Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 519 പേര്‍ക്കുകൂടി കൊവിഡ്, 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 38 വാര്‍ഡുകള്‍ കൂടി കïെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ നിന്ന് ഇതുവരെ 129458 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 128951 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 30, 2020, 10:35 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 519 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.  

ഇതരസംസ്ഥാനം 21

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (3), ആന്തൂര്‍ മുനിസിപ്പാലിറ്റി (1), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (1), തലശ്ശേരി മുനിസിപ്പാലിറ്റി (1), മട്ടന്നൂര്‍മുനിസിപ്പാലിറ്റി (1), അയ്യന്‍കുന്ന് (1), അഴീക്കോട് (1), കടമ്പൂര്‍ (1), കീഴല്ലൂര്‍ (1), കോളയാട് (1), കുന്നോത്തുപറമ്പ് (1), കുറ്റിയാട്ടൂര്‍ (2), മയ്യില്‍ (1), പേരാവൂര്‍ (1), പിണറായി (1), തൃപ്പങ്ങോട്ടൂര്‍ (1), ഒഡീഷ (2).

വിദേശം ഒരാള്‍

തില്ലങ്കേരി (1)

ആരോഗ്യ പ്രവര്‍ത്തകര്‍ 32

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (5), ആന്തൂര്‍ മുനിസിപ്പാലിറ്റി (3), പാനൂര്‍ മുനിസിപ്പാലിറ്റി (4), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (1), തലശ്ശേരി മുനിസിപ്പാലിറ്റി (2), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (1), ചപ്പാരപ്പടവ് (2), ചെമ്പിലോട് (1), ചെങ്ങളായി (1), എരഞ്ഞോളി (1), ഏഴോം (1), കീഴല്ലൂര്‍ (1), കൂടാളി (1), കൊട്ടിയൂര്‍ (1), കുഞ്ഞിമംഗലം (1), കുറ്റിയാട്ടൂര്‍ (1), മുണ്ടേരി (1), പരിയാരം (1), പിണറായി (3).

രോഗമുക്തി 185

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4119 പേര്‍ ചികില്‍സയിലാണ്.  

നിരീക്ഷണത്തില്‍ 15672

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15672 പേരാണ്. ഇതില്‍ 14501 പേര്‍ വീടുകളിലും 1171 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സമ്പര്‍ക്കം 465

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (67), ആന്തൂര്‍ മുനിസിപ്പാലിറ്റി (2), ഇരിട്ടി മുനിസിപ്പാലിറ്റി (4), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (2), പാനൂര്‍ മുനിസിപ്പാലിറ്റി (4), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (21), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (1), തലശ്ശേരി മുനിസിപ്പാലിറ്റി (17), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (4), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (29), ആലക്കോട് (1), അഞ്ചരക്കണ്ടി (9), ആറളം (1), അയ്യന്‍കുന്ന് (1), അഴീക്കോട് (12), ചപ്പാരപ്പടവ് (1), ചെമ്പിലോട് (23), ചെങ്ങളായി (4), ചെറുകുന്ന് (1), ചെറുതാഴം (4), ചിറക്കല്‍ (42), ധര്‍മ്മടം (2), എരമംകുറ്റൂര്‍ (5), എരഞ്ഞോളി (2), ഏഴോം (5), ഇരിക്കൂര്‍ (2), കടമ്പൂര്‍ (3), കതിരൂര്‍ (4), കല്ല്യാശ്ശേരി (1), കാങ്കേല്‍ ആലപ്പടമ്പ (1), കരിവെള്ളൂര്‍പെരളം (3), കീഴല്ലൂര്‍ (4), കൊളച്ചേരി (4), കോളയാട് (2), കൂടാളി (10), കോട്ടയം (4), കൊട്ടിയൂര്‍ (2), കുഞ്ഞിമംഗലം (3), കുറുമാത്തൂര്‍ (7), കുറ്റിയാട്ടൂര്‍ (2), മാടായി (14), മാലൂര്‍ (8), മാങ്ങാട്ടിടം (1), മാട്ടൂല്‍ (11), മുണ്ടേരി (4), മുഴക്കുന്ന് (10), മുഴപ്പിലങ്ങാട് (3), നടുവില്‍ (3), നാറാത്ത് (2), ന്യൂമാഹി (1), പടിയൂര്‍ (3), പന്ന്യന്നൂര്‍ (4), പാപ്പിനിശ്ശേരി (5), പരിയാരം (9), പാട്യം (6), പട്ടുവം (4), പായം (1), പെരളശ്ശേരി (6), പേരാവൂര്‍ (8), പിണറായി (13), രാമന്തളി (1), തില്ലങ്കേരി (4), വളപ്പട്ടണം (8), വേങ്ങാട് (19), ഹൈദരാബാദ് (1).

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 129458 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 128951 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, ചപ്പാരപ്പടവ് 9, ചെറുകുന്ന് 13, ചൊക്ലി 8, എരഞ്ഞോളി 2, ഇരിക്കൂര്‍ 8, 13, ഇരിട്ടി നഗരസഭ 33, കാങ്കോല്‍ ആലപ്പടമ്പ 4,8, കണ്ണപുരം 1,5, കോളയാട് 8, കുറുമാത്തൂര്‍ 3, മാടായി 16, മാലൂര്‍ 10, മട്ടന്നൂര്‍ നഗരസഭ 22,35, മൊകേരി 3,17, മുണ്ടേരി 3,15, നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 10, പാപ്പിനിശ്ശേരി 3, പരിയാരം 7,16, പാട്യം 17, പെരിങ്ങോം വയക്കര 16, ശ്രീകണ്ഠാപുരം നഗരസഭ 15,24, തലശ്ശേരി നഗരസഭ 32,37, തൃപ്പങ്ങോട്ടൂര്‍ 12, ഉദയഗിരി 8, വളപട്ടണം 8 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് 17, കുന്നോത്തുപറമ്പ് 7 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി 4, നടുവില്‍ 7 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.