Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും രാഹുലിനെതിരായ ഹര്‍ജിയും വിധി പറയാന്‍ മാറ്റി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 10, 2019, 05:02 pm IST
in India

ന്യൂദല്‍ഹി: റഫാല്‍ കരാറിന്മേല്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയും രാഹുല്‍ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. രണ്ടു ഹര്‍ജികളിലും അധിക വാദങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ക്ക് രണ്ടാഴ്ചയ്‌ക്കുള്ളില്‍ എഴുതി നല്‍കാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹര്‍ജികളില്‍ വിധി പ്രസ്താവം ഉണ്ടാവൂ എന്നാണ് കോടതി നടപടികള്‍ വ്യക്തമാക്കുന്നത്. 

രണ്ടു ഹര്‍ജികളും ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. റഫാല്‍ കരാറില്‍ യുപിഎ കാലത്തെ കരാറിനേക്കാളും വില കുറച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ കരാറുറപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. യുദ്ധവിമാനങ്ങളുടെ വില നിശ്ചയിക്കാന്‍ കോടതിക്ക് സാധിക്കുമോയെന്നും അറ്റോര്‍ണി ജനറല്‍ ചോദിച്ചു.

സാങ്കേതിക വിദ്യ  കൈമാറിയാല്‍ വിമാനങ്ങളുടെ കാര്യത്തില്‍ ഗ്യാരന്റി ഉറപ്പു നല്‍കാനാവില്ലെന്ന് ഫ്രഞ്ച് വിമാനക്കമ്പനി ഡസോള്‍ട്ട് അറിയിച്ചിരുന്നു. ഗ്യാരന്റി ഇല്ലാത്ത വിമാനങ്ങള്‍ എങ്ങനെ ഉപയോഗിക്കും. സോവറീന്‍ ഗ്യാരന്റി ഇല്ലാതെ റഷ്യയുമായും അമേരിക്കയുമായും നേരത്തെ നമ്മള്‍ കരാറൊപ്പിട്ടിട്ടുള്ളതാണ്. ഫ്രഞ്ച് സര്‍ക്കാരിന്റെ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് കരാറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. റോഡോ പാലമോ നിര്‍മ്മിക്കാനുള്ള കരാറല്ല. പ്രതിരോധ കരാറുകളില്‍ പല പരിഗണനകളും ആവശ്യമാണ്. 2008ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളിലെ രഹസ്യാത്മകതയെന്നും എ.ജി വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കുകയല്ല എഫ്‌ഐആറിട്ട് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ഇതിന് ശേഷമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിച്ചത്. കോടതി പറഞ്ഞതിന് ശേഷം മാത്രമാണ് വ്യാജ പ്രചാരണത്തിന് മാപ്പ് പറയാന്‍ രാഹുല്‍ തയ്യാറായതെന്ന് ഹര്‍ജിക്കാരിയായ മീനാക്ഷി ലേഖിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി പറഞ്ഞു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പ്രചാരണം നടത്തിയ രാഹുല്‍ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് രാജ്യത്തോട് മാപ്പ് പറയണം. 

രാഹുല്‍ഗാന്ധിക്ക് തടവ് ശിക്ഷയോ താക്കീതോ നല്‍കണമെന്നും രോഹ്തഗി ആവശ്യപ്പെട്ടു. നോട്ടീസ് കിട്ടും മുമ്പ് ഖേദ പ്രകടനം നടത്തിക്കഴിഞ്ഞതാണെന്നും കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതില്‍ മാപ്പ് പറഞ്ഞതായും രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

പുതിയ വാര്‍ത്തകള്‍

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.