Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍ ധൂര്‍ത്ത് തുടരുന്നു: ഒക്‌ടോബര്‍ വരെ ചെലവ് ആറുകോടി; സമര്‍പ്പിച്ചത് മൂന്നു റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 3, 2019, 01:51 am IST
inKerala

പത്തനംതിട്ട: ഭരണപരിഷ്‌കാര കമ്മീഷന്‍ ധൂര്‍ത്ത് തുടരുമ്പോഴും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ഒക്‌ടോബര്‍ വരെ കമ്മീഷന്റെ ചിലവ് ആറുകോടി രൂപ. ഇതിനോടകം മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇവയില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായി ഭരണപരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വന്നത്. 

2016 ഒക്ടോബര്‍ മുതല്‍  2018 ഒക്ടോബര്‍ 31 വരെ കമ്മീഷനുവേണ്ടി ആറു കോടിയോളം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ വെളിവാക്കുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പേരയില്‍  ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ശമ്പളം, യാത്രാപ്പടി, അനുബന്ധ ചെലവുകള്‍ എന്നിവയ്‌ക്കാണ് തുക വിനിയോഗിച്ചിട്ടുള്ളത്. ചെയര്‍മാന്‍, അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗങ്ങള്‍ നടത്തിയതിന്റെ  ചെലവ് ഇതിന് പുറമെയാണ്. 

2018 ഒക്ടോബറിന് ശേഷമുള്ള തുക കൂടി കണക്കിലെടുത്താല്‍ ചെലവ് ഇനിയും ഉയരും. 2018 ഒക്ടോബര്‍ 31 വരെ 17 സിറ്റിങ്ങുകള്‍ കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍, വിദഗ്ധരുമായി കൂടിയാലോചനകള്‍ ഇവ നടത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 11 ഉദ്യോഗസ്ഥരെ നിയമിച്ചായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടര്‍, ഫിനാന്‍സ് ഓഫീസ്, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി 30 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ ആനുകൂല്യങ്ങള്‍കൂടി നല്‍കുമ്പോള്‍ വീണ്ടും ചെലവേറും. ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന് 17,01,114 രൂപയാണ് വേതനമടക്കം ചെലവ്. മെമ്പര്‍ സി.പി. നായര്‍ക്ക് 20,26,371 രൂപയും പാര്‍ട്ട്ടൈം മെംബര്‍ നീല ഗംഗാധരന്‍ 7,45,000 രൂപയും കമ്മീഷനില്‍ നിന്നു നല്‍കേണ്ടിവന്നു. പതിനൊന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെലവ്  95,88,444 രൂപ.  വിവിധ പഠനങ്ങള്‍ നടത്തിയതിന് ഏജന്‍സികള്‍ക്ക് 11,80,530, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് അഞ്ചുലക്ഷം രൂപ, ഹൈദരാബാദ്്, പൂനെ എന്നിവിടങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തിയതിന് 1,27,073 രൂപ, ഐഎംജി ശില്‍പ്പശാലയ്‌ക്ക്് 57,800 രൂപ. കംപ്യൂട്ടര്‍, ലാപ്ടോപ്പ്്  സ്‌കാനര്‍, പ്രിന്റര്‍ എന്നിവയ്‌ക്ക് 6,50,632 രൂപ, പുതിയ ജീവനക്കാരുടെ അലവന്‍സ് നല്‍കാന്‍ 3,67,33,267 രൂപ എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍.  

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.