Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണനും ശിവശങ്കറും അവരുടെ ബിസിനസ്സ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു; ഡിസംബര്‍ 15 ന് സ്വപ്ന ഇ ഡിക്ക് നല്‍കിയ മൊഴിയില്‍നിന്ന്

മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Mar 24, 2021, 10:44 am IST
inKerala

ലഫീര്‍ എന്നയാള്‍, (ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റില്‍ പറയുന്ന) പൊന്നാനിക്കാരനായ, ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജ് ഉടമയാണ്. ലഫീറിനേയും ഒരു കിരണിനേയും എനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമാണ്. ഈ കോളേജിന്റെ ഒരു ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ആഗ്രഹിച്ച് സ്പീക്കര്‍, അതിന് ഷാര്‍ജയില്‍ സ്ഥലം അനുവദിക്കാന്‍ ഷാര്‍ജ ഭരണാധികാരിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീരാമകൃഷ്ണനും ശിവശങ്കറും മറ്റും എന്നോട് ഷാര്‍ജയിലേക്ക് താമസം മാറ്റി അവരുടെ ബിസിനസ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരം ഞാന്‍ 2018  ഏപ്രിലില്‍ ഞാന്‍ സ്ഥലം കാണാന്‍ പോയി. ഒമാന്‍കാരനായ ഖാലിദ് എന്നയാളെ കണ്ടു. അവിടെ ഫ്രാന്‍സില്‍നിന്ന് ആ സമയം ശിവശങ്കറുമെത്തി. ഞങ്ങള്‍ ഒന്നിച്ചാണ് ഖാലിദിനെ കണ്ടത്.

  • ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്തുവന്നപ്പോള്‍ യുഎഇ കോണ്‍സല്‍ ജനറലിനോട് അദ്ദേഹത്തെ കാണാന്‍ അവസരമൊരുക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോവളം ലീലാ പാലസില്‍ കൂടിക്കാഴ്ച ഒരുക്കി. കോളേജിന് സ്ഥലം അനുവദിക്കാമെന്ന് അവിടെവെച്ച് വാക്കാല്‍ ഉറപ്പു നേടി. ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ വന്ന പല സമയത്തും അവിടത്തെ വിവിധ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ഇതിന് തുടര്‍ അന്വേഷണം നടത്തിയിരുന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്.
  • മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.
  • ശിവശങ്കറും കോണ്‍സല്‍ ജനറലും ഖാലിദും ചില കള്ളക്കടത്തിടപാടുകളില്‍ പെട്ടിട്ടുണ്ടെന്ന സരിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു മദ്യപാന പാര്‍ട്ടിയില്‍, ഖാലിദ് പറഞ്ഞിട്ടുണ്ട്, നയതന്ത്ര മാര്‍ഗത്തില്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന്. ഖാലിദും കോണ്‍സല്‍ ജനറലും തിരുവനന്തപുരത്ത് ജോലിചെയ്യും മുമ്പ് വിയറ്റ്നാമില്‍ യുഎഇ മിഷനില്‍ ഒന്നിച്ചുണ്ടായിരുന്നു. കിലോയ്‌ക്ക് 1000 അമേരിക്കന്‍ ഡോളര്‍ കോണ്‍സുല്‍ ജനറലിന് നല്‍കി സ്വര്‍ണക്കടത്ത് നടത്താന്‍ കഴിയുന്നവരെ കണ്ടെത്താന്‍ സരിത്തിനോട് ഖാലിദ് പറഞ്ഞു. ഒപ്പം സമാന്തരമായി കള്ളക്കടത്തിന് സരിത്തിനോട് ഖാലിദ് നിര്‍ദേശിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം സരിത്തിന്റെ തലയിലാക്കാനുള്ള പദ്ധതിയായിരുന്നു അത്. മൂന്ന് സ്ത്രീകള്‍ പല സമയത്ത് യുഎഇയില്‍നിന്ന് വരികയും അവരുടെ പെട്ടികള്‍ അതിവേഗം ക്ലിയര്‍ചെയ്ത് കോണ്‍സല്‍ ജനറലിന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെട്ടികള്‍ക്ക് അസാധാരണ കനമായിരുന്നു. ഇക്കാര്യം ഞാന്‍ ശിവശങ്കറിനോട് പറഞ്ഞു, അപ്പോള്‍ വൈകാതെ എനിക്ക് ബെംഗളൂരുവില്‍ വേറൊരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു. കാര്‍ഗോയില്‍ എപ്പോള്‍ ചരക്കു വന്നാലും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് അത് ശിവശങ്കര്‍ ക്ലിയര്‍ ചെയ്തു.
  • ജൂലൈ അഞ്ചിന് സ്വര്‍ണബാഗ് കസ്റ്റംസ് പിടിച്ചപ്പോള്‍ ശിവശങ്കറിന് അറിയാമായിരുന്നു അതില്‍ സ്വര്‍ണമാണെന്ന്. ബാഗ് വിട്ടുകിട്ടാന്‍ അദ്ദേഹം കസ്റ്റംസില്‍ വിളിച്ചു. കൊവിഡ് മൂലം ചൈനാ സാധനങ്ങള്‍ പരിശോധിക്കുന്നതുകൊണ്ടാണ് വൈകുന്നതെന്നും വേണ്ടത് ചെയ്യുമെന്നും എന്നോട് പറഞ്ഞു.
  • ബാഗ് തുറന്നാല്‍, കേരള സര്‍ക്കാരിന്റെ സഹായത്തോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുപ്പിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ വിദേശ കറന്‍സി ഇടപാടു നടക്കുന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. പുറമേ, വിനിമയം നിയന്ത്രിച്ചിരുന്ന മരുന്നുകള്‍, വിലകൂടിയ ഊദ്, അത്തര്‍, തുടങ്ങിയവയും ഇവര്‍ കടത്തിയിരുന്നു.
  • ഒരിക്കല്‍ ഞാന്‍ ശിവശങ്കറിനോട്, കോണ്‍സല്‍ ജനറലും ഖാലിദും ശരത്തും ചേര്‍ന്ന് സ്വര്‍ണം കടത്തുന്നുവെന്നും അത് സന്ദീപ്
  • നായര്‍ക്കും മറ്റും കൈമാറുന്നുവെന്നും പറഞ്ഞു. പിന്നീട് സ്പ്രിങ്ക്ളര്‍ ശിവശങ്കറിന് പ്രശ്നമായി മാറിയപ്പോള്‍,  എന്റെ അച്ഛന്റെ ശവസംസ്‌കാരത്തിന് വീട്ടില്‍ വന്ന ശിവശങ്കര്‍, യുഎഇ കോണ്‍സലേറ്റുവഴി സ്വര്‍ണക്കടത്തു നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സരിത്തും ഞാനും കരുതിയിരിക്കണമെന്നും പറഞ്ഞു. എന്തെങ്കിലും പിടികൂടിയാല്‍ അത് ശിവശങ്കറിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തുമെന്നും പറഞ്ഞു.
  • എന്റെ അഭ്യര്‍ഥന പ്രകാരം, സ്വര്‍ണം പിടിച്ച അന്ന് ശിവശങ്കര്‍ കസ്റ്റംസില്‍ വിളിച്ചു ബാഗ് വിട്ടുകൊടുക്കാന്‍ പറഞ്ഞു.

വാട്‌സ്ആപ്പ് ചാറ്റ്

2020 ജൂലൈ അഞ്ചിന് ഉച്ചയ്‌ക്ക് 1:8ന് സ്വപ്നനയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സ് ആപ്പ് ചര്‍ച്ചയില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നവേളയിലായിരുന്നു. ഇപ്പോള്‍ സംസാരിക്കാമോ എന്ന ചോദ്യത്തിന് ആവാം എന്ന് ശിവശങ്കര്‍ മറുപടി നല്‍കി.  

അവരുടെ സംഭാഷണത്തിനെക്കുറിച്ചുള്ള സ്വപ്നയുടെ മറുപടികള്‍: ആ സംഭാഷണം ഞങ്ങള്‍ നിരപരാധികള്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയതാണ്. അതിനു അരമണിക്കൂര്‍ മുമ്പേ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു.

Tags: സ്പീക്കര്‍എം ശിവശങ്കര്‍സ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്swapna sureshശ്രീരാമകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.