Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയ്‌ക്ക് വരുന്ന ട്രെയിനിന് തീപിടിച്ച് 300 പേര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 34 യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പേജുകള്‍ക്കും എതിരെ കേസ്

മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജിലേക്ക് വരുന്ന ട്രെയിനിന് തീപിടിച്ച് 300 പേര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിച്ച 34 യുട്യൂബ് ചാനലുകള്‍ക്കും ഇന്‍സ്റ്റഗ്രാം പേജുകള്‍ക്കും എതിരെ കേസ്. ബംഗ്ലാദേശില്‍ 2022ല്‍ നടന്ന ഒരു തീവണ്ടിയപകടത്തെ കാണിച്ചാണ് ഈ തീവണ്ടിയപകടം നടന്നത് മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലാണെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 10:14 pm IST
inIndia

ന്യൂദല്‍ഹി: മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജിലേക്ക് വരുന്ന ട്രെയിനിന് തീപിടിച്ച് 300 പേര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിച്ച 34 യുട്യൂബ് ചാനലുകള്‍ക്കും ഇന്‍സ്റ്റഗ്രാം പേജുകള്‍ക്കും എതിരെ കേസ്. ബംഗ്ലാദേശില്‍ 2022ല്‍ നടന്ന ഒരു തീവണ്ടിയപകടത്തെ കാണിച്ചാണ് ഈ തീവണ്ടിയപകടം നടന്നത് മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലാണെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

യൂട്യൂബ് ചാനലുകളുടെയും ഇന്‍സ്റ്റഗ്രാം പേജുകളുടെയും ലിസ്റ്റ്:

ബംഗ്ലാദേശിലെ പര്‍ബത് എക്സ്പ്രസ് ട്രെയിനിന് ധാക്ക-സില്‍ഹെത് സ്റ്റേഷനില്‍വെച്ചാണ് തീപിടിച്ചത്. 2022ല്‍ നടന്ന ഈ സംഭവമാണ് 34 യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പേജുകളും പ്രയാഗ് രാജില്‍ ട്രെയിനിന് തീപിടിച്ചു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. മഹാകുംഭമേളയ്‌ക്കായി പ്രയാഗ് രാജിലേക്ക് ഫെബ്രുവരി 14ന് പോയ ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു വ്യാജവാര്‍ത്ത.

.കോട് വാലി മഹാകുംഭമേള പൊലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ മഹാകുംഭമേളയ്‌ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 171 സമൂഹമാധ്യമചാനലുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏകദേശം 12 കേസുകളാണ് ഈ ചാനലുകള്‍ക്കെതിരെ എടുത്തിട്ടുള്ളത്.

Tags: PrayagrajfakenewsMahakumbhmela2025TrainaccidentFakeMahakumbhmelafakenewsKumbhmelafakenews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.