Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗും കള്ളവോട്ട് ചെയ്തു; ഏഴു പേര്‍ക്കെതിരെ നിയമ നടപടി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 3, 2019, 08:43 pm IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിനു പിന്നാലെ കാസര്‍കോട്  മൂന്ന് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം. ഇതോടെ കള്ളവോട്ട് ചെയ്ത ഏഴ് പേരാണ് നിയമ നടപടി നേരിടുന്നത്. 

കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് കള്ളവോട്ട് നടന്നതെന്നും മൊഴി. ഇതോടെ എല്‍ഡിഎഫിനൊപ്പം യുഡിഎഫും കള്ളവോട്ട് വലയില്‍ കുരുങ്ങി. കല്യാശേരിയിലെ കല്ല്യങ്ങാടി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ കള്ളവോട്ടു നടന്നെന്നാണു പരാതി ഉയര്‍ന്നത്. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാകളക്ടറുടെ അന്വേഷണത്തിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ഷാഷിക്, മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, കെ.എം.മുഹമ്മദ് എന്നിവര്‍ പലതവണ പോളിങ് ബൂത്തിലെത്തിയെന്ന് കണ്ടെത്തി. 

പുതിയങ്ങാടിയില്‍ മുഹമ്മദ് ഫയസ് കള്ളവോട്ടു ചെയ്തു. 70-ാം നമ്പര്‍ ബൂത്തില്‍  4.10ന് എത്തിയ ഇയാള്‍ 4.14 ന് വോട്ട് ചെയ്തു. ബൂത്ത് 69 ല്‍ 4.30ന് എത്തി 4.44 ന് വോട്ട് ചെയ്തു. കെ.എം.മുഹമ്മദ് മൂന്നു തവണ വോട്ട് ചെയതെന്നാണ് തെളിഞ്ഞത്. 69-ാം ബൂത്തില്‍ 4.05 ന് എത്തിയ ഇയാള്‍ 4.08 ന് ആദ്യ വോട്ട് ചെയ്തു. അതേബൂത്തില്‍ 4.15 ന് കംപാനിയന്‍ വോട്ട് ചെയ്തശേഷം  5.26ന് വീണ്ടും എത്തി ഇയാള്‍ 5.28 ന്  ഗള്‍ഫിലുള്ള സക്കീര്‍ എന്ന ആളുടെ പേരില്‍ വോട്ട് ചെയ്‌തെന്നും കണ്ടെത്തി. കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വോട്ട് ചെയ്തതെന്ന് ഇയാള്‍ കളകടര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. 

ബൂത്ത് നമ്പര്‍ 69 ല്‍ 4.38 ന് എത്തിയ അബ്ദുള്‍ സമദ് 4.47 ന് വോട്ട് ചെയ്തു. അതേ ബൂത്തില്‍ 5.27 ന് എത്തിയ ഇയാള്‍ 5.29 ന് രണ്ടാമത്തെ വോട്ടും രേഖപ്പെടുത്തി. അതേസമയം പരാതി ഉയര്‍ന്ന അബ്ദുള്‍ സമദ് കളക്ടറുടെ മുമ്പില്‍ ഹാജരായില്ല. ഇയാള്‍ക്ക് വാറണ്ട് അയക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും ടിക്കാറാം മീണ പറഞ്ഞു. 69-ാം നമ്പര്‍ ബൂത്തില്‍ 4.59 ന് എത്തിയ ഹാഷിക് അകത്തേക്ക് പ്രവേശിച്ചില്ല. തിരികെ 5.12 ന് എത്തിയ ഇയാള്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെന്നും തെളിഞ്ഞു.   ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കള്ളവോട്ട് നടന്നതായി ആ സമയം തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നാല് മണിക്ക് ശേഷം തിരക്കായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം.

വോട്ടര്‍ പട്ടികയില്‍നിന്നു പേരുകള്‍ മാറ്റിയത് പരിശോധിക്കും

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്നു നൂറുകണക്കിനു പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന്് ടിക്കാറാം മീണ. ബോധപൂര്‍വം ഒഴിവാക്കിയതാണെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ബൂത്ത് ലെവല്‍ ഓഫിസറുടെ അനുവാദമോ റിപ്പോര്‍ട്ടോ ഇല്ലാതെ ഇടതു സംഘടനക്കാരായ സര്‍ക്കാര്‍ ജീവനക്കാരാണ് തിരിമറി നടത്തിയതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതു ഗൗരവമായി പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചുള്ള തിരിമറിയെ കുറിച്ച് സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം അതിലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

India

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.