Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനകമല: പോളിക്കാനിയുടെ അറസ്റ്റ് നിര്‍ണ്ണായകം, ഗൂഢാലോചന നടത്തിയത് വ്യാപക അക്രമം ലക്ഷ്യമിട്ട്

2016 ഒക്‌ടോബറിലാണ് കനകമലയില്‍ ആറ് മത തീവ്രവാദികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് പോളിക്കാനിയെ കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്ന് തിരിച്ചെത്തിച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 20, 2020, 11:00 pm IST
inKerala

കണ്ണൂര്‍: കനകമല തീവ്രവാദ ഗൂഡാലോചനാ കേസിലെ പിടികിട്ടാപുള്ളി മുഹമ്മദ് പോളിക്കാനിയുടെ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്ന് സൂചന. കനകമലയില്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തിയ ഐഎസ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത് കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം നടത്തുകയായിരുന്നു. 

2016 ഒക്‌ടോബറിലാണ് കനകമലയില്‍ ആറ് മത തീവ്രവാദികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് പോളിക്കാനിയെ കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ നിന്ന് തിരിച്ചെത്തിച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദ്, ചേലക്കരയിലെ ടി. സ്വാലിഹ്, കുറ്റ്യാടി സ്വദേശി എന്‍.കെ. റംഷാദ്, തിരൂര്‍ സ്വദേശി സഫ്‌വാന്‍, കാഞ്ഞങ്ങാട് സ്വദേശി മോയിനുദ്ദീന്‍, എന്‍.കെ. ജാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ എന്‍.കെ. ജാസ്മിന്‍ ഒഴിച്ച് മറ്റെല്ലാവരെയും എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.  

സംഘാംഗങ്ങള്‍ ലക്ഷ്യമിട്ടത് ചില ജഡ്ജിമാരെയും ഉന്നത പോലീസ് ഓഫീസര്‍മാരെയും രാഷ്‌ട്രീയ നേതാക്കളെയും വിദേശ ടൂറിസ്റ്റുകളെയും അപായപ്പെടുത്താനാണെന്ന് വ്യക്തമായിരുന്നു. ഐഎസുമായി നേരിട്ട് ബനധമില്ലെങ്കിലും ഭീകരവാദ സംഘടനകളില്‍ ചേര്‍ന്ന് രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരാണ് ഇവരെന്നും കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യ പ്രതിയായ മുഹമ്മദ് പോളിക്കാനി ഒളിവില്‍ പോവുകയായിരുന്നു.  

കനകമലയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കുന്നതിനും നിരവധിപ്പേര്‍ കനകമലയിലെത്തിയിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് മതഭീകരവാദികളും സംഘം ചേര്‍ന്നത്. സാധാരണ സന്ദര്‍ശകരെ പോലെ ഒത്തുകൂടിയാല്‍ പോലീസിന്റെയോ രഹസ്യാന്വേഷണ ഏജന്‍സികളുടെയോ ശ്രദ്ധയില്‍പ്പെടില്ലെന്ന ധാരണയാണ് കനകമല തെരഞ്ഞെടുക്കാന്‍ ഭീകരവാദികളെ പ്രേരിപ്പിച്ചത്. സംസ്ഥാന പോലീസോ രഹസ്യാനേവഷണ വിഭാഗമോ തീവ്രവാദികളുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്‍ഐഎ സംഘം കൃത്യമായി ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചു. തീവ്രവാദികള്‍ അറസ്റ്റിലായതിന് ശേഷമാണ് സംസ്ഥാന പോലീസ് സംഭവം അറിഞ്ഞത്.

Tags: arrestKanakamala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.