Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് ഏകദേശം 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകളെന്ന് റിപ്പോര്‍ട്ട്. ആണവായുധമുണ്ടാക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ഇറാന്റെ രഹസ്യ ആണവകേന്ദ്രമായ നതാന്‍സില്‍ ഒരു ദിവസം ഒളിച്ചുകടക്കുകയായിരുന്നു മൊസ്സാദിന്റെ ഏജന്‍റുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 05:12 pm IST
inWorld
മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

ടെഹ് റാന്‍ : ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് ഏകദേശം 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകളെന്ന് റിപ്പോര്‍ട്ട്. ആണവായുധമുണ്ടാക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ഇറാന്റെ രഹസ്യ ആണവകേന്ദ്രമായ നതാന്‍സില്‍ ഒരു ദിവസം കടത്തുകയായിരുന്നു മൊസ്സാദിന്റെ ഏജന്‍റുമാര്‍.

2018 ജനവരി 31ന് രാത്രിയാണ് ഒരു സംഘം മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സില്‍ ജീവന്‍ പണയം വെച്ച് രേഖകള്‍ കടത്തിയത്. തെക്കന്‍ ടെഹ്റാനിലാണ് നതാന്‍സ് സ്ഥിതിചെയ്യുന്നത്. അകത്തുകടന്ന മൊസ്സാദ് ഏജന്‍റുമാര്‍ക്ക് അവിടുത്തെ ആണവപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകള്‍ എടുക്കാന്‍ ആറ് മണിക്കൂറും 29 മിനിറ്റുകളും മാത്രമാണ് ബാക്കിയുള്ളത്.

50,000 പേജുള്ള രഹസ്യരേഖകളും ആണവായുധനിര്‍മ്മാണം സംബന്ധിച്ച ബ്ലൂപ്രിന്‍റുകളടങ്ങിയ 163 സിഡികളും അവര്‍ കടത്തി..ടെക്നിക്കല്‍ ഡയഗ്രാമുകള്‍, ആസൂത്രണപദ്ധതികള്‍, ഫൊട്ടോഗ്രാഫുകള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നു. ഇറാന് ഏറെക്കാലമായി നിഷേധിക്കപ്പെട്ട ആണവായുധത്തിലേക്ക് വഴികാട്ടുന്ന രേഖകളാണ് ഇവ..

32 അലമാരകള്‍ ഉരുക്കി മുറിച്ച് അതിനുള്ളിലെ രേഖകള്‍ മോഷ്ടിക്കാവുന്ന ടോര്‍ച്ചുകള്‍ ഇവരുടെ കയ്യിലുണ്ടായിരുന്നു. ആണവ പോര്‍മുന നിര്‍മ്മിക്കുന്നതിനുള്ള ബോംബ് രൂപകല്‍പന അടക്കം ഇതിലുണ്ട്. ചില അലമാരകള്‍ തുറന്നില്ല. തുറന്ന അലമാരകളില്‍ നിന്നും മൊസ്സാദ് ഏജന്‍റുമാര്‍ ശേഖരിച്ച് 500 കിലോഗ്രാം ഭാരമുള്ള രേഖകളാണ്. ഇതില്‍ നിന്നാണ് ഇറാന്‍ ഉടനെ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ വക്കിലാണെന്നും പൂര്‍ണ്ണമായും സമ്പുഷ്ടീകരിച്ച യുറേനിയം ബാലിസ്റ്റിക് മിസൈലിന്റെ പോര്‍മുന ആക്കുന്നതിന്റെ തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ തിരിച്ചറിയുന്നത്. അതാണ് നതാന്‍സ് ഏത് വിധേനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് മൊസ്സാദിനെ എത്തിച്ചത്.

മൊസ്സാദ് രേഖകള്‍ കടത്തിയെന്ന വിവരം ഇറാന്‍ അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. തകര്‍ത്ത അലമാരകളും പൂട്ടുകളും കണ്ടപ്പോഴാണ് അവര്‍ അക്കാര്യം മനസ്സിലാക്കിയത്. രേഖകള്‍ കടത്തിയ മൊസ്സാദ് ഏജന്‍റുമാര‍്ക്ക് വേണ്ടി പിറ്റേന്ന് ഇറാന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.

പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കറുത്ത ഫയലുകളും മറ്റ് രേഖകളുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ ലോകത്തോട് വിളിച്ചുപറഞ്ഞു:”ആണവായുധം സംബന്ധിച്ച് ഇറാന്‍ ലോകത്തോട് നുണ പറയുകയാണ്.”

Tags: IranIsraelwarNathansNuclear centreNuclear programmeNucelar proliferation treatyIsaraeliranMossadIsraelIranwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.