Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 310 പേര്‍ക്കുകൂടി കൊവിഡ്; 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15168 പേരാണ്. ഇതില്‍ 14006 പേര്‍ വീടുകളിലും 1162 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 123134 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 123134 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 28, 2020, 10:46 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 310 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 6 പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 251

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32, ആന്തൂര്‍ മുനിസിപ്പാലിറ്റി 2, ഇരിട്ടി മുനിസിപ്പാലിറ്റി 9, പാനൂര്‍ മുനിസിപ്പാലിറ്റി 4, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1, തലശ്ശേരി മുനിസിപ്പാലിറ്റി 7, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 11, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5, ആലക്കോട് 2, അഞ്ചരക്കണ്ടി 2, ആറളം 1, അയ്യന്‍കുന്ന് 1, അഴീക്കോട് 5, ചപ്പാരപ്പടവ് 3, ചെങ്ങളായി 3, ചെറുകുന്ന് 1, ചെറുതാഴം 7, ചിറക്കല്‍ 2, ചൊക്ലി 3, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 8, കണിച്ചാര്‍ 1, കാങ്കേല്‍ ആലപ്പടമ്പ 4, കരിവെള്ളൂര്‍പെരളം 2, കീഴല്ലൂര്‍ 14, കൊളച്ചേരി 3, കോളയാട് 6, കൂടാളി 1, കൊട്ടിയൂര്‍ 17, കുഞ്ഞിമംഗലം 2, കുറുമാത്തൂര്‍ 7, മാടായി 2, മലപ്പട്ടം 2, മാലൂര്‍ 2, മാങ്ങാട്ടിടം 2, മയ്യില്‍ 6, മുണ്ടേരി 3, മുഴക്കുന്ന് 3, മുഴപ്പിലങ്ങാട് 2, നടുവില്‍ 1, പടിയൂര്‍ 2, പാപ്പിനിശ്ശേരി 3, പരിയാരം 13, പാട്യം 1, പട്ടുവം 1, പായം 1, പയ്യാവൂര്‍ 2, പെരളശ്ശേരി 3, പേരാവൂര്‍ 4, പെരിങ്ങോം വയക്കര 4, പിണറായി 5, രാമന്തളി 5, ഉദയഗിരി 1, ഉളിക്കല്‍ 1, വളപ്പട്ടണം 3, വേങ്ങാട് 2.

ഇതര സംസ്ഥാനം 30

ആന്തൂര്‍ മുനിസിപ്പാലിറ്റി 12, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2, ചെറുപുഴ 1, എരമംകുറ്റൂര്‍ 1, ഇരിക്കൂര്‍ 1, കോട്ടയം 1, കുറുമാത്തൂര്‍ 1, മാടായി 1, മാലൂര്‍ 1, പന്ന്യന്നൂര്‍ 2, പയ്യാവൂര്‍ 1, പേരാവൂര്‍ 3, പെരിങ്ങോംവയക്കര 2, തൃപ്പങ്ങോട്ടൂര്‍ 1.

വിദേശം 6

ഇരിട്ടി മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, ചൊക്ലി 1, എരഞ്ഞോളി 1, കീഴല്ലൂര്‍ 1, കേളകം 1

ആരോഗ്യ പ്രവര്‍ത്തകര്‍ 23

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2, തലശ്ശേരി മുനിസിപ്പാലിറ്റി 2, അയ്യന്‍കുന്ന് 1, ചപ്പാരപ്പടവ് 1, ചെങ്ങളായി 1, ചിറക്കല്‍ 4, കടന്നപ്പള്ളി പാണപ്പുഴ 2, കല്ല്യാശ്ശേരി 1, മാട്ടൂല്‍ 1, പരിയാരം 2, പായം 1, പിണറായി 2.  

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10532 ആയി. ഇവരില്‍ 127 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6366 ആയി. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3758 പേര്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2699 പേര്‍ വീടുകളിലും ബാക്കി 1059 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 236, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 154,  തലശ്ശേരി ജനറല്‍ ആശുപത്രി 62, കണ്ണൂര്‍ ജില്ലാ ആശുപത്രി  43,  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 16,  ചെറുകുന്ന് എസ് എം ഡി പി 6, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി  30, എ കെ ജി ആശുപത്രി 34, ധനലക്ഷ്മി 8, ജിം കെയര്‍  42,  ടെലി ആശുപത്രി 8,  ആര്‍മി ആശുപത്രി 2, നേവി  2, ലൂര്‍ദ്  2,  ജോസ്ഗിരി 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 4, തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രി 3, എം സി സി  7, കൊയിലി 5, ആശിര്‍വാദ് 2,  മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 2, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍  329.  ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15168 പേരാണ്. ഇതില്‍ 14006 പേര്‍ വീടുകളിലും 1162 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 123134 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 123134 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.