെ വ്യാപാരി സമൂഹത്തോട് ചെയ്യുന്ന കടുംകൈ ആണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് രോഗി ഉണ്ടാകുമ്പോള്‍ രോഗിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം നഗരം മുഴുവന്‍ അടച്ചിടുന്ന നടപടി ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ കടക്കെണിയിലായ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇത് കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുക എന്നും ഇവര്‍ പറഞ്ഞു.  

ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമ പരിരക്ഷ നല്‍കി തകര്‍ന്നടിഞ്ഞ വ്യവസായ മേഖല രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇരിട്ടിയിലെ വ്യാപാരികളുടെ സംയുക്ത സമിതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കഴിഞ്ഞ ആഴ്ച നിവേദനവും നല്‍കിയിരുന്നു.  

Tags: strikeIritty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.