കാവാലം ശശികുമാര്‍

കാവാലം ശശികുമാര്‍

ചെറുവള്ളി വിമാനത്താവളത്തിനായി സാധ്യതാ പഠനം ഏല്‍പ്പിച്ചത് അമേരിക്കയില്‍ ശിക്ഷിച്ച കമ്പനിയെ

കൊച്ചി: ചെറുവള്ളി ഭൂമിയിലെ വിമാനത്താവള നിര്‍മാണത്തിന്റെ സാധ്യതാ പഠനത്തിന് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത് അമേരിക്കയില്‍ പിഴ ശിക്ഷയ്ക്ക് വിധിച്ച കമ്പനിയെ. ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് (എല്‍ബിസിസി) കമ്പനിക്ക്...

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍

കൊച്ചി: ചെറുവള്ളി എസ്റ്റേറ്റ് പൊന്നുംവിലയ്ക്ക് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നുറപ്പിക്കാന്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതെന്ന്...

ഗാന്ധിജിയെന്ന ധര്‍മസൂര്യന്‍

''ഗാന്ധിജി തെക്കേ ആഫ്രിക്കയിലെ കറുത്തവര്‍ക്ക് രണ്ട് പല്ലുദാനംചെയ്തു. ശേഷിച്ച പല്ലുകള്‍ ഇന്ത്യക്കും. സ്വന്തം ജീവന്‍ രാജ്യത്തിന് ബലികഴിച്ചു. അഹിംസയാണ് ഗാന്ധി,'' തൊണ്ണൂറ്റി മൂന്നു പിന്നിട്ട മഹാകവി അക്കിത്തത്തിന്റെ...

ആരാണ് യഥാര്‍ത്ഥത്തില്‍ വ്യാസന്റെ കര്‍ണന്‍

ജന്മവും കര്‍മവും അതിന്റെ ധര്‍മവും കൊണ്ട്, ഏറെ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള കഥാപാത്രം മഹാഭാരതത്തിലെ കര്‍ണനാണ്. വ്യാസന്റെ മഹാഭാരതത്തില്‍നിന്ന് പുറത്തിറക്കിയപ്പോള്‍ അത് കാലത്തെ കല്‍പ്പനകളിലൂടെ, വ്യാഖ്യാതാവിന്റെ കാഴ്ചപ്പാടുകളിലൂടെ, കര്‍ണന്‍...

സുഷമ, സുസ്മിത, സുസമ്മത, ഇന്ത്യന്‍ രാഷ്‌ട്രീയത്തെ മാറ്റിമറിച്ച അമ്മ നക്ഷത്രം

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റിനടുത്ത് ഹര്‍ദേവ് ശര്‍മയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാകിസ്ഥാന്‍ ലാഹോറിലെ ധര്‍മപുരയില്‍നിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ്...

സുഷമാ ശര്‍മ സുഷമാ സ്വരാജ് ആയത്

നെറ്റിയിലെ സിന്ദൂരപ്പൊട്ട്, നെറുകയിലെത്തുന്ന സീമന്തക്കുറി, തലയും മറയ്ക്കുന്ന സാരി, കൈവളകള്‍, വിനയം പെരുമാറ്റഗുണങ്ങള്‍ എല്ലാം ചേര്‍ന്ന്കാണുമ്പോള്‍ നല്ലൊരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയാണെന്ന് ആരും പറയും. കനിവും കാരുണ്യവും സേവന-സാമൂഹ്യ...

ചെലവില്ലാക്കൃഷി, തനത് സമ്പ്രദായത്തിലേക്കുള്ള മടക്കം

കൊച്ചി: രാസവളവും കീടനാശിനിയും ഉപയോഗിക്കും മുമ്പ് നിലനിന്ന പ്രചാനീകാല കാര്‍ഷിക പദ്ധതിയാണ് സീറോ ബജറ്റ് ഫാമിങ് അഥവാ ചെലവില്ലാക്കൃഷി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്ക്...

ജീവനക്കാരുടെ രാഷ്‌ട്രീയം സര്‍ക്കാരിനെതിരെസര്‍വീസ് സംഘടനകള്‍

കൊച്ചി: രാഷ്ട്രീയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യമായും പരസ്യമായും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നവര്‍തന്നെയാണ് ഇതു ചെയ്യുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം...

സിറോ മലബാര്‍ സഭയിലെ തര്‍ക്കം : കല്‍ദായ വിഭാഗം രൂപീകരിച്ച് തര്‍ക്കം തീര്‍ക്കാന്‍ നീക്കം

കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ രൂക്ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ചങ്ങനാശേരി കേന്ദ്രമായി കല്‍ദായ വിഭാഗം രൂപീകരിക്കാന്‍ നീക്കം. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍...

സിറോ മലബാര്‍ സഭ വിഭജിച്ച് തര്‍ക്കം തീര്‍ക്കാന്‍ നീക്കം

കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ രൂക്ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ചങ്ങനാശേരി കേന്ദ്രമായി കല്‍ദായ വിഭാഗം രൂപീകരിക്കാന്‍ നീക്കം. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍...

അര്‍ഹതയ്‌ക്കുള്ള അംഗീകാരം

ജനസംഘം-ബിജെപി നേതാവ് അഡ്വ.എ.ഡി. നായരില്‍നിന്ന് കേട്ടാണ് ഈ തലശേരിക്കാരന് സംഘം തലയ്ക്കുപിടിച്ചത്. സര്‍വകലാശാല തലത്തില്‍ത്തന്നെ നടത്ത മത്സരത്തില്‍ താരമായിരുന്നു, പഠിത്തത്തോടൊപ്പം വി. മുരളീധരന്‍. ആദര്‍ശവും ആത്മവിശ്വാസവുമായി നടന്നു...

വോട്ടുമറിച്ചു, നിലപാടില്‍ തോറ്റു; ഇനി പിണറായി മാറുമോ

കൊച്ചി: അടിയന്തരാവസ്ഥക്കെതിരെ കേരളത്തിലെ സമരത്തില്‍ അടിയും ഇടിയും കൊണ്ടത് ജനസംഘവും സംഘപരിവാറുമായിരുന്നു. 1977-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കോണ്‍ഗ്രസ്. ആരാധനാ വിശ്വാസ സംരക്ഷണത്തിന് അടിയും ആക്രമണങ്ങളും അനുഭവിച്ചത് സംഘപരിവാറും...

പിണറായി സര്‍ക്കാരിന്റെ കള്ളക്കളി;കള്ളക്കടത്തുകാരന് മോചനം

കൊച്ചി: സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒരു പോലെ വേണ്ടപ്പെട്ടവനായ  കള്ളക്കടത്തുകാരനെ ഇടതു സര്‍ക്കാര്‍ കോഫെപോസ കരുതല്‍ തടങ്കലില്‍ നിന്ന് രക്ഷിച്ചു. ഇയാളെ രക്ഷിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം...

സിപിഎം: 55 ല്‍ അകാല ചരമത്തിലേക്ക്

കൊച്ചി: ഇന്നേക്ക് 55 വര്‍ഷം മുമ്പ് 1964 ഏപ്രില്‍ 11നാണ് കൊല്‍ക്കത്തയില്‍ സിപിഐ (എം) എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറന്നത്.  അമ്പത്തിയഞ്ചാം വയസെത്തുമ്പോള്‍ അകാല ചരമത്തിന്റെ കുറിപ്പെഴുതി...

സര്‍ക്കാര്‍ വീണ്ടും ഹിന്ദുവേട്ടയ്‌ക്ക്

കൊച്ചി: സുപ്രീംകോടതി വിധി  തെറ്റായി വ്യാഖ്യാനിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ അടക്കമുള്ള നേതാക്കളെ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍  പ്രതികളാക്കാന്‍ അഡീ. അഡ്വക്കേറ്റ് ജനറലാണ്...

കമ്യൂണിസ്റ്റുകള്‍ കരുത്തര്‍ക്കും സമ്പന്നര്‍ക്കുമൊപ്പം: ഡോ. ഗാഡ്ഗില്‍

കൊച്ചി: കമ്യൂണിസ്റ്റുകള്‍ കരുത്തരുടേയും സമ്പന്നരുടേയും കൂടെയായെന്നും അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. ആലപ്പാട്ടെ കരിമണല്‍ ഖനനം ഒരു ജനതയെ...

ഉപ്പുവെള്ളം കുടിവെള്ളമാക്കുമ്പോള്‍

അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്‌ലാത്, കട്മത്ത്, കവരത്തി, കല്‍പ്പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് ജനവാസമുള്ളത്. ദ്വീപു നിവാസികളുടെ ജീവിതമാര്‍ഗ്ഗം പ്രധാനമായും മത്സ്യബന്ധനമാണ്. ഡോക്ടര്‍മാരുള്‍പ്പെടെ, ഉയര്‍ന്ന...

Page 8 of 8 1 7 8

പുതിയ വാര്‍ത്തകള്‍