സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പുതുച്ചേരിയില്‍ എംഎല്‍എക്ക് കോവിഡ്, മുഖ്യമന്ത്രിയും എംഎല്‍എമാരും ക്വാറന്റൈനിലേക്ക്

കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുള്ള എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍.എസ്.ജെ. ജയബാലിനാണ് വൈറസ് ബാധിച്ചത്. നാല് ദിവസമായി നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിരുന്നു.

ജില്ലയില്‍ 62 പേര്‍ക്കുകൂടി കൊവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കം വഴി

റിയാദില്‍ നിന്നെത്തിയ കണ്ണപുരം സ്വദേശി (32), ദുബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശികളായ (28), എട്ടു വയസ്സുകാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കല്യാശ്ശേരി...

പി. ജയരാജന്റെ സമാന്തര പ്രവര്‍ത്തനം: സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി, സ്വേഛാപരമായ ഇടപെടൽ ജില്ലാ നേതൃത്വത്തിന് തലവേദന

പിണറായിയുടെയും കോടിയേരിയുടെയും അപ്രീതിയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജയരാജന്‍ തന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐആര്‍പിസി എന്ന സേവനസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണിപ്പോള്‍.

കള്ളക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സഹായം ലഭിച്ചത് അപമാനകരം: സകെപി

പിണറായിക്ക് ഒന്നും ഒളിച്ചു വെക്കാനില്ലെങ്കില്‍ ആരോപണ വിധേയരായവര്‍ക്കെതിരെയെല്ലാം നടപടി എടുക്കണമായിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും...

കോവിഡ് സെന്ററില്‍ നിന്നും മുങ്ങിയ വൈറസ് ബാധിതനായ മോഷണ കേസ് പ്രതിയെ പിടികൂടി

വെളിമാനം സ്വദേശി 19കാരനായ മോഷണ കേസ് പ്രതിയാണ് അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ട് സ്വകാര്യ ബസ്സുകളിലായി ഇരിട്ടി ടൗണില്‍...

പാലത്തായി പീഡന ആരോപണം; നുണപ്രചാരണവുമായി സിപിഎമ്മും എസ്ഡിപിഐയും

വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും...

ജില്ലയില്‍ ഇന്നലെ കൊവിഡ് മുക്തരായത് 102 പേര്‍ ചികിത്സയിലുളളത് 436 പേര്‍

അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക്...

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ നിന്ന് ഇതുവരെ 24855 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24001 എണ്ണത്തിന്റെ ഫലം വന്നു. 854 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...

ടൂറിസത്തിന്റെ പേരില്‍ തെയ്യത്തെ സ്റ്റേജില്‍ കയറ്റരുതെന്ന് കോലധാരികളുടെ കൂട്ടായ്മ, ടൂറിസ്റ്റുകള്‍ക്കു വേണ്ടി അവതരിപ്പിക്കാനാവില്ല

തെയ്യം കെട്ടിയാടുന്ന കോലക്കാരും ആചാരസ്ഥാനികരും കാവധികാരികളും ഭക്തസമൂഹവുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്മയാണ് തെയ്യത്തെ പൂര്‍ണതയിലെത്തിക്കുന്നത്. ഒരു വേഷം കെട്ടിയതു കൊണ്ടുമാത്രം അത് തെയ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ തെയ്യത്തെ രംഗവേദിയിലോ...

നെല്ലും മീനും കൊയ്ത് ഏഴോം

വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍ തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ്...

ജില്ലയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കം വഴി ; ഒരാള്‍ തടവുകാരന്‍

തിരുവനന്തപുരം സ്വദേശിയായ 27കാരന്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്‍, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരന്‍, ചന്ദനക്കാംപാറ സ്വദേശി...

കൊറോണ പ്രതിരോധത്തിന് ഊര്‍ജം പകരാന്‍ സംഗീത ആവിഷ്‌കാരം; ഇതും നാം അതിജീവിക്കും, തീം സോങ്ങ് പുറത്തിറക്കി

കണ്ണൂരിന്റെ തനതു സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്.

18 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

യുവാവിന്റെ മരണം: അയൽവാസി അറസ്റ്റിൽ

സന്തോഷിന്റെ വീട്ടിനു മുന്നിൽ സിനോജും സംഘവും പന്തൽകെട്ടി മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതിലുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജില്ലയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കം വഴി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരനാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്...

മലയിടിച്ചിലില്‍ താഴേക്ക് പതിച്ച കൂറ്റന്‍ പാറക്കല്ല്‌

കക്കയം മീന്‍മുട്ടിയില്‍ മലയിടിച്ചില്‍; വ്യാപക കൃഷിനാശം, നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

താഴ്‌വാരത്തുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് കുടുംബങ്ങളെ മാറ്റിയത്. നെടിയപാലക്കല്‍ ദേവസ്യ, പുതുപ്പറമ്പില്‍ ജോസഫ്, പുതുപ്പറമ്പില്‍ ഏലിയാമ്മ, ആക്കാമറ്റത്ത് മറിയം എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.

മാമ്പഴ മധുരം പകര്‍ന്ന് കണ്ണപുരം; നാട്ടുമാവ് പൈതൃക പ്രദേശ പ്രഖ്യാപനം 22 ന്

മലയാളിയുടെ ഓര്‍മകളില്‍ ഉടനീളം അത്രയേറെ പടര്‍ന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും.കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടര്‍ന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം.

പാലം നിർമാണത്തിനായി പുഴയിലിട്ട മണ്ണ് നീക്കൽ പ്രവർത്തി നിലച്ച നിലയിൽ

തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന്...

കൊവിഡ് പ്രതിരോധം; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചു മണിവരെ മാത്രം. അതിനു ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം ചെയ്യാം. കൂടാതെ ഹോട്ടലുകളില്‍...

ക്വാറന്റൈന്‍; വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്

ആവശ്യമെങ്കില്‍ എന്‍എസ്എസ്, എസ്പിസി, എന്‍സിസി വളണ്ടിയര്‍മാരെയും അംഗങ്ങളാക്കാം. ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുമായി സഹകരിച്ചാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കേണ്ടത്.

17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി

17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ക്ക് രോഗ മുക്തി

പാലത്തായി പീഡന ആരോപണം; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജിഹാദികള്‍

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്...

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി; 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി ; 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജപ്പാനിലും വിജയം ആവർത്തിച്ച് നാടിനഭിമാനമായി വിഷ്ണുപ്രിയ

ജപ്പാനിലെ ഹമമറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവ ഉൾപ്പെടുന്നവിഷയങ്ങളിലായിരുന്നു പഠനം. കൂടാതെ  ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവ ഭാഷാ വിഷയങ്ങളായും പഠിച്ചു. ജപ്പാനിലെ വിദ്യാര്ഥികളെപ്പോലും   അത്ഭുതപ്പെടുത്തിയാണ് വിഷ്ണു...

മലബാര്‍ ദേവസ്വം ജീവനക്കാര്‍ നാളെ പ്രതിഷേധ ദിനം ആചരിക്കും

മലബാര്‍ ദേവസ്വം ജീവനക്കാരോടുളള സര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചതിന്റെ 26-ാ മത് വാര്‍ഷിക ദിനമായ നാളെ കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോ യീസ്...

22 പേര്‍ രോഗമുക്തി നേടി; ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാലത്തായി പീഡന ആരോപണ കേസിലെ സത്യം പുറത്തുകൊണ്ടുവരണം: എന്‍ടിയു

പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ചതും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതും വലിയ അപരാധമായി ചിത്രീകരിക്കുകയാണ്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്.

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ: കണ്ണൂര്‍ സംസ്ഥാന തലത്തില്‍ ഒന്നാമത്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. 2019 ല്‍ 1977 പേര്‍ക്കാണ് എല്‍എസ്എസ് ലഭിച്ചിരുന്നത്. ഈ വര്‍ഷം ഇത് 4036 ആയി ഉയര്‍ന്നു. 10476...

ഫോക്‌ലോര്‍ പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരം; അഭിമാന നിറവില്‍ പയ്യന്നൂരും സുരേഷ് പൊതുവാളും

കോല്‍ക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങി പയ്യന്നൂര്‍ ദേശത്തിന്റെ സ്പന്ദനമായി കോല്‍ക്കളി മാറിയ സമഗ്ര വിവരണമായ ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായത്.

പ്രതിസന്ധിയില്‍ വര്‍ഷയെ കൈവിട്ട സിപിഎം നേതൃത്വം കോടികളെത്തിയപ്പോള്‍ സ്വന്തക്കാരായി

അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലായപ്പോള്‍ പുറം തിരിഞ്ഞ് നിന്ന പ്രാദേശിക സിപിഎം നേതൃത്വം ഇപ്പോള്‍ സംരക്ഷണമേറ്റെടുത്ത് കൂടെ നിന്നതോടെയാണ് പുതിയ വിവാദമുണ്ടായതെന്നാണ് സൂചന.

17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; പാനൂരും കുന്നോത്തുപറമ്പും പൂര്‍ണമായും അടച്ചിടുംകൂട്ടം ചേര്‍ന്നുള്ള ബലിതര്‍പ്പണം പാടില്ല

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ രോഗമുക്തി നേടിആറു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

ജില്ലയില്‍ നിന്ന് ഇതുവരെ 21070 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20070 എണ്ണത്തിന്റെ ഫലം വന്നു. 1000 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കാന്‍ നിര്‍ദേശം

തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും...

രാമായണ മാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പിലാത്തറ പുത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ വച്ച് മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍...

കോവിഡ് മാനദണ്ഢങ്ങള്‍ പരിഗണിക്കുന്നില്ല; ഭരണപക്ഷ വിരുദ്ധ നിലപാടുളള പോലീസ് ഉദ്യോഗസ്ഥരെ വിദൂര സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റുന്നു

കോവിഡ് കാലഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വീട് ചെയ്യുന്ന സ്ഥലത്ത് നിയമനം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണപക്ഷത്തോട് രാഷ്ട്രീയപരമായി അഭിപ്രായ വിത്യാസമുളള ഉദ്യോഗസ്ഥരെ തിരഞ്ഞ്...

ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ രോഗമുക്തി നേടി നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരന്‍, 28കാരന്‍, 42കാരന്‍, 45കാരന്‍, 44കാരന്‍, 12ന് എത്തിയ പെരളശ്ശേരി സ്വദേശി 43കാരന്‍, 14ന് എത്തിയ ഇരിട്ടി...

യുവതിയുടെയും നവജാത ശിശുവിന്റെയും മരണം: ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആരോപണ വിധേയനായ തലശേരി ജോസ് ഗിരി ആശുപത്രിയിലെ ഡോക്ടർ വേണുഗോപാൽ 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം.കണ്ണൂർ മുഴിപ്പിലങ്ങാട് സ്വദേശിനി ഷഫ്നയും നവജാത ശിശുവുമാണ് മരിച്ചത്.

മോഷണം തുടർക്കഥ: പാടിയോട്ടുചാൽ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം എന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ, മേൽശാന്തി മേക്കാട്ടില്ലം മഹേഷ് നമ്പൂതിരി,പൂജ നടത്താനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പൂട്ട് തകർത്തതായി കണ്ടത്.

ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ചു പേര്‍ രോഗമുക്തി നേടി, 353 പേർ ചികിത്സയിൽ

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 27ന് ദുബൈയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 37കാരന്‍, ജൂലൈ 15ന് റിയാദില്‍ നിന്ന് എക്‌സ്‌വൈ 345 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 42കാരന്‍,...

നാല് സ്റ്റേഷന്‍ പരിധികളും ഏഴു വാര്‍ഡുകളും കൂടി കണ്ടെയിന്‍മെന്റ് സോണില്‍

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയമം,...

മുഖ്യമന്ത്രിയെ പുകഴ്‌ത്തണമെന്ന് ആവശ്യപ്പെട്ട സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കാൻ ഉത്തരവ്, സെക്രട്ടറി രണ്ടാം പ്രതി

കഴിഞ്ഞ മെയ് 3ന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതു സമൂഹത്തില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.

ജില്ലാ കോടതി മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു : മണിക്കൂറുകളോളം പരിഭ്രാന്തി: ഡ്രൈവർക്ക് പരിക്ക്

ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മംഗലാപുരത്തെ റീഫിൽ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എ. Ol എ.ജി.6883 കാപ്സ്യൂൾ ടാങ്കറാണ് ഇന്നലെ...

കൊവിഡ് 19; ജില്ലയില്‍ അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്സെന്ററുകള്‍ സജ്ജമായി

നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന കൊവിഡ് രോഗികള്‍, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികള്‍ എന്നിവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.

എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്, 46 പേര്‍ കൂടി രോഗമുക്തി നേടി

എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ കൂടി രോഗമുക്തി നേടി

തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശംജില്ലയില്‍ 10,000 പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കും

Page 13 of 33 1 12 13 14 33

പുതിയ വാര്‍ത്തകള്‍