ജുഡീഷ്യല്‍ അന്വേഷണം തിരിച്ചടിക്കുന്നു; പോലീസ്-ഭരണത്തലവന്മാര്‍ അന്വേഷണ പരിധിയില്‍ വരും
മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല. നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം....