Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കം വഴി ; ഒരാള്‍ തടവുകാരന്‍

തിരുവനന്തപുരം സ്വദേശിയായ 27കാരന്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്‍, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരന്‍, ചന്ദനക്കാംപാറ സ്വദേശി 34കാരി, കുറ്റൂര്‍ സ്വദേശി 34കാരി, പെരിങ്ങോം സ്വദേശി 36കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ സബ്ജയിലിലെ റിമാന്റ് തടവുകാരനായ ആറളം സ്വദേശി 24കാരനാണ് കൊവിഡ് ബാധിതനായ മറ്റൊരാള്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 23, 2020, 10:02 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 51 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ തടവുകാരനുമാണ്.

ജൂണ്‍ 24ന് മസ്‌ക്കറ്റില്‍ നിന്ന് ഡബ്ല്യുവൈ 2223 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ എരുവേശ്ശി സ്വദേശി 37കാരന്‍, 27ന് ഖത്തറില്‍ നിന്ന് എസ്ജി 9470 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെമ്പിലോട് സ്വദേശികളായ 27കാരന്‍, 57കാരന്‍, 29ന് ദുബൈയില്‍ നിന്ന് ജി9 642 വിമാനത്തില്‍ കണ്ണൂരിലെത്തിയ മയ്യില്‍ സ്വദേശി 25കാരി, ജൂലൈ ഏഴിന് സൗദി അറേബ്യയില്‍ നിന്ന് എക്സ് വൈ 345 വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരുവട്ടൂര്‍ സ്വദേശി 28കാരന്‍, ഒന്‍പതിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9435 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 58കാരന്‍, 11ന് ദുബൈയില്‍ നിന്ന് ഐഎക്സ് 1744 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 29കാരന്‍, 14ന് മസ്‌ക്കറ്റില്‍ നിന്ന് എസ്ജി 9418 വിമാനത്തിലെത്തിയ കണ്ണൂര്‍ കാല്‍ടെക്സ് സ്വദേശി 34കാരന്‍, 22ന് ജിദ്ദയില്‍ നിന്നെത്തിയ തളിപ്പറമ്പ് കുപ്പം സ്വദേശി 39കാരന്‍, അബൂദാബിയില്‍ നിന്നെത്തിയ ചെങ്ങളായി സ്വദേശി 31കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നു വന്നവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഏഴിന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, 14ന് എത്തിയ മുണ്ടേരി സ്വദേശി 37കാരന്‍, 15ന് എത്തിയ പാനൂര്‍ സ്വദേശി 52കാരന്‍, 18ന് എത്തിയ  മട്ടന്നൂര്‍ സ്വദേശി 40കാരന്‍, ചെറുകുന്ന് സ്വദേശി 35കാരന്‍, എരുവേശ്ശി സ്വദേശി 22കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 43കാരന്‍, 41കാരന്‍, മുണ്ടേരി സ്വദേശികളായ 29കാരന്‍, 24കാരന്‍, ആറളം സ്വദേശി 60കാരി, മംഗലാപുരത്ത് നിന്ന് ജൂലൈ 18നെത്തിയ കോളയാട് സ്വദേശി 57കാരന്‍, പടന്നപ്പാലം സ്വദേശി 44കാരന്‍,  ശ്രീനഗറില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 26കാരന്‍, ഉത്തര്‍പ്രദേശില്‍ നിന്ന് ജൂലൈ 17ന് എത്തിയ 33കാരനായ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥന്‍, മഹാരാഷ്‌ട്രയില്‍ നിന്ന് ജൂലൈ 20ന് എത്തിയ ചെങ്ങളായി സ്വദേശി 50കാരന്‍, ചെമ്പിലോട് സ്വദേശി 12കാരി, ഇരിവേരി സ്വദേശി ആറു വയസുകാരി, കര്‍ണാടകയില്‍ നിന്ന് ജൂലൈ 15ന് മട്ടന്നൂര്‍ സ്വദേശികളായ 24കാരന്‍, 21കാരന്‍, 62കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

മാടായി സ്വദേശി 52കാരന്‍, പിണറായി സ്വദേശി 33കാരി, കോട്ടയം മലബാര്‍ സ്വദേശി 14വയസ്സുകാരന്‍, കരിയാട് സ്വദേശി 65കാരി, പാനൂര്‍ സ്വദേശി 25കാരന്‍, കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി 65കാരി, എരമം കുറ്റൂര്‍ സ്വദേശി 35കാരി, മുണ്ടേരി സ്വദേശി 63കാരി, ചെമ്പിലോട് സ്വദേശി 32കാരി, ഇരിക്കൂര്‍ സ്വദേശി 59കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 60കാരന്‍ (ജൂലൈ 21ന് മരണപ്പെട്ടു) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം സ്വദേശിയായ 27കാരന്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്‍, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരന്‍, ചന്ദനക്കാംപാറ സ്വദേശി 34കാരി, കുറ്റൂര്‍ സ്വദേശി 34കാരി, പെരിങ്ങോം സ്വദേശി 36കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ സബ്ജയിലിലെ റിമാന്റ് തടവുകാരനായ ആറളം സ്വദേശി 24കാരനാണ് കൊവിഡ് ബാധിതനായ മറ്റൊരാള്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1078 ആയി. ഇതില്‍ 551 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 47 കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടക്കാട് സ്വദേശി 31കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ  എട്ടുവയസ്സുകാരി, 37കാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13761 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 186 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 115 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 150 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ നാല് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13231 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 24376 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 23314 എണ്ണത്തിന്റെ ഫലം വന്നു. 1062 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags: kannurcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.