തൃശൂര്‍ കുറുമാലിപ്പുഴയുടെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ അപൂര്‍വ്വ നിവേദ്യവഴിപാട് ‘ദദ്ധ്യന്നം’
രാപ്പാള്‍ ഉണ്ണിക്കണ്ണന് 'ദദ്ധ്യന്നം' തൃശൂര്‍ പുതുക്കാടിനടുത്ത് കുറുമാലിപ്പുഴയുടെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ധനുമാസം ഒന്നു മുതല്‍ 30 ദിവസം നടന്നുവരുന്ന അപൂര്‍വ്വ നിവേദ്യവഴിപാടാണ് ദദ്ധ്യന്നം. ദധിയും...








































