Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിന് മരുന്ന് കൊടുത്തിട്ടില്ല; അത് കൊറോണയ്‌ക്ക് മരുന്നുപോലുമല്ല!

ഇന്ത്യക്ക് വേണ്ടിവന്നാല്‍ അഞ്ചു മാസത്തേക്കുള്ള മരുന്നിന്റെ കരുതലിന് ശേഷമാണ് കയറ്റുമതി അനുവദിച്ചത്. ഈ മരുന്നുള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക്, മോദിയോട് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ ഉത്തരവായതാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Apr 10, 2020, 03:13 pm IST
inIndia

കൊച്ചി: അമേരിക്കയ്‌ക്ക് ഇന്ത്യ ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ മരുന്നുകൊടുക്കാന്‍ തീരുമാനിച്ചെന്നും അത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേടിച്ചാണെന്നും ചില കേന്ദ്രങ്ങള്‍ നടത്തുന്നത് കുപ്രചാരണം. യുഎസ് പ്രസിഡന്റ് ‘അന്ത്യശാസനം’ നല്‍കിയെങ്കില്‍ ‘പ്രതികരിക്കേണ്ട’ പ്രധാനമന്ത്രി മോദി മിണ്ടിയിട്ടില്ല. പക്ഷേ, കുപ്രചാരണങ്ങള്‍ തുടരുകയാണ്.

ഇന്ത്യക്ക് വേണ്ടിവന്നാല്‍ അഞ്ചു മാസത്തേക്കുള്ള മരുന്നിന്റെ കരുതലിന് ശേഷമാണ് കയറ്റുമതി അനുവദിച്ചത്. ഈ മരുന്നുള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക്, മോദിയോട് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ ഉത്തരവായതാണ്.ആറു കാര്യങ്ങളാണ് വിഷയത്തില്‍ സംഭവിച്ചത്. അതാണ് ചിലര്‍ കാണാതെ പോയതും, അല്ലെങ്കില്‍ മറച്ചുവെച്ചതും.

ഒന്ന്: ഇന്ത്യ, 2020 ഏപ്രില്‍ നാലിനുതന്നെ പാരാസെറ്റ മോള്‍ ഉള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി ഉത്തരവിറക്കിയിരുന്നു. അതായത്, ട്രംപ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുന്നതിനു രണ്ടുനാള്‍ മുന്‍പ്.

രണ്ട്: ഇന്ന് ഈ നിമിഷംവരെ അമേരിക്കയ്‌ക്ക് ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതായി, അത് ആധികാരികമായി പ്രഖ്യാപിക്കേണ്ട ഡിജിഎഫ്റ്റി (ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്) ഉത്തരവിറക്കിയിട്ടില്ല.

മൂന്ന്: മലേറിയക്ക് പ്രതിരോധമായി ഉപയോഗിക്കാറുള്ള ഈ മരുന്ന്, ലൂപ്പസ്, ആര്‍ത്രൈറ്റിസ് എന്നിവയ്‌ക്കും ഉപയോഗിക്കും. ഇന്ത്യയില്‍ വര്‍ഷം 24 മില്യണ്‍ എണ്ണം ക്ലോറോക്വിന്‍ ഗുളികളാണ് ആവശ്യം. ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കുകയും ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

നാല്: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നും, ഈ മരുന്ന് കൊറോണയ്‌ക്ക് പ്രതിരോധമാണെന്നും വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇതര രോഗങ്ങള്‍ക്ക് ഈ മരുന്നുപയോഗിക്കുന്നവര്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യം ഏറി. ഇതിനു പുറമേ, കൊറോണാ ചികിത്സയില്‍ പരിചാരകര്‍ക്ക്, ഐസിയുവിലുള്ളവര്‍ക്ക്, അത്യന്തം മോശം അവസ്ഥയിലുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചു. ആശുപത്രിയില്‍ മുന്‍ കരുതല്‍ എന്ന നിലയ്‌ക്ക്, പരിചരിക്കുന്നവര്‍ക്ക് ഉപയോഗിക്കാം, പക്ഷേ  ഡോക്ടര്‍ ഉപദേശിച്ച മരുന്നു കഴിക്കാവൂ എന്നായിരുന്നു നിര്‍ദേശം.

അഞ്ച്: ഈ സാഹചര്യത്തില്‍ അഞ്ചു മാസത്തേക്ക് ഇന്ത്യയില്‍ പരമാവധി എത്രമാത്രം ഇതിന് ആവശ്യം വന്നേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സിഎംആറിനെയാണ് ചുമതലപ്പെടുത്തിയത്. അവരുടെ റിപ്പോര്‍ട്ടു പ്രകാരം, വിതരണത്തില്‍ ചില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഉത്തരവു കൊണ്ടുവന്നു.

ആറ്: ഇനി അമേരിക്ക ആവശ്യപ്പെട്ട ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ കൊറോണയ്‌ക്ക് ചികിത്സാ മരുന്നായി ലോകാരോഗ്യ സംഘടനയോ ഏതെങ്കിലും രാജ്യമോ പ്രഖ്യാപിച്ചിട്ടില്ല. അതിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉള്ളു. ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍  നടത്തിക്കഴിഞ്ഞു. വിവിധ പാര്‍ശ്വരോഗമുണ്ടാക്കുന്നതും ഏതെങ്കിലും തലത്തിലുള്ള ഹൃദ്രോഗികള്‍ക്ക് ഒരുകാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ഈ മരുന്ന്.

ഇങ്ങനെ ആയിരിക്കെ, 21 വിവിധ മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നേരത്തേതന്നെ നീക്കിയ സര്‍ക്കാര്‍, ‘അമേരിക്കന്‍’ ഭീഷണിക്കു വഴങ്ങിയെന്നാണ് കുപ്രചാരണം നടത്തുന്നത്. അമേരിക്ക എന്നല്ല, ഏതു രാജ്യം ആവശ്യപ്പെട്ടാലും മാനുഷിക പരിഗണനയുടെ പേരില്‍ മരുന്നുകൊടുക്കുക എന്നത് ഇന്ത്യയുടെ എക്കാലത്തേയും വിദേശനയമാണെന്ന് വിദേശകാര്യ വകുപ്പുദ്യോഗസ്ഥന്‍ പ്രതികരിച്ചതല്ലാതെ ഉത്തരവിറങ്ങിയിട്ടില്ല.

Tags: indiaamericacovidusaലോക്ഡൗണ്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.