Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

റോഡ് നികുതി കുറയ്‌ക്കുക; നേട്ടം സര്‍ക്കാരിനും

കൂടുതല്‍ പേര്‍ മുതല്‍മുടക്കും, ടൂറിസം വളരും, പൊതുഗതാഗതം ശക്തിപ്പെടും

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
May 13, 2020, 03:00 am IST
inMain Article

ലോക് ഡൗണ്‍ കാലത്ത് നഷ്ടം നേരിട്ട ടൂറിസ്റ്റ് ടാക്‌സിക്കാരേയും സ്വകാര്യ ബസുടമകളേയും സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വരാതെ സഹായിക്കാന്‍ ഒരു പദ്ധതി; റോഡ് ടാക്‌സ് കുറയ്‌ക്കുക. ഒപ്പം പുതിയ വാഹനങ്ങള്‍ക്ക് നികുതി ഇടാക്കുന്ന ഘടന പുനക്രമീകരിച്ച് വലിയ സഹായം വാഹന വിപണിക്കും പുതിയ വാഹനം വാങ്ങുന്നവര്‍ക്കും ചെയ്യാനാവുമെന്നും പദ്ധതി നിര്‍ദേശിക്കുന്നത്.  

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒറ്റത്തവണയായി വാങ്ങുന്ന റോഡ് നികുതി ഇപ്പോള്‍ 15 വര്‍ഷത്തേക്കാണ്. അത്, ഓരോ കൊല്ലം ആക്കുക. നിരക്ക് കുറയ്‌ക്കുകയും ചെയ്യുക. പക്ഷേ, 15 വര്‍ഷം കൊണ്ട് നികുതി ഇപ്പോള്‍ കിട്ടുന്നതിന്റെ രണ്ടിരട്ടി മുതല്‍ നാലിരട്ടിവരെ ലഭിക്കും. നികുതി കൊടുക്കുന്നവര്‍ക്ക് ഒന്നിച്ച് വലിയ തുക കൊടുക്കേണ്ടെന്ന സൗകര്യവും ഉണ്ടാകും. വാഹന വിപണിക്ക് ഇത് പുതിയ ഉണര്‍വ് നല്‍കും.  

സന്തോഷ് താന്നിക്കാട് ആണ് ഈ പുതിയ ആശയം മുന്നോട്ടുവെച്ചത്. ഏറെക്കാലമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സന്തോഷ് ബ്രിട്ടീഷ് ചെവേനിങ് സ്‌കോളര്‍ഷിപ് നേടിയിട്ടുണ്ട്.

കൂടുതല്‍ വിശദമാക്കിയാല്‍, ഒരു ലക്ഷം രൂപയുള്ള മോട്ടോര്‍ സൈക്കിള്‍ വാങ്ങുമ്പോള്‍ എട്ട് ശതമാനം നികുതി 15 വര്‍ഷത്തേക്കെന്നു കണക്കാക്കി ഈടാക്കുന്നത് 8000 രൂപയാണ്. ഇത് ഒരു ശതമാനം നികുതി തോതില്‍ 1000 രൂപ  വീതം 15 വര്‍ഷത്തേക്ക് കണക്കാക്കിയാല്‍ 15,000 രൂപ സര്‍ക്കാരിന് കിട്ടും. വാഹന വില കുറയുന്നതോടെ   വാങ്ങുന്നവര്‍ക്ക് അപ്പോള്‍ സ ഹായകമാകും.   ര ണ്ടുലക്ഷത്തിന്റെ    ബൈക്കിന് 10 %  നികുതി തോതില്‍ 15 വര്‍ഷത്തേക്ക് 20,000 രൂപയാണ് വാങ്ങുന്നത്. ഇത് വര്‍ഷം രണ്ട് ശതമാനത്തില്‍ 4,000 രൂപ വീതമാക്കിയാല്‍ 60,000 രൂപ ലഭിക്കും.  

കാറുകള്‍ക്കും മറ്റും അഞ്ചുലക്ഷം രൂപ വിലയുള്ളവയ്‌ക്ക് ആറു ശതമാനം നിരക്കില്‍ 15 വര്‍ഷത്തേക്ക് 30,000 രൂപയാണ് കിട്ടുന്നത്. ഇത് ഒരു ശതമാനം വീതം വര്‍ഷം 5000 രൂപവെച്ച് പുനക്രമീകരിച്ചാല്‍ 75,000 രൂപ ലഭിക്കും. 20 ലക്ഷം രൂപ വിലയുള്ള കാറിന് 20 % നിരക്കില്‍ 15 വര്‍ഷത്തേക്ക് നാല് ലക്ഷം രൂപയാണ്, ഇത് പുനക്രമീകരിച്ച് വര്‍ഷം അഞ്ച് ശതമാനം നിരക്കില്‍ ഒരുലക്ഷം രൂപ വീതമാണെങ്കില്‍ 15 ലക്ഷം രൂപ റോഡ് നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും. വാഹന വിപണിക്ക് ഉണര്‍വാകും,  

ടൂറിസ്റ്റ് ടാക്‌സികള്‍, ടെമ്പോകള്‍, പ്രൈവറ്റ് ബസുകള്‍ എന്നിവയുടെ റോഡ് ടാക്‌സ് ഗണ്യമായി കുറയ്‌ക്കുക. അതുവഴി, കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് മുതല്‍ മുടക്കാന്‍ തയാറാകും. ടൂറിസം വളരും. പൊതുഗതാഗതം ശക്തിപ്പെടും. അതായത് നിലവില്‍ ആറു സീറ്റുള്ള മോട്ടോര്‍ വാഹനത്തിന് വര്‍ഷം 13,640 രൂപ നികുതി കൊടുക്കുന്നത് 2400 രൂപയാക്കി കുത്തനെ കുറയ്‌ക്കണം. 12 മുതല്‍ 20 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് വര്‍ഷം 57,000 രൂപയെന്നത് വെറും 7,200 രൂപയാക്കുക. അങ്ങനെ നികുതി ഘടന പരിഷ്‌കരിച്ചാല്‍, ഒരു വര്‍ഷത്തേക്ക് വലിയ പ്രതീക്ഷയ്‌ക്കിടയില്ലാത്ത ടൂറിസം മേഖലയെ ആശ്രയിക്കുന്ന വിഭാഗങ്ങള്‍ക്ക് വലിയ സഹായമാകും.  

എന്നാല്‍, 15 വര്‍ഷത്തെ നികുതിയുടെ പകുതിയാണെങ്കിലും ഒറ്റത്തവണയായി കിട്ടിയാല്‍ ഇഷ്ടാനുസരണം വിനിയോഗിക്കാനേ കേരളത്തിലെ ഏതു മുന്നണി ഭരിച്ചകാലത്തുംസര്‍ക്കാരുകള്‍ ആഗ്രഹിച്ചിട്ടുള്ളു. അതിനാല്‍ സംസ്ഥാനത്തിന്റെ രക്ഷയ്‌ക്കായാലും ഇങ്ങനെയൊരു ‘സാഹസ’ത്തിന് സര്‍ക്കാരുകള്‍, പ്രത്യേകിച്ച് പിണറായി സര്‍ക്കാര്‍, തയാറാകില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

Tags: tax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.