Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വഞ്ചകന്റെ’ മകളേയും ഐസയേയും വരെ പ്രിയങ്ക രംഗത്തിറക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 08:17 am IST
in India

ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത് കടുത്ത പോരാട്ടം. നെഹ്‌റു കുടുംബത്തിന്റെ അഭിമാന പോരാട്ടം നടക്കുന്ന രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി. മണ്ഡലങ്ങള്‍ കൈവിട്ടു പോയാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന തിരിച്ചറിവിലാണ് മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. രാജീവ് ഗാന്ധിയോട് തെറ്റിപ്പിരിഞ്ഞ, ഒരിക്കല്‍ പ്രിയങ്ക വഞ്ചകന്‍ എന്നു വിശേഷിപ്പിച്ച രാജീവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണ്‍ നെഹ്‌റുവിന്റെ കുടുംബത്തെ വരെ റായ്ബറേലിയില്‍ പ്രിയങ്ക പ്രചാരണത്തിനിറക്കി. ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാക്കളെ അമേഠിയില്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. 

1980ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയാണ് സഹോദരപുത്രനായ അരുണ്‍ നെഹ്‌റുവിനെ റായ്ബറേലിയില്‍ മത്സരിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷം 1984ലും അരുണ്‍ നെഹ്‌റു റായ്ബറേലിയില്‍ വിജയിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. എന്നാല്‍, ബോഫോഴ്‌സ് കുംഭകോണത്തെ തുടര്‍ന്നുള്ള രാഷ്‌ട്രീയ ഭിന്നതകള്‍ ഇരുവരെയും തെറ്റിച്ചു. 1989ല്‍ വി.പി സിങ് സര്‍ക്കാരിന്റെയും ഭാഗമായിരുന്നു അരുണ്‍ നെഹ്‌റു. 1999ല്‍ റായ്ബറേലിയില്‍ വീണ്ടും മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് സതീഷ് ശര്‍മ്മയെ. എന്നിട്ടും പോരാട്ടത്തിനിറങ്ങിയ അരുണ്‍ നെഹ്‌റുവിന്റെ രാഷ്‌ട്രീയഭാവി ഇല്ലാതായത് പ്രിയങ്കയുടെ ഒറ്റ വിശേഷണത്തിലാണ്. 

 തന്റെ അച്ഛനെ പിന്നില്‍ നിന്ന് കുത്തിയയാളെ നിങ്ങള്‍ക്ക് വിജയിപ്പിക്കണമോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. എന്നാല്‍ ഇത്തവണ അതേ പ്രിയങ്കയ്‌ക്ക് തന്നെ അരുണ്‍ നെഹ്‌റുവിന്റെ മകള്‍ അവന്തികയെ തേടിപ്പിടിച്ച് റായ്ബറേലിയില്‍ പ്രചാരണത്തിനിറക്കേണ്ടി വന്നു. റായ്ബറേലിയിലെ സരേനിയില്‍ ശനിയാഴ്ച പ്രചാരണ സമാപന സമ്മേളനത്തിലാണ് അവന്തികയെ  പ്രിയങ്ക അവതരിപ്പിച്ചത്. 

ഇന്നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. രാഹുലിന്റെ പ്രചാരണ ചുമതല പൂര്‍ണമായും ജെഎന്‍യുവിലെയും അലഹബാദ് സര്‍വകലാശാലയിലെയും ഐസ ഭാരവാഹികള്‍ക്കാണ്. ഐസ നേതാവ് ഷാനവാസ് ആലം ആണ് പ്രചാരണ ഏകോപനം നിര്‍വഹിക്കുന്നത്. നൂറിലേറെ ഐസ പ്രവര്‍ത്തകര്‍ അമേഠിയിലുണ്ട്. യുപിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അമേഠിയിലും റായ്ബറേലിയിലും വിന്യസിച്ചിട്ടാണ് ആഴ്ചകളായി കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടു നീങ്ങുന്നത്. ഇതാദ്യമായാണ് പ്രവര്‍ത്തനത്തിന് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ സഹായം അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വേണ്ടിവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

പുതിയ വാര്‍ത്തകള്‍

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.