Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സര്‍ക്കാര്‍ വീണ്ടും ഹിന്ദുവേട്ടയ്‌ക്ക്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Apr 2, 2019, 06:00 am IST
inKerala

കൊച്ചി: സുപ്രീംകോടതി വിധി  തെറ്റായി വ്യാഖ്യാനിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ അടക്കമുള്ള നേതാക്കളെ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍  പ്രതികളാക്കാന്‍ അഡീ. അഡ്വക്കേറ്റ് ജനറലാണ് പിണറായി സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ശുപാര്‍ശ നല്‍കിയത്.

വിശ്വാസിസമൂഹത്തിനായി പോരാടിയ, ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എ.എന്‍. രാധാകൃഷ്ണന്‍, അഡ്വ. പ്രകാശ് ബാബു തുടങ്ങിയവരെക്കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പുകാലത്ത് ഇവരെ കേസില്‍ക്കുടുക്കി പ്രചാരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമമാണിത്. 

കോടതിയെ തെറ്റിദ്ധരിപ്പിച്ച്, ഹിന്ദുവേട്ട നടത്തി, തെരഞ്ഞെടുപ്പു കാലത്ത് നേതാക്കളെ ജയിലിലടയ്‌ക്കാനാണ് സര്‍ക്കാര്‍ നീക്കം. സുപ്രീംകോടതിയുടെ ഇല്ലാത്ത ഉത്തരവ് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ നടപടികള്‍. സുപ്രീംകോടതിയില്‍ 2009ല്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള കേസ് കേള്‍ക്കുമ്പോള്‍ ജസ്റ്റിസ് അരിജിത് പസായതിന്റെ ബെഞ്ചാണ് പൊതുമുതല്‍ നശിപ്പിക്കല്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് സമിതിയെ നിയോഗിച്ചത്. 

ജസ്റ്റിസ് കെ.ടി. തോമസും ജസ്റ്റിസ് നരിമാനുമായിരുന്നു ഓരോ സമിതിയുംനയിച്ചത്. ജസ്റ്റിസ് കെ.ടി. തോമസാണ് പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരത്തിനാഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനും  നിലവിലെ നിയമം ഭേദഗതി ചെയ്യാനും ശുപാര്‍ശ ചെയ്തത്. ഇത് സുപ്രീംകോടതി സ്വീകരിച്ചു. നിയമം ഉണ്ടാകുംവരെ ഇത് മാര്‍ഗനിര്‍ദേശമാക്കാമെന്നും പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍, 1984 ലെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ അവതരിപ്പിച്ചത് പാര്‍ലമെന്റില്‍ പാസായിട്ടില്ല. 2018 നവംബറില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരെ അനുബന്ധ കേസുകളില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലെ ആവശ്യത്തില്‍ സര്‍ക്കാര്‍ മുന്നേറുന്നുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അന്ന് കോടതിയെ അറിയിച്ചത്. അതായത്, ആഹ്വാനം ചെയ്യുന്നവരെ പ്രതി ചേര്‍ക്കാന്‍ നിയമമില്ല എന്നര്‍ഥം. 

ഇൗ ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി കേസ് എടുത്തുകൂടേ എന്ന് ചോദിച്ചതിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ നടപടി. നിയമമില്ലെന്ന് കോടതിയെ ഉപദേശിക്കേണ്ട അഡീ. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു വേണ്ടി വസ്തുത മറച്ചുവച്ചു. 

ഇതിനു പിന്നാലെ ശബരിമല കര്‍മസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.  തുടര്‍ന്നാണ്  വിവിധ പോലീസ് സ്റ്റേഷനുകളില്‍ 366 കേസുകള്‍ എടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.