Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 10 വിഷയങ്ങള്‍ നിര്‍ണ്ണായകം; ജനത്തിനിടയില്‍ ചര്‍ച്ച

അടുത്ത കേരള ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാകും ഡിസംബറിലെ ജനവിധി. താഴേത്തട്ടില്‍ വികസനം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ രാഷ്‌ട്രീയമില്ലാത്ത സമിതികള്‍ ഭരിക്കണമെന്നാണ് തത്വത്തില്‍ സങ്കല്‍പ്പം.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 8, 2020, 01:54 pm IST
inKerala

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കക്ഷിരാഷ്‌ട്രീയമില്ലാത്ത രാഷ്‌ട്രീയ മത്സരമാണെന്ന് പറയാറുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പതിവ് മാറ്റും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു, ഇനി കേരള രാഷ്‌ട്രീയത്തിന്റെ ഗതിമാറ്റുന്ന രാഷ്‌ട്രീയ സംഭവം തന്നെയായിരിക്കും ഡിസംബര്‍ രണ്ടാം വാരത്തിലെ രാഷ്‌ട്രീയ പോരാട്ടം.

അടുത്ത കേരള ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാകും ഡിസംബറിലെ ജനവിധി. താഴേത്തട്ടില്‍ വികസനം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ രാഷ്‌ട്രീയമില്ലാത്ത സമിതികള്‍ ഭരിക്കണമെന്നാണ് തത്വത്തില്‍ സങ്കല്‍പ്പം. പക്ഷേ, പ്രയോഗതലത്തില്‍ അത് തെരഞ്ഞെടുപ്പുകാലത്തു മാത്രമേ ഉള്ളു. ഇത്തവണയാകട്ടെ കടുത്ത രാഷ്‌ട്രീയ മത്സരം, സംസ്ഥാനത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ മുന്‍നിര്‍ത്തിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പതിനായിരക്കണക്കിന് പ്രാദേശിക വിഷയങ്ങള്‍ ഉള്ളതിനൊപ്പം വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്ന പത്ത് വിഷയങ്ങള്‍ നിരത്തിയാല്‍ ഇങ്ങനെയാണ്.

  1. ഭരണത്തിലെ അഴിമതിയും നേതാക്കളുടെ മക്കള്‍ വിഷയവും
  2. സ്ത്രീ പീഡനങ്ങളും അക്രമ സംഭവങ്ങളും
  3. സ്വര്‍ണക്കടത്തും അതിലെ ഭരണ മുന്നണി-സര്‍ക്കാര്‍ പങ്കാളിത്തവും എം. ശിവശങ്കറും സ്വപ്നയും
  4. ലൈഫ് മിഷന്‍ അഴിമതിയും അതിലെ രാഷ്‌ട്രീയ പക്ഷപാതവും
  5. തൊഴിലില്ലായ്‌മയ്‌ക്കിടെ ഭരണക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍
  6. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ തുടര്‍ച്ചകള്‍
  7. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച്
  8. പ്രളയ ദുരന്തവും ഫണ്ട് വിനിയോഗവും പുനര്‍നിര്‍മാണത്തിലെ പൊള്ളത്തരങ്ങളും, കിറ്റു വിതരണത്തിലെ അപാകങ്ങളും
  9. സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് അനുവദിച്ച സാമ്പത്തിക സംവരണ വിഷയം
  10. കൊവിഡ് പ്രതിരോധവും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും.

ഈ വിഷയങ്ങളില്‍ നേട്ടമെന്ന് സര്‍ക്കാരും ഇടതുമുന്നണിയും അവകാശവാദം ഉന്നയിക്കുമ്പോള്‍ യുഡിഎഫ് പൂര്‍ണമായും എതിര്‍ക്കാനാവാതെ കുഴങ്ങും. മുന്‍ ഭരണകാലത്തും ഇതൊക്കെത്തന്നെയായിരുന്നു എന്ന വിമര്‍ശനങ്ങളില്‍ യുഡിഎഫ് മറുപടിക്ക് വിഷമിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കും താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ഇടതു-വലത് മുന്നണികളുടെ ഭരണം തുറന്നു കാട്ടാന്‍ ബിജെപി-എന്‍ഡിഎ മുന്നണി ശ്രമിക്കും.

അതിനിടെ, മുന്നണി രാഷ്‌ട്രീയം മാറിമറിഞ്ഞതും മുസ്ലിംലീഗുള്‍പ്പെടെ ഇടതും വലതും മാറിക്കളിക്കുന്ന അടിയൊഴുക്കുകളും നിര്‍ണായകമാകും.

Tags: കേരള സര്‍ക്കാര്‍തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.