Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ചോറ്റാനിക്കര ക്ഷേത്ര നഗര പദ്ധതി മൂന്നുകോടിയുടെ കേന്ദ്ര ഫണ്ട് നഷ്ടമാക്കുന്നു

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 25, 2020, 08:15 am IST
inKerala

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രവും പ്രദേശവും വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ജിപിഎസ്എ ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചുള്ള ടെമ്പിള്‍ സിറ്റി പദ്ധതി നഷ്ടമാകുന്നു. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടും അവഗണനയുമാണ്  മുഖ്യ കാരണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഉദാസീനതയുമുണ്ട്. സാമ്പത്തിക വര്‍ഷം കഴിയാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ പദ്ധതി ഇത്തവണ നടപ്പാകില്ലെന്ന് നൂറു ശതമാനം ഉറപ്പായി.

തദ്ദേശ സ്വയംഭരണ വകുപ്പിന്, പഞ്ചായത്തുകളിലെ പ്രധാന പ്രദേശത്തെ പ്രത്യേക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പുവഴി ലഭ്യമാക്കുന്നതാണ് രാജീവ് ഗാന്ധി പഞ്ചായത്ത് സശക്തീകരണ്‍ അഭിയാന്‍ പ്രകാരമുള്ള അഞ്ചുവര്‍ഷ ഫണ്ട്. ചോറ്റാനിക്കര പഞ്ചായത്തിന് 2016 -ല്‍ അനുവദിച്ചതാണ് (2016 സെപ്തംബര്‍ 26 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവ് നമ്പര്‍ 2739/2016) ഈ തുക. ഇക്കാലമത്രയും വിനിയോഗിച്ചില്ല. 

ചോറ്റാനിക്കരയിലെത്തുന്ന ഭക്തര്‍ക്ക് സൗകര്യം ഉണ്ടാക്കുക, ക്ഷേത്ര നഗരിയോടു ചേര്‍ന്നുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മജിസ്‌ട്രേറ്റുകോടതി, പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാക്കുക, പ്രദേശത്തെ ഗതാഗതക്കുരുക്ക് മാറ്റുക, റോഡ് നന്നാക്കുക, പ്രദേശത്ത് കുടിവെള്ള വിതരണ സൗകര്യം ഉണ്ടാക്കുക തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നിപ്പിച്ചുള്ളതായിരുന്നു പദ്ധതി. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വ ടക്കും തെക്കും നടകളില്‍ 300 മീറ്റര്‍ നീളത്തില്‍ നടപ്പന്തല്‍ ഉണ്ടാക്കി, ശബരിമല ഇടത്താവള സൗകര്യം നിര്‍മിച്ച് ശുചിമുറികളും വിശ്രമമുറികളുമുണ്ടാക്കി, ഇതിനു മുകളില്‍ സംഭരിക്കുന്ന മഴവെള്ളം കൊണ്ട് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് വിഭാവനം ചെയ്തത്. 

പക്ഷേ, യുഡിഎഫ് ഭരിക്കുന്ന ചോറ്റാനിക്കര പഞ്ചായത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതിയുടെ നടപ്പാക്കല്‍ റിപ്പോര്‍ട്ട് ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമായതിനാല്‍ ബോര്‍ഡിന്റെ അനുമതിവേണം. വകുപ്പുമന്ത്രി ജി. സുധാകരന്‍ പദ്ധതി അംഗീകരിച്ചില്ല. പഞ്ചായത്തിനും

ക്ഷേത്ര പദ്ധതിയില്‍ വലിയ താല്‍പര്യമില്ലായിരുന്നു. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നു കോടി രൂപ ചെലവില്‍ ചോറ്റാനിക്കര ക്ഷേത്രത്തിനും ഒരു പ്രദേശത്തുണ്ടാകുമായിരുന്ന വന്‍ വികസന സാധ്യതയാണ് നഷ്ടമാകാന്‍ പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.