Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തിന്റെ വികസന ചര്‍ച്ചയ്‌ക്കായി കേന്ദ്രമന്ത്രിമാര്‍ കേരളത്തിലെത്തി; കൂടിക്കാഴ്ച മനപൂര്‍വ്വം ഒഴിവാക്കി മുഖ്യമന്ത്രി, വി. മുരളീധരന്റെ സാന്നിധ്യം പിണറായിയെ വിറളി പിടിപ്പിച്ചു

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 1, 2019, 08:39 am IST
inKerala

കൊച്ചി: കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി ഡി.വി. സദാനന്ദ ഗൗഡ കൂടിക്കാഴ്ച നിശ്ചയിച്ചത്, നാലുദിവസം മുമ്പ് മുഖ്യമന്ത്രി റദ്ദാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ തീരുമാനം പുറത്തുവരുമായിരുന്ന നിര്‍ണായക യോഗമാണ് നടക്കാതെ പോയത്.

വിവിധ ഔദ്യോഗിക പരിപാടികളുമായി എത്തിയ കേന്ദ്രമന്ത്രിമാര്‍, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്നിവയുടെ വികസനകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്നലെ ഈ സ്ഥാപനങ്ങളുടെ തലവന്മാരും ഡയറക്ടര്‍മാരുമായി മന്ത്രി ഗൗഡ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം പ്രഖ്യാപിക്കാനായിരുന്നു കേന്ദ്രമന്ത്രിമാരുടെ പദ്ധതി. 

ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 12 ന് ആസൂത്രണം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്ലാസ്റ്റിക് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ സിപ്പറ്റിന്റെ കേരള ആസ്ഥാന ഉദ്ഘാടനത്തോടൊപ്പം ചര്‍ച്ചയാണ് ഉദ്ദേശിച്ചിരുന്നത്. അത് മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം മാറ്റി. പിന്നീട് ഇന്നലെ ഉദ്ഘാടനവും ചര്‍ച്ചയും നിശ്ചയിച്ചു. എന്നാല്‍ തിങ്കളാഴ്ചയാണ് അസൗകര്യം മുഖ്യമന്ത്രി അറിയിച്ചത്.

ഫാക്ട്, എച്ച്‌ഐഎല്‍ നിര്‍ണായക ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നാലു ദിവസം മുമ്പ് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമായെന്നും എന്നാല്‍ രണ്ടാമതും ഉദ്ഘാടനം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി ഗൗഡതന്നെ പ്രസംഗത്തില്‍ വിശദീകരിച്ചു.

നിയമസഭാ സമ്മേളനമാണ് അസൗകര്യത്തിന് കാരണമായി മുഖ്യമന്ത്രിക്ക് പറയാനുണ്ടാവുക. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്‍പ്പെടെ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി മറുപടി പറയേണ്ടതോ വിശദീകരിക്കേണ്ടതോ ആയ നപടികള്‍ നിയമസഭയില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നത് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ മന്ത്രി ഗൗഡയോടൊപ്പം ഉണ്ടായതാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന വികസന കാര്യത്തില്‍ രാഷ്‌ട്രീയ-വ്യക്തി പരിഗണനകള്‍ മുന്നില്‍ വരുന്നത് ഗുണകരമല്ലെന്നും അവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.