Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃശൂര്‍ കുറുമാലിപ്പുഴയുടെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ അപൂര്‍വ്വ നിവേദ്യവഴിപാട് ‘ദദ്ധ്യന്നം’

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Jan 13, 2024, 07:31 pm IST
inSamskriti

രാപ്പാള്‍ ഉണ്ണിക്കണ്ണന് ‘ദദ്ധ്യന്നം’

തൃശൂര്‍ പുതുക്കാടിനടുത്ത് കുറുമാലിപ്പുഴയുടെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ധനുമാസം ഒന്നു മുതല്‍ 30 ദിവസം നടന്നുവരുന്ന അപൂര്‍വ്വ നിവേദ്യവഴിപാടാണ് ദദ്ധ്യന്നം. ദധിയും അന്നവും ചേര്‍ന്ന ഈ നിവേദ്യം ഭഗവാന്‍ കൃഷ്ണന് ഏറെ പ്രിയതരമാണ്.സൂര്യോദയത്തിനുമുമ്പാണ് ദേവന് ദദ്ധ്യന്നം നിവേദിക്കുക. ഉണക്കലരി, തൈര്, ഉപ്പ്, ഉപ്പുമാങ്ങ, പച്ചക്കുരുമുളക്, ഇഞ്ചി എന്നിവചേര്‍ത്താണ് ഈ അത്യപൂര്‍വ്വ നിവേദ്യം ഉണ്ടാക്കുന്നത്. ഇക്കുറി ധനുമാസം 29 ദിവസമേ ഉള്ളൂ എന്നതിനാല്‍ മകരം 1 നുകൂടി ദദ്ധ്യന്നം ഉണ്ടാകും. മഹാഭാരതയുദ്ധം നടന്നത് മലയാള കാലഗണന അനുസരിച്ച് ധനു 1 മുതല്‍ 18 ദിവസമായിരുന്നു എന്നാണ് സങ്കല്‍പ്പം. മഹാഭാരതയുദ്ധത്തിന് പുറപ്പെടുന്ന കൃഷ്ണനും പരിവാരത്തിനും പാഞ്ചാലി, പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം സേവിച്ച് പാര്‍ത്ഥസാരഥിയായി യുദ്ധത്തിനു പുറപ്പെട്ട കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചു.

ക്ഷേത്രമതില്‍ക്കകത്തുവച്ച് കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് ഭഗവാന് ഏറെ സന്തോഷമാണ്. ധനുമാസം 1 മുതല്‍ ഇവിടെ നടപ്പുരയില്‍ കുട്ടികള്‍ക്ക് നിലവിളക്കുകൊളുത്തിവച്ച് ഇലയിട്ട് ദദ്ധ്യന്നം വിളമ്പിവരുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമായ ഈ നിവേദ്യം സന്താനലബ്ധിക്കും ഏറെ വിശേഷമാണ്. പട്ടുകോണകമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ടുകയ്യിലും വെണ്ണയുമായി ഓടാനായി കാല്‍മടക്കിപ്പിടിച്ചു നില്‍ക്കുന്ന ഉണ്ണിക്കണ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കുട്ടികളെ ആരെങ്കിലും ശാസിക്കുന്നതോ ശകാരിക്കുന്നതോ ഇവിടത്തെ ദേവന് ഇഷ്ടമല്ല. ഏറെ ശ്രദ്ധിച്ചാണ് ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തി പ്രദക്ഷിണം ചെയ്യുക. ക്ഷേത്രത്തിലെത്തുന്ന കുട്ടികള്‍ക്ക് നടപ്പുരയിലോ ഊട്ടുപുരയിലോ ഇലയിട്ട് ദദ്ധ്യന്നം നല്‍കുന്നത് പതിവാണ്. കുട്ടികള്‍ക്ക് കുസൃതിക്കായി കുന്നിക്കുരുവാരിയിടുന്നതും ഇവിടെ സവിശേഷമാണ്. ഓരോ 6 വര്‍ഷം കൂടുമ്പോഴും ഓത്തൂട്ട് നടക്കുന്ന കേരളത്തിലെ അപൂര്‍വ്വക്ഷേത്രം കൂടിയാണ് രാപ്പാള്‍ ശ്രീകൃഷ്ണപുരം. പന്തല്‍മന, പറപ്പൂക്കരമന, നന്തിക്കര നടുവം, രാപ്പാള്‍ നടുവം, കിഴക്കിനിയേടം എന്നീ ഇല്ലക്കാരാണ് രാപ്പാള്‍ ക്ഷേത്രത്തിന്റെ ഊരാളന്‍മാര്‍.

രാപ്പാള്‍ ക്ഷേത്രവുമായി ബന്ധപ്പെടാന്‍: ഫോണ്‍: 9656360155

 

Tags: ThrissurRapal Sri Krishna Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.