Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 2546 പേര്‍ വീടുകളില്‍: 1019 പേര്‍ ആശുപത്രികളില്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2546 പേര്‍ വീടുകളിലും ബാക്കി 1019 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 27, 2020, 10:43 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 332 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 5, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 4, പാനൂര്‍ മുനിസിപ്പാലിറ്റി 16, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2, തലശ്ശേരി മുനിസിപ്പാലിറ്റി 19, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 8, മട്ടന്നൂര്‍മുനിസിപ്പാലിറ്റി 8, ആലക്കോട് 1, അഞ്ചരക്കണ്ടി 12, അഴീക്കോട് 1, ചെമ്പിലോട് 1, ചെങ്ങളായി 2, ചെറുപുഴ 4, ചെറുതാഴം 3, ചിറക്കല്‍ 4, ചിറ്റാരിപ്പറമ്പ് 1, ചൊക്ലി 1, ധര്‍മ്മടം 4, എരമം കുറ്റൂര്‍ 1, എരുവേശ്ശി 1, ഏഴോം 6, ഇരിക്കൂര്‍ 1, കടമ്പൂര്‍ 4, കടന്നപ്പള്ളി പാണപ്പുഴ 3, കതിരൂര്‍ 2, കല്ല്യാശ്ശേരി 1, കാങ്കേല്‍ ആലപ്പടമ്പ 2, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 1, കൊളച്ചേരി 1, കൂടാളി 1, കോട്ടയം 4, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ് 5, കുറുമാത്തൂര്‍ 2, കുറ്റിയാട്ടൂര്‍ 2, മാടായി 5, മലപ്പട്ടം 16, മാലൂര്‍ 1, മാങ്ങാട്ടിടം 4, മാട്ടൂല്‍ 3, മയ്യില്‍ 3, മൊകേരി 2, മുണ്ടേരി 2, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 1, നടുവില്‍ 5, നാറാത്ത് 15, ന്യൂമാഹി 7, പാപ്പിനിശ്ശേരി 1, പരിയാരം 8, പാട്യം 6, പട്ടുവം 1, പായം 3, പെരളശ്ശേരി 1, പെരിങ്ങോംവയക്കര 3, പിണറായി 3, രാമന്തളി 4, ഉളിക്കല്‍ 1, വളപ്പട്ടണം 1, വേങ്ങാട് 7, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനത്തു നിന്നും എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, ആന്തൂര്‍ മുനിസിപ്പാലിറ്റി 1, ഇരിട്ടി മുനിസിപ്പാലിറ്റി 11, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1, ചെമ്പിലോട് 1, ചിറ്റാരിപ്പറമ്പ് 1, ഇരിക്കൂര്‍ 1, കാങ്കേല്‍ ആലപ്പടമ്പ 1, കീഴല്ലൂര്‍ 1, മൊകേരി 1, പായം 4, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 1 എന്നിവര്‍ക്കും വിദേശത്ത് നിന്നെത്തിയ കരിവെള്ളൂര്‍പെരളം സ്വദേശിയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1, ആറളം 2, എരുവേശ്ശി 1, കടന്നപ്പള്ളി പാണപ്പുഴ 2, കൊളച്ചേരി 1, കുറ്റിയാട്ടൂര്‍ 3, മാലൂര്‍ 1, മാട്ടൂല്‍ 1, നടുവില്‍ 1, പരിയാരം 2, പയ്യാവൂര്‍ 1 എന്നിങ്ങനെ 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തി.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10222 ആയി. ഇവരില്‍ 153 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6239 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3565 പേര്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2546 പേര്‍ വീടുകളിലും ബാക്കി 1019 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍205, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്149,  തലശ്ശേരി ജനറല്‍ ആശുപത്രി 61, കണ്ണൂര്‍ ജില്ലാ ആശുപത്രി 38, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 16,  ചെറുകുന്ന് എസ് എം ഡി പി 4, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി  29, എ കെ ജി ആശുപത്രി 31, ജിം കെയര്‍  41,  ടെലി ആശുപത്രി 8, ആര്‍മി ആശുപത്രി 2, നേവി  2, ലൂര്‍ദ്  2, ജോസ്ഗിരി 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 6, തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രി 3, എം സി സി  7, കൊയിലി 5, ശ്രീചന്ദ് ആശുപത്രി 6, ആശിര്‍വാദ് 2,  മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 2, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍  331.  ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 58 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14708 പേരാണ്. ഇതില്‍ 13598 പേര്‍ വീടുകളിലും 1110 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 122169 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 121632 എണ്ണത്തിന്റെ ഫലം വന്നു. 537 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ്: ജില്ലയില്‍ 153 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 153 പേര്‍ക്ക് കൂടി ഇന്നലെ  രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6239 ആയി.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.