Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലത്തായി പീഡന ആരോപണം; നുണപ്രചാരണവുമായി സിപിഎമ്മും എസ്ഡിപിഐയും

വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് ആരുടെയോ നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ പീഡനത്തിനിരയായ തീയതി നല്‍കുകയായിരുന്നുവെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 24, 2020, 10:09 pm IST
inKannur

കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസില്‍ സഘടിത ന്യൂനപക്ഷ വോട്ട്ബാങ്കില്‍ കണ്ണുനട്ട് നുണപ്രചാരണവുമായി സിപിഎം വീണ്ടും രംഗത്ത്. കേസില്‍  പോക്‌സോ ചുമത്താന്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അധ്യാപകന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് മതന്യൂനപക്ഷത്തിന്റെ വക്താക്കളും സംരക്ഷകരും തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം രംഗത്തെത്തിയത്. അതേസമയം എസ്ഡിപിഐയും വ്യാപകമായി  നുണപ്രചാരണം നടത്തുന്നുണ്ട്.

പീഡനം ആരോപിച്ച് മാര്‍ച്ച് 17 ന് വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും പെണ്‍കുട്ടിയില്‍ നിന്ന് കൃത്യമായി മൊഴി രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായതായി പറയുന്ന തീയതി ഉള്‍പ്പടെയാണ് പെണ്‍കുട്ടി പ്രാഥമിക മൊഴി നലകിയത്. ഇതേ മൊഴിതന്നെയാണ് പെണ്‍കുട്ടി കോടതിയിലും നല്‍കിയത്.  

എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് ആരുടെയോ നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ പീഡനത്തിനിരയായ തീയതി  നല്‍കുകയായിരുന്നുവെന്നുമാണ് ജയരാജന്‍ പറഞ്ഞത്. കോടതിയില്‍ മൊഴി നല്‍കിയപ്പോള്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ തീയതി എങ്ങിനെ കടന്നുവന്നുവെന്നും ഇതിന് പിന്നില്‍ ആരാണ് എന്ന് അന്വേഷിക്കണമെന്നും ജയരാജന്‍ പറയുന്നു. പെണ്‍കുട്ടി പറഞ്ഞ തീയതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. പീഡന ആരോപണത്തില്‍ ദുരൂഹതയുണ്ടായതും മൊഴിയില്‍ വ്യക്തമാക്കിയ ദിവസം സംബന്ധിച്ചാണ്. അതുകൊണ്ട് തന്നെ ജയരാജന്റെ ഇപ്പോഴുള്ള നുണപ്രചാരണം ദുരുദ്ദേശപരമാണ്.

അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ് എസ്ഡിപിഐയെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ നികൃഷ്ടമായ പ്രചാരണമാണ് മുസ്ലീം ലീഗും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ജയരാജന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് തങ്ങളാണെന്ന വാദമാണ് എസ്ഡിപിഐ ഉന്നയിക്കുന്നത്. കേവലം വസ്തുതാപരമായ സമീപനത്തിനപ്പുറം പീഡന ആരോപണം വൈകാരിക വിഷയമാക്കി നുണപ്രചാരണത്തിലൂടെ പരസ്പരം ആരോപണമുന്നയിച്ച് ന്യൂനപക്ഷത്തെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.

Tags: cpmsdpiPalathayi case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.