Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദേവസ്വത്തിന് കീഴിലുളള മാടായിപ്പാറയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ സിപിഎം ഗൂഢനീക്കം

മാടായിപ്പാറയിലെ മലനീകരണവും കയ്യേറ്റങ്ങളും തടയുന്നതിനെതിരെ 1992 മുതല്‍ മാടായിപ്പാറ സംരക്ഷണ സമിതിയെന്ന പേരില്‍ കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി ജനകീയ കൂട്ടായ്‌മ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 16, 2020, 11:09 pm IST
inKannur

കണ്ണൂര്‍: ചിറക്കല്‍ കേവിലകം ദേവസ്വത്തിന് കീഴിലുളള ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയുടെ നിയന്ത്രണമേറ്റെടുക്കാന്‍ സിപിഎമ്മിന്റെ ഗൂഢനീക്കം. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡറിന്റെ പേരില്‍ രൂപംകൊണ്ട സംരക്ഷണസേന ഭൂമിയുടെ നിയന്ത്രണം പാര്‍ട്ടിയുടെ കീഴിലെത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.  

മാടായിപ്പാറയിലെ മലനീകരണവും കയ്യേറ്റങ്ങളും തടയുന്നതിനെതിരെ 1992 മുതല്‍ മാടായിപ്പാറ സംരക്ഷണ സമിതിയെന്ന പേരില്‍ കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി ജനകീയ കൂട്ടായ്‌മ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായ മാടായിപാറ സംരക്ഷണ സേന രൂപീകരിച്ച് കഴിഞ്ഞദിവസം തിരിച്ചറിയല്‍കാര്‍ഡുകള്‍ സേനാംഗങ്ങല്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തി ഭൂമി സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ദേവസ്വം ഭൂമിയായ മാടായിപ്പാറ ജൈവവൈവിധ്യ ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാന്‍ സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ടി.വി. രാജേഷ് എംഎല്‍എ ഏതാനും നാളുകളായി ശ്രമം നടത്തിവരികയാണ്. ജൈവവൈവിധ്യ ബോര്‍ഡ് ഏറ്റെടുത്തു കഴിഞ്ഞാല്‍ ദേവസ്വം ഭൂമി പഞ്ചായത്തിന്റേയും ഗവണ്‍മെന്റിന്റേയും അധീനതയിലായിത്തീരും. അതോടെ ജൈവവൈധ്യം നശിപ്പിക്കപ്പെടുമെന്ന ആശങ്കയുയരുകയാണ്. നേരത്തെ ജൈവവൈവിധ്യ ബോര്‍ഡിന് കീഴിലാക്കാന്‍ ശ്രമം നടന്നെങ്കിലും ലീഗ് ഭരിക്കുന്ന മാടായി പഞ്ചായത്തിന്റെ ഭരണസമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു. പരാജയപ്പെട്ട ഈ നീക്കം വീണ്ടും ഡിവൈഎഫ്‌ഐയിലൂടെ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.  

മാടായിപ്പാറ ഖനനത്തിനും മലിനീകരണത്തിനും എതിരെ ഇതുവരെ രംഗത്ത് വരാതിരിക്കുകയും ഏതാനും പേരുടെ തൊഴില്‍ പ്രശ്‌നം പറഞ്ഞ് ഖനനത്തെ അനുകൂലിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ സംരക്ഷണ സേനയുമായി രംഗത്ത് വന്നതില്‍ നാട്ടുകാര്‍ സംശയാലുക്കളാണ്. ഡിവൈഎഫ്‌ഐ സേനാരൂപീകരണത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തമാവുകയാണ്.

Tags: ദേവസ്വം ബോര്‍ഡ്Madayippara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയാണെന്ന് പി ജയരാജന്‍ ; ഹിന്ദുക്കളുടെ വിശേഷാവസരങ്ങളിൽ മാത്രമുള്ള ന്യായീകരണം

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.