കാലവര്‍ഷം എത്താറായി; തീരസുരക്ഷ ആലോചനയില്‍ പോലും ഇല്ലാതെ സര്‍ക്കാര്‍
ആലപ്പുഴ: കാലവര്‍ഷമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ കടല്‍ത്തീര സംരക്ഷണത്തെ കുറിച്ച് ആലോചന പോലും ആരംഭിക്കാതെ സര്‍ക്കാര്‍. എല്ലാക്കൊല്ലവും കാലവര്‍ഷക്കാലത്ത് തീരത്ത് കല്ലിറക്കി ജനത്തെ കബളിപ്പിക്കുന്ന പതിവ് ഇത്തവണയും...