Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമാധ്യമ കൂട്ടായ്‌മകള്‍ സിപിഎംമ്മിന് തിരിച്ചടിയാകുന്നു; ‘കാപ്‌സ്യൂള്‍’ ഫലിക്കുന്നില്ല

സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്‌ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 5, 2020, 08:08 pm IST
in Kerala

കണ്ണൂര്‍: സിപിഎം പാര്‍ട്ടിയുടെ കീഴില്‍ രൂപംകൊടുത്ത സമൂഹ മാധ്യമ കൂട്ടായ്‌മ പാര്‍ട്ടിയെ തിരിച്ചുകൊത്തുന്നു. പാര്‍ട്ടി അനുഭാവികളെയും അണികളെയും ഉള്‍പ്പെടുത്തി തുടങ്ങിയ സോഷ്യല്‍ മീഡിയ കൂട്ടായ്‌മകള്‍ പാര്‍ട്ടിക്കുതന്നെ ഭാരമായി മാറുകയാണ്. ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ സഖാക്കളുടെ കൂരമ്പുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ മേല്‍, കീഴ്‌ത്തട്ടുകളിലുള്ള നേതാക്കള്‍ വിയര്‍ക്കുകയാണ്. ഇതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന ചിന്തയിലാണ് സൈബര്‍ ഇടങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി സഖാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് വിഷയത്തിലും നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ രാപ്പകലില്ലാതെ ചര്‍ച്ചയായതോടു കൂടി ഇതിനെയൊക്കെ നിഷേധിച്ചും ന്യായീകരിച്ചും വെള്ളം കുടിക്കുകയാണ് സൈബര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ബുദ്ധിജീവികള്‍.  

സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്‌ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്‌സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയത്. പലയിടങ്ങളിലും ഇതിനായി സ്റ്റുഡിയോയും സജ്ജമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി ജില്ലാ നേതൃത്വം ക്യാപ്‌സുളായി കീഴ്ഘടകങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കീഴ്ഘടകങ്ങള്‍ക്കു അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിയുണ്ടായ സ്വര്‍ണക്കടത്ത് അന്വേഷണവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിക്കെതിക്കെതിരെയുള്ള കള്ളപ്പണ  മയക്കുമരുന്ന് കേസും പുറത്തുവന്നതോടെയാണ് താഴെക്കിടെയിലുള്ള അനുഭാവികള്‍ പാര്‍ട്ടിയെ ഉലയ്‌ക്കുന്ന ചോദ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ഉയര്‍ത്താന്‍ തുടങ്ങിയത്.  

സര്‍ക്കാരിനും പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണമാണെന്നും മറ്റും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും അണികളും അനുഭാവികളും തൃപ്തരല്ല. കൊവിഡ് കാലത്തെ രാഷ്‌ട്രിയ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതിനാണ് സിപിഎം സൈബര്‍ വിഭാഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചതെങ്കിലും ഇത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായതോടെ എന്ത് ചെയ്യുമെന്നറിയാതെ പാര്‍ട്ടി നേതൃത്വം ഉഴറുകയാണ്.

Tags: cpmSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

പുതിയ വാര്‍ത്തകള്‍

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.