Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് മന്ത്രി ജലീല്‍: എ.പി. അബ്ദുളളക്കുട്ടി

ജലീല്‍ മാര്‍ക്‌സിസ്റ്റ്‌വാദിയില്ല മൗദൂദിവാദിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പ്രഖ്യാപിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്നു ജലീല്‍. വിദ്യാ സമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ സിമിയില്‍ ചേര്‍ത്ത് തീവ്രവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് അദ്ദേഹമായിരുന്നു. തന്റെ ക്ലാസുകളിലൂടെ ജലീലാണ് മദനിയെ പോലും തീവ്രവാദിയാക്കി മാറ്റിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 18, 2020, 11:00 am IST
in Kannur

കണ്ണൂര്‍: മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആണെന്നും അതു കൊണ്ടു തന്നെ ജലീല്‍ വരും ദിവസം അറസ്റ്റിലാകാന്‍ പോകുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ ഭീകരവാദ ബന്ധത്തിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ മൂന്നാംമുറ പ്രയോഗിച്ച് മര്‍ദ്ദിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിന് സമീപം നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജലീല്‍ മാര്‍ക്‌സിസ്റ്റ്‌വാദിയില്ല മൗദൂദിവാദിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പ്രഖ്യാപിച്ച സിമിയുടെ  പ്രവര്‍ത്തകനായിരുന്നു ജലീല്‍. വിദ്യാ സമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ സിമിയില്‍ ചേര്‍ത്ത് തീവ്രവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് അദ്ദേഹമായിരുന്നു. തന്റെ ക്ലാസുകളിലൂടെ ജലീലാണ് മദനിയെ പോലും തീവ്രവാദിയാക്കി മാറ്റിയത്.

കളളക്കടത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായി സംസ്ഥാന ഭരണകൂടം മാറിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുന്ന ബിജെപിയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.  യുമോര്‍ച്ചയുടേയും ബിജെപിയുടേയും സമരത്തെ ബൂട്ടിട്ട് ചവിട്ടി അമര്‍ത്താമെന്നത് വ്യാമോഹമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബൂട്ടിട്ട് ചവിട്ടുന്ന പോലീസുകാര്‍  യുവമോര്‍ച്ച നേതാക്കള്‍ക്ക് സല്യൂട്ട് അടിക്കേണ്ട കാലം അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ ഉണ്ടാവും. പശ്ചിമബംഗാളിലും ത്രിപുരയിലും ആവാമെങ്കില്‍ കേരളത്തിലും അത് സംഭവിക്കുമെന്നുറപ്പാണെന്നും ഇക്കാര്യം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നത് നല്ലതാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.  പ്രവര്‍ത്തകര്‍ ഡിവൈഎസ്പി സദാനന്ദന്റെ കോലക്കത്തിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു.

Tags: terrorismകെ.ടി. ജലീല്‍abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.