ഒരു പേനക്കഥ തിരുത്തി ഒരു ചെറുപുസ്തകം
ശ്രീനാരായണ ഗുരുദേവന് പാര്ക്കര് പേന ഉപയോഗിച്ചിട്ടുണ്ടാവുമോ? ഇടയില്ല. എന്നാല്, 'ഗുരുദേവന് ലഭിച്ച സമ്മാനങ്ങളില് ഒരു പാര്ക്കര് പേന ഉണ്ടായിരുന്നു'വെന്ന് പെട്ടെന്ന് ഒരു വെളിപ്പെടുത്തല് വരുന്നു. 'അങ്ങനെയൊരു പേന...








































