Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി. ജയരാജന്റെ സമാന്തര പ്രവര്‍ത്തനം: സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി, സ്വേഛാപരമായ ഇടപെടൽ ജില്ലാ നേതൃത്വത്തിന് തലവേദന

പിണറായിയുടെയും കോടിയേരിയുടെയും അപ്രീതിയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജയരാജന്‍ തന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐആര്‍പിസി എന്ന സേവനസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണിപ്പോള്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 25, 2020, 10:26 pm IST
in Kannur

കണ്ണൂര്‍: സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും മറികടന്ന് മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തുന്ന സമാന്തര പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തി ശക്തമാകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പി. ജയരാജനെ പിന്നീട് സംഘടനാ ചുമതലകളിലേക്ക് തിരിച്ചെടുത്തിട്ടില്ലെങ്കിലും നിലവിലുള്ള ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മറികടന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സ്വേഛാപരമായി ഇടപെടുന്നതാണ് ഇപ്പോള്‍ ജില്ല നേതൃത്വത്തിന് തലവേദനയായത്.  

പിണറായിയുടെയും കോടിയേരിയുടെയും അപ്രീതിയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജയരാജന്‍ തന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐആര്‍പിസി എന്ന സേവനസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണിപ്പോള്‍. ഇതിന്റെ മറവില്‍ ചില മേഖലകളില്‍ പാര്‍ട്ടിഘടകങ്ങളില്‍ അനൗദ്യോഗികമായി ഇടപെടുന്നതായി ആരോപണമുണ്ട്. പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചുമതലയിലെത്തിയവരെ ഉപയോഗിച്ചാണ് ജില്ലാ ഘടകത്തെ മറികടന്ന് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. എം.വി. ജയരാജന്‍ ചുമതലയേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംഘടനാ തലത്തില്‍ കാര്യമായ ചലനുണ്ടാക്കാന്‍ സാധിക്കാത്തത് ഇത്തരം സമാന്തര സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.  

പാലത്തായി പീഡന ആരോപണക്കേസില്‍ ഉള്‍പ്പടെ ജില്ലാ ഘടകത്തെ മറികടന്ന് പി. ജയരാജന്‍ ഇടപെട്ടതും ജില്ലാ സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവനക്ക് വിരുദ്ധമായ അഭിപ്രായം പറഞ്ഞതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറിയോ ജില്ലാ സെക്രട്ടേറിയേറ്റോ നേരിട്ട് അഭിപ്രായം പറയുകയെന്നതാണ് പാര്‍ട്ടി രീതി. ഇതിന് വിരുദ്ധമായ പി. ജയരാജന്റെ നീക്കങ്ങളെ നിയന്ത്രിക്കാനോ തടയിടാനോ നിലവിലുള്ള ഭാരവാഹികള്‍ക്ക് സാധിക്കുന്നുമില്ല.  

പി. ജയരാജന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് മുന്നോട്ട് പോവുകയെന്ന നിലപാടാണ് സമീപകാലത്തായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ച് വരുന്നത്. പ്രവാസിവ്യവായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ ആരോപണവിധേയയായ  ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ നടപടിയെടുക്കുമെന്ന് പി. ജയരാജന്‍ പരസ്യമായി പറഞ്ഞതെങ്കിലും ഇതിന് വിരുദ്ധമായി ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ടാണ് പി. ജയരാജന്‍ ഇപ്പോള്‍ കൃത്യമായ ആസൂത്രണത്തില്‍ മുന്നോട്ട് നീങ്ങുന്നത്. ഓരോ ഏരിയയിലുമുള്ള തന്റെ ആശ്രിതരെ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ സ്വീധീനമുണ്ടാക്കി മുന്നോട്ട് പോവുകയെന്ന തന്ത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.  

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ കുറഞ്ഞതും ബ്രാഞ്ച് ലോക്കല്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കുന്നത് പാടെ ഇല്ലാതായതും അനുകൂല സാഹചര്യമാക്കിയാണ് പി. ജയരാജന്റെ സമാന്തര സംഘടനാ പ്രവര്‍ത്തനം. നേതൃത്വത്തിലും അണികളിലും ഒരു വിഭാഗത്തിന്റെ പിന്‍തുണയും ഇതിന് ലഭിക്കുന്നുമുണ്ട്.

Tags: cpmP. Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.