Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവകാശികളില്ല; കൊച്ചി തുറമുഖത്ത് കെട്ടികിടക്കുന്നത് 25 ടണ്‍ ഖുറാന്‍; ദുരൂഹതകള്‍ക്കിടയില്‍ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

കണ്ടൈനര്‍ കണക്കിന് വ്യാജ കറന്‍സികള്‍ എത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ളതാണ് അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ് ടെര്‍മിനല്‍.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 9, 2020, 08:07 am IST
in Kerala

കൊച്ചി: ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ കൊച്ചി തുറമുഖത്ത് 25ടണ്‍ ഖുറാന്‍ കെട്ടിക്കിടക്കുന്നത് വിവാദവും ദുരൂഹതയും ഉയര്‍ത്തുന്നു. പല തലത്തില്‍ രാജ്യ സുരക്ഷാക്കാര്യത്തില്‍ ഉള്‍പ്പെടെ ഉത്കണ്ഠയ്‌ക്ക് ഇടനല്‍കുന്നതാണ് സംഭവം.  

കണ്ടെയ്‌നറില്‍ വന്ന ഖുറാന്‍ ലേലം ചെയ്യാന്‍ ഷിപ്പിങ് ഏജന്‍സിയായ വല്ലാര്‍പാടത്തെ എം.ഐ.വി. ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മലയാള പത്രത്തില്‍ പരസ്യം ചെയ്തു. കൊച്ചി അന്താ രാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്മെന്റ് കേന്ദ്രീ കരിച്ച് നടന്ന ഈ ഷിപ്പിങ് ഇടപാടിനെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. കണ്ടൈനര്‍ കണക്കിന് വ്യാജ കറന്‍സികള്‍ എത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ളതാണ് അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ് ടെര്‍മിനല്‍.

ഖുറാന്‍ ലേലത്തെ കുറിച്ച് ഒട്ടേറെ സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ശരിയായ മേല്‍വിലാസക്കാരനില്ലാതെ ‘വിശുദ്ധ ഖുറാന്‍’ കേരളത്തിലേക്ക് അയച്ചതാരാണ് 25 ടണ്‍ മാത്രമായി ഫുള്‍ കണ്ടെയ്‌നര്‍ വരില്ല, ഒപ്പം അയച്ചത് എന്തെല്ലാം വസ്തുക്കള്‍ ആയിരുന്നു? അവ ആരാണ് സ്വീകരിച്ചത്? അയയ്‌ക്കുന്നയാളിന്റെയും സ്വീകരിക്കുന്നയാളിന്റെയും വ്യക്തമായ വിവരങ്ങളില്ലാതെ കണ്ടെയ്‌നറില്‍ വസ്തുക്കള്‍ അയക്കാനാവില്ലെന്നിരിക്കെ എങ്ങനെ ഖുറാന്‍ ‘അനാഥ’മായി? മേല്‍വിലാസക്കാരന്‍ ഉണ്ടെങ്കില്‍ യഥാസമയം സ്വീകരിക്കാതിരിക്കാന്‍ കാരണം എന്ത്? തുടങ്ങിയ സംശയങ്ങള്‍ ദൂരീകരിക്കാനാണ് അന്വേഷണം.

ലേലപ്പരസ്യം സംബന്ധിച്ച് വിവരങ്ങള്‍ക്ക് ജന്മഭൂമി എംഐവി ലോജിസ്റ്റിക്‌സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള സര്‍ക്കാരിന്റെ സംരംഭമായ ഇന്‍കെല്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്) ഉള്‍പ്പെടെ പങ്കാളിയായ സംവിധാനമാണ് എം.ഐ.വി. ലോജിസ്റ്റിക്‌സ്. ഇതില്‍ കേരള സര്‍ക്കാരിന്റെ ഇന്‍കെല്‍ ആകട്ടെ, ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംയുക്ത സംരംഭവുമാണ്. 

ഡ്യൂട്ടി അടയ്‌ക്കേണ്ടിവന്നപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതെ മേല്‍വിലാസക്കാരന്‍ ഖുറാന്‍ ഉപേക്ഷിച്ചതാവുമെന്നും ലേലം വരുമ്പോള്‍ നിസ്സാരവിലയ്‌ക്ക് വാങ്ങാനുള്ള പദ്ധതിയായിരിക്കാമെന്നും ചില കയറ്റിറക്കുമതി ഏജന്റുന്മാര്‍ സംഭവം നിസാരവല്‍ക്കരിക്കുന്നു. എങ്കില്‍ അത് ‘വിശുദ്ധ ഖുറാനെ’ നിന്ദിക്കുന്നതിനു തുല്യമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇ ലേലമാണ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 21 നാണ് ലേലം. 20 ന് വൈകിട്ട് നാലരവരെ നിരതദ്രവ്യം സമര്‍പ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

India

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

Kerala

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.