Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം തുലാസിലാക്കി കിര്‍ത്താഡ്‌സ് അധികൃതര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2019, 02:40 am IST
inKerala

കൊച്ചി: വനവാസി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാസത്തിനുള്ള അവസരങ്ങള്‍ കിര്‍ത്താഡ്‌സ്(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് എസ്‌സി എസ്ടി ) നിഷേധിക്കുന്നതായി പരാതി. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ വിചിത്ര ന്യായങ്ങള്‍ നിരത്തി പുറത്താക്കുകയും അനര്‍ഹരായ വിദ്യാര്‍ഥികളെ തിരുകി കയറ്റുകയും ചെയ്യുന്നതായാണ് ആക്ഷേപം. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതപ്പെട്ടവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കിര്‍ത്താഡ്‌സ് വിവരശേഖരണം നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. തഹസീല്‍ദാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എഞ്ചിനീയറിങ്, എല്‍എല്‍ബി, എംബിബിഎസ് കോഴ്‌സുകളുടെ എന്‍ട്രന്‍സ് എഴുതാനുള്ള വനവാസി കുട്ടികള്‍ക്കുള്ള നിബന്ധനയും ഇതാണ്. 

എന്നാല്‍ കിര്‍ത്താഡ്‌സ് നല്‍കിയ പല റിപ്പോര്‍ട്ടുകളും വ്യാജമാണെന്നാണ് പുറത്തുവരുന്നത്. ഇതിനെതിരെ ആദിദ്രാവിഡസഭ, വിജിലന്‍സിന്്(കിര്‍ത്താഡ്‌സ്) പരാതി നല്‍കിയിയെങ്കിലും അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. ചൂഷണങ്ങള്‍ക്കെതിരെ കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക നില ഗോത്രവര്‍ഗ, വനവാസി വിദ്യാര്‍ത്ഥികള്‍ക്കില്ലെന്നതും ചൂഷണം വര്‍ധിക്കുന്നതിന് കാരണമാണ്. ഇത്തരം നൂറുകണക്കിന് പരാതികള്‍ നടപടിയില്ലാതെ കെട്ടിക്കിടക്കുന്നതായി ആദിദ്രാവിഡസഭാ മധ്യമേഖല ജനറല്‍ സെക്രട്ടറി കെ. സോമന്‍ പറയുന്നു. 

അച്ഛന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിന് പരിഗണന നല്‍കാവൂ എന്ന കോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പരിഗണിക്കാതെയാണ് അധികൃതര്‍ അനര്‍ഹരെ പ്രവേശിപ്പിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അമ്മയുടെ ജാതി പരിഗണിച്ചും ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കാമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തിയ ഉത്തരവ്. എന്നാല്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ തെറ്റായ വിവരം നല്‍കി കിര്‍ത്താഡ്‌സ് അധികൃതര്‍ അനര്‍ഹര്‍ക്ക് അവസരം നല്‍കുന്നു. ഇത് മൂലം പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഭാവി തുലാസിലാകുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെ.സോമന്‍. 

എംബിബിഎസിന് പ്രവേശനം ലഭിച്ച ഉള്ളാട വിദ്യാര്‍ത്ഥിനിയുടെ പ്രവേശനം കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥരുടെ വ്യാജറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. അയല്‍വാസിയുടെ ജാതി വേറെയാണെന്ന വിചിത്രവാദമുയര്‍ത്തിയാണ് കിര്‍ത്താഡ്‌സ് പ്രവേശനം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് അയല്‍വാസി തന്നെ കുട്ടിയുമായി ബന്ധമില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് വീണ്ടും എന്‍ട്രന്‍സ് എഴുതാന്‍ സാധിച്ചത്. അധികൃതരുടെ കള്ളക്കളിയില്‍ കുട്ടിക്ക് ഒരുവര്‍ഷത്തെ പഠനം നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാക്കിയിട്ടുണ്ടെന്നാണ് ഗോത്രസഭ പറയുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.