Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥിരീകരിച്ച് ടിക്കാറാം മീണ; അതെല്ലാം കള്ളവോട്ട്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 29, 2019, 06:22 pm IST
in Kerala

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ ചില ബൂത്തുകളില്‍ നടന്നത്  കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ പറഞ്ഞു.  കള്ളവോട്ട് ചെയ്ത എല്‍ഡിഎഫ് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.കള്ളവോട്ട് നടന്നതിനെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരോട്  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. 

മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് കള്ളവോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടം 171 -ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. പ്രോക്‌സി വോട്ട് ചെയ്യാനെന്ന വ്യാജേന കൃത്രിമം കാണിച്ചയാള്‍ക്കെതിരേയും നടപടിയെടുക്കും.  കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ കല്യാശേരിയിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. 1991 വോട്ടര്‍മാരുള്ള ബൂത്തില്‍ 969 പേര്‍ വോട്ട് ചെയ്തു. നാലു വോട്ട് തെരഞ്ഞെടുപ്പ് ജോലിയിലുള്ളവരുടെ വോട്ടാണ്. 88.82 ശതമാനം പോളിങ്ങ് ബൂത്തില്‍ നടന്നു, കഴിഞ്ഞ പ്രാവശ്യം നടന്നതിനേക്കാള്‍ 5.76 ശതമാനം വര്‍ധന.

തൊട്ടടുത്ത 17-ാം നമ്പര്‍ ബൂത്തിലെ പഞ്ചായത്ത് അംഗമായ സെലീന എന്‍.പി 19ാം നമ്പര്‍ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തു. 774-ാം നമ്പര്‍ വോട്ടറായ പത്മിനി വൈകുന്നേരം 5.20നും 5.40നും രണ്ടു വോട്ടുകള്‍ രേഖപ്പെടുത്തി. 24ാം നമ്പര്‍ ബൂത്തിലെ വോട്ടറായ സുമയ്യ കെ.പിയും 19-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തതായി കണ്ടെത്തി. കുറ്റം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സെലീനയെ അയോഗ്യയാക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതിയിലുള്ള കെ.സി. രഘുനാഥ് എന്ന ആള്‍ അവശനായ ഡോക്ടറെ കൊണ്ടുവരികയും ബൂത്തിലെ രജിസ്റ്റര്‍ എടുത്തുകൊണ്ട് പുറത്തുപോയി വിരലടയാളം പതിപ്പിച്ചു തിരിച്ചുകൊണ്ടു വരികയും ചെയ്തു.  എന്നാല്‍ ഈ വോട്ട് ചെയ്തത് ചുവന്ന ഷര്‍ട്ട് ധരിച്ച മറ്റൊരു വ്യക്തിയാണെന്നും കണ്ടെത്തി. വീല്‍ ചെയറില്‍ ബൂത്തില്‍ കൊണ്ടു വന്ന് വോട്ട് ചെയ്യിക്കാനുള്ള സംവിധാനം ഉണ്ടായിട്ടും അത് ചെയ്തില്ല. കള്ളവോട്ടിന് സഹായം ചെയ്ത എല്‍ഡിഎഫ് ബൂത്ത് ഏജന്റ് സതീഷ് ചന്ദ്രനെതിരെയും അന്വേഷണമുണ്ടാകും.

രാവിലെ 11 മണിക്ക് ബൂത്തില്‍ നിന്നും ഇറങ്ങിപ്പോയ യുഡിഎഫിന്റെ ബൂത്ത് ഏജന്റിനെതിരെയും ബൂത്തിലെ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വൈകുന്നേരം തിരക്ക് കൂടുതലായതിനാല്‍ കള്ളവോട്ട് കണ്ടെത്താനായില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും അതിനുള്ള സംവിധാനം ഉണ്ടായിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിരീക്ഷിച്ചു.

ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നോ ഒത്താശ ചെയ്തതാണോ എന്ന് വിശദമായി അന്വേഷിക്കും. 95 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് നടന്ന ബൂത്തുകളില്‍ പരാതി ലഭിച്ചാല്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.