Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

25 ടണ്‍ ഖുറാന്‍: സൗദിയില്‍നിന്ന് വന്നത് മലപ്പുറത്തേക്ക്; നികുതിവെട്ടിപ്പിനു നീക്കം, അന്വേഷണം മുന്നോട്ട്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 11, 2020, 08:32 am IST
in Kerala

കൊച്ചി: തുറമുഖത്ത് അനാഥമായ 25 ടണ്‍ ഖുറാന്‍ എത്തിയത് സൗദി അറേബ്യയില്‍നിന്ന്; ഏറ്റെടുക്കേണ്ടിയിരുന്നത് മലപ്പുറം വാഴക്കാട് ദാറുള്‍ ഉലൂം അറബിക് കോളേജ്. പക്ഷേ ആറുമാസമായിട്ടും സ്വീകരിക്കാഞ്ഞതിനു പി

ന്നില്‍ ഉദ്ദേശ്യങ്ങള്‍ പലത്. അതിനിടെ, ചുളുവിലയ്‌ക്ക് ലേലം നടത്തി ‘വിശുദ്ധ ഖുറാന്‍’ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ പുതിയ വിവാദമായി. ഇതിലൂടെ രാജ്യത്തെ നികുതിവെട്ടിപ്പിന്റെ വലിയൊരു ശൃംഖലയിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചനകള്‍. കൊച്ചി തുറമുഖത്ത് ഏറ്റെടുക്കാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്ന 25 ടണ്‍ ഖുറാന്‍ ലേലം ചെയ്യുന്ന വിവരം ജന്മഭൂമിയാണ് പുറത്തു കൊണ്ടുവന്നത്. 

വെള്ളപ്പൊക്കത്തില്‍ ഖുറാന്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി  വിതരണം ചെയ്യാന്‍ വരുത്തിച്ചതാണ് 25 ടണ്‍ ഖുറാന്‍ എന്നാണ് വിശദീകരണം. വാഴക്കാട് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍  അബ്ദുള്‍ സലാം. ഐ.പി യുടെ പേരിലാണ് ചരക്ക് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, എട്ടു ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി നല്‍കണമെന്നു വന്നപ്പോള്‍ മുടക്കാന്‍ പണമില്ലാഞ്ഞ് സ്വീകരിച്ചില്ലെന്നാണ് വിശദീകരണം. പക്ഷേ, കൂറ്റന്‍ ബഹുനിലക്കെട്ടിടത്തില്‍ പിജി-ഗവേഷണ കോഴ്‌സുകള്‍ വരെ നടത്തുന്ന കോളേജാണിത്. എന്നാല്‍  ഖുറാന്‍ ഇറക്കുമതിക്കു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍  കരുതുന്നത്.

കേരളത്തില്‍ ഖുറാന്‍ സൗജന്യ വിതരണം നടത്തുന്നത് ഇസ്ലാമിലെ സലഫി വിഭാഗമാണ്. കടുത്ത മതനിയമങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന മുജാഹിദ് വിശ്വാസികള്‍ കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ കീഴില്‍ സംഘടിതരുമാണ്. സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലാണ്. ഇവര്‍ വിശ്വാസപ്രചാരണത്തിന് സൗജന്യമായി നല്‍കാന്‍   സൗദി അറേബ്യയില്‍നിന്ന് വരുത്തിയ ‘വിശുദ്ധ ഖുറാന്‍’ എട്ടു ലക്ഷം രൂ പ   മുടക്കാനില്ലാത്തതിനാല്‍ ഏറ്റെടുത്തില്ല എന്ന വിശദീകരണത്തിന് തീരെ യുക്തിയില്ല. 

 25 ടണ്‍ ഖുറാന്‍ പുസ്തകത്തിന് എട്ടുലക്ഷം രൂപ തീരുവ  കണക്കാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ കുറഞ്ഞ ലേലത്തുക നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ലേലത്തില്‍ മത്സരം ഉണ്ടാകാനിടയില്ല. അങ്ങനെ, അറബിക് കോളേജ്തന്നെ ഈ ലേലം കൊള്ളുകയോ അവര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ ലേലം നേടുകയോ ചെയ്ത് ഒരു ലക്ഷത്തിന് പു

സ്തകം സ്വന്തമാക്കിയാല്‍ ഇന്ത്യാ സര്‍ക്കാരിന് ഇറക്കുമതി നികുതിയിനത്തില്‍ ഏഴു ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയാണ്. അതായത് ഔദ്യോഗികമായ നികുതിവെട്ടിപ്പായി ഇത് കണക്കാക്കേണ്ടിവരും. ഇത് മതഗ്രന്ഥത്തിന്റെ പേരിലാകുന്നത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്.

കസ്റ്റംസിന്റെ പ്രത്യേക സമിതിയാണ് 25 ടണ്‍ ഖുറാന് ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നാല്‍ ആറുമാസത്തിനുള്ളില്‍ ഇങ്ങനെ വിലയിട്ട് ലേലം വിളിക്കണമെന്നാണ് ചട്ടം. വന്‍ വിലവരുന്ന വസ്തുക്കള്‍ക്ക് ഇറക്കുമതി ഡ്യൂട്ടി വെട്ടിപ്പ് നടത്താന്‍ ഇത്തരത്തില്‍ ചില ഇടപാ

ടുകള്‍ തുറമുഖത്ത് നടക്കാറുണ്ടെന്ന് കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സികള്‍ പറയുന്നു. ഇങ്ങനെ വന്‍ നികുതിത്തുക സര്‍ക്കാരിനെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. അന്വേഷണ ഏജന്‍സികള്‍ ആ വഴിക്കും തിരിഞ്ഞിട്ടുണ്ട്. നികുതിവെട്ടിപ്പിന്റെ വലിയൊരു ലോകം കണ്ടെത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.