Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുവള്ളി വിമാനത്താവളത്തിനായി സാധ്യതാ പഠനം ഏല്‍പ്പിച്ചത് അമേരിക്കയില്‍ ശിക്ഷിച്ച കമ്പനിയെ

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 17, 2019, 01:54 pm IST
in Kerala

കൊച്ചി: ചെറുവള്ളി ഭൂമിയിലെ വിമാനത്താവള നിര്‍മാണത്തിന്റെ സാധ്യതാ പഠനത്തിന് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത് അമേരിക്കയില്‍ പിഴ ശിക്ഷയ്‌ക്ക് വിധിച്ച കമ്പനിയെ. ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് (എല്‍ബിസിസി) കമ്പനിക്ക് അഴിമതിക്കേസില്‍ അമേരിക്കന്‍ നിയമപ്രകാരം ഏതാണ്ട് 122 കോടി രൂപ പിഴ ശിക്ഷിച്ചതാണ്. 

എല്‍ബിസിസി അമേരിക്കന്‍ കമ്പനിയാണ് ഇന്ത്യയിലുള്‍പ്പെടെ പല രാജ്യങ്ങളിലും കണ്‍സള്‍ട്ടേഷനുള്ള കമ്പനി. ഇവര്‍ കരാറുകള്‍ നേടാന്‍ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വഴിവിട്ട മാര്‍ഗത്തില്‍ ഇടപെട്ടുവെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നുമായിരുന്നു കേസ്. അമേരിക്കയിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട്(എഫ്‌സിപിഎ) പ്രകാരമാണ് നടപടി. 17.1 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് പിഴയിട്ടത്. അമേരിക്കയുടെ രഹസ്യാന്വോഷണ വിഭാഗമായ എഫ്ബിഐയുടെ ന്യൂയോര്‍ക്ക് ഡിവിഷനാണ് 2015ല്‍ കേസ് അന്വേഷിച്ചത്. 

ഇന്ത്യയില്‍ ഗോവ, ഗുവാഹട്ടി എന്നിവിടങ്ങളിലും എല്‍ബിസിസി ഉദ്യോഗസ്ഥരെ വഴിവിട്ട് സ്വാധീനിച്ചുവെന്ന കാരണത്താല്‍ കമ്പനിക്കെതിരേ കേസുണ്ട്. ഗോവയില്‍ ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ മുഖ്യമന്ത്രിയായിരിക്കെയും അതിനു മുമ്പ് ചര്‍ച്ചില്‍ അലിമാവോ മുഖ്യമന്ത്രിയായിരിക്കെയുമായിരുന്നു ഇടപാടുകള്‍. 

ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ എന്ന പേരില്‍ പിണറായി വിജയന്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമിയില്‍ വിമാനത്താവള നിര്‍മാണത്തിന് തീരുമാനിച്ചു. ഇതിന്റെ സാധ്യതാ പഠനം നടത്താന്‍ 2017 കമ്പനിയെ നിശ്ചയിക്കാന്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തി. കെഎസ്‌ഐഡിസി ഒന്നിലേറെ കമ്പനികളെ നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ഉപദേശകരില്‍ ചിലര്‍ നിര്‍ദേശിച്ചത് എല്‍ബിസിസിയെയാണ്. അമേരിക്കയില്‍ ന്യൂ ജഴ്‌സിയിലെ മോറിസ്ടൗണിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ഇവര്‍ക്ക് ഇന്ത്യയില്‍ ഹൈദരാബാദിലും മുംബൈയിലും കേന്ദ്രങ്ങളുണ്ട്. ഈ കമ്പനിയെ തെരഞ്ഞെടുത്തതും നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ്.

അതിനിടെ, ചെറുവള്ളിയിലെ വിമാനത്താവള നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും മുമ്പേ ബിലിവേഴ്‌സ് ചര്‍ച്ച്, അവരുടെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭൂമി വിമാനത്താവളത്തിന് നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായും അറിയുന്നു. ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുപ്പുസംബന്ധിച്ച് ദുരൂഹതകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.