Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടം പാലം: നിര്‍മാണക്കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടിവരാം

പാലം പണിയുടെ കരാറില്‍, അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍ ചെയ്യാന്‍ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് കടപ്പെട്ടിരിക്കുന്ന കാലത്തിനുള്ളിലാണ് പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും തുടങ്ങിയതും. കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന ശേഷിക്കുന്ന തുക, പാലത്തിന്റെ ബലപരിശോധനയ്‌ക്ക് ഐഐടി വിദഗ്‌ദ്ധരെ നിയോഗിച്ചതിന്റെ ഫീസ് അടക്കം 16 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 1, 2021, 05:18 pm IST
in Kerala

കൊച്ചി: പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി 25 കോടി സര്‍ക്കാരിനു നല്‍കണമെന്ന നോട്ടീസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ആര്‍ഡിഎസ് നിര്‍മാണക്കമ്പനിക്ക് കൊടുത്തത് കഴിഞ്ഞ മാസം. പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ കമ്പനി സര്‍ക്കാരിന് അയച്ച നോട്ടീസിനെ തുടര്‍ന്നായിരുന്നു ഇത്. സര്‍ക്കാര്‍ 16 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്പനിയുടെ നോട്ടീസ്.

പാലം പണിയുടെ കരാറില്‍, അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍ ചെയ്യാന്‍ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് കടപ്പെട്ടിരിക്കുന്ന കാലത്തിനുള്ളിലാണ് പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും തുടങ്ങിയതും. കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന ശേഷിക്കുന്ന തുക, പാലത്തിന്റെ ബലപരിശോധനയ്‌ക്ക് ഐഐടി വിദഗ്‌ദ്ധരെ നിയോഗിച്ചതിന്റെ ഫീസ് അടക്കം 16 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്.

ഇതു കൂടാതെ കമ്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്. കേസില്‍ കൗണ്ടര്‍ നടപടിയെന്ന നിലയിലാണ് സര്‍ക്കാരിന് വേണ്ടി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഈ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടി കോടതിയില്‍ വിമര്‍ശന വിധേയമാകുമെന്നും കമ്പനിക്ക് അനുകൂലമായ തീരുമാനം വരുമെന്നുമാണ് അവരുടെ പ്രതീക്ഷ. കാരണം, കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത ബൈപാസ് പാലം ഇതേ ആര്‍ഡിഎസ് കമ്പനി ചെയ്തതാണ്.  

കൊല്ലം പാലം നിര്‍മാണവും അവരുടേതുതന്നെ. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം ആര്‍ഡിഎസ് കമ്പനിയെ മികച്ച നിര്‍മാണക്കമ്പനി എന്ന് വിശേഷിപ്പിക്കുയും ചെയ്തു. അപ്പോള്‍ പാലാരിവട്ടം പാലം പുനര്‍ നിര്‍മാണത്തില്‍ പിണറായി സര്‍ക്കാരിന്റെ ഒളിച്ചുകള്‍ക്കു പിന്നില്‍ മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് സംശയിക്കേണ്ടത്.

Tags: കേരള സര്‍ക്കാര്‍പാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.