Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറസ്റ്റ് വിവരം ചോര്‍ത്തിയതു തന്നെ; ആസൂത്രിതം; സര്‍ക്കാരറിഞ്ഞ്, കേരള പോലീസ് ഇബ്രാഹിംകുഞ്ഞിനെ വിവരം അറിയിച്ചു

മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്താല്‍ യുഡിഎഫിന്റെ പരസ്യ പ്രതികരണം എങ്ങനെയാവുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴത്തെ മന്ത്രിമാരെ 'പിടികൂടിയാല്‍' ഏത് നിലപാട് സ്വീകരിക്കാനാവുമെന്ന പരീക്ഷണവും ഇന്നലത്തെ നീക്കത്തിലുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്വര്‍ണക്കടത്ത്, ലാവ്‌ലിന്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 19, 2020, 08:41 am IST
inKerala

കൊച്ചി: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സ്  അറസ്റ്റ് ചെയ്യുമെന്ന കാര്യം ചോര്‍ന്നു. ചോര്‍ത്തിയതാരാണെന്നതിലേ തര്‍ക്കമുള്ളൂ. സര്‍ക്കാരറിഞ്ഞ്, കേരള പോലീസാണ് വിവരം മുന്‍മന്ത്രിയെ അറിയിച്ചത്. അതിനാല്‍ അറസ്റ്റിലായെങ്കിലും ഇബ്രാഹിംകുഞ്ഞിന് ജയിലില്‍ പോകേണ്ടി വന്നില്ല.

സിപിഎം സര്‍ക്കാര്‍ രാഷ്‌ട്രീയ തീരുമാന പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സിന്റെ നടപടി. അറസ്റ്റ് വിവരം അറിയിച്ചതും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പോലീസും അല്ലെങ്കില്‍ രാഷ്‌ട്രീയ ആസൂത്രകര്‍ നേരിട്ടുതന്നെ. ഈ ആസൂത്രണ പദ്ധതിക്കു പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം വിശാലമാണ്.  

കഴിഞ്ഞയാഴ്ച മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ എംഎല്‍എ അഡ്മിറ്റായത്. എട്ട് മാസമായി ഇവിടത്തെ ചികിത്സയിലാണ്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്, അറിയിച്ചാഘോഷിച്ചത്, സ്വര്‍ണ്ണക്കടത്തുള്‍പ്പെടെയുള്ള വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനാവുമോ എന്ന ഒരു പരീക്ഷണം കൂടിയായിരുന്നു. കിഫ്ബി വിവാദമുയര്‍ത്തി പരീക്ഷണം പരാജയമായിയെങ്കിലും ഒരു കേന്ദ്ര ഏജന്‍സിയെക്കൂടി (സിഎജി) ആരോപണത്തിലാക്കി, അനുഭാവികളുടെ സഹതാപവും പിന്തുണയും നേടാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.  

മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്താല്‍ യുഡിഎഫിന്റെ പരസ്യ പ്രതികരണം എങ്ങനെയാവുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴത്തെ മന്ത്രിമാരെ ‘പിടികൂടിയാല്‍’ ഏത് നിലപാട് സ്വീകരിക്കാനാവുമെന്ന പരീക്ഷണവും ഇന്നലത്തെ നീക്കത്തിലുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്വര്‍ണക്കടത്ത്, ലാവ്‌ലിന്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.  

ഒപ്പം, കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലകറ്റുകയെന്ന രാഷ്‌ട്രീയ ലക്ഷ്യവും സിപിഎമ്മിനുണ്ട്. ലീഗിന്റെ മൂന്നാമത്തെ എംഎല്‍എയാണ് കേസില്‍ ആകുന്നത്. അഴിമതിയും ക്രമക്കേടുകളും കാട്ടിയതിനുള്ള നിയമ നടപടിയാണ് എം.സി. കമറുദ്ദീന്‍, കെ.എം. ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ ഉള്ളതെങ്കിലും കേസന്വേഷിക്കുന്ന ഏജന്‍സികളുടെ നടപടികള്‍ക്ക് രാഷ്‌ട്രീയമുണ്ട്. പിണറായി സര്‍ക്കാര്‍ പോലീസ് സംവിധാനത്തെ ഇങ്ങനെ വിനിയോഗിക്കുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി ചര്‍ച്ചയാക്കാനാണ്. എന്നാല്‍ ഒരു രാഷ്‌ട്രീയ നേതാവിനെയും, കാരാട്ട് ഫൈസലിനെപ്പോലും, ചോദ്യം ചെയ്ത് നടപടികളുമായി പോകുന്നതല്ലാതെ അറസ്റ്റു ചെയ്തിട്ടില്ല.  

ഇബ്രാഹിംകുഞ്ഞിന്റെ കേസിലാകട്ടെ 2018ല്‍ തുടങ്ങിയ നടപടിയാണിപ്പോള്‍ ധൃതിപിടിച്ച അറസ്റ്റ് നടപ്പാക്കിയത്. ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് സ്വര്‍ണക്കടത്ത് അന്വേഷണ നടപടികളില്‍ ബിജെപിക്കൊപ്പമാണെന്ന പ്രചാരണം സിപിഎം ശക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ലീഗിനൊപ്പം ബിജെപിയോട് ചേര്‍ന്ന് എന്ന പരീക്ഷിച്ചു പൊളിഞ്ഞ രാഷ്‌ട്രീയ ആരോപണം ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാണ് തന്ത്രം. സംസ്ഥാനത്തെ ‘സ്റ്റാര്‍’ നിയമസഭാ മണ്ഡലങ്ങളിലൊന്നായ കളമശ്ശേരിയിലെ രാഷ്‌ട്രീയക്കളികളിലെ അടിയൊഴുക്ക് ഊഹിക്കാവുന്നതിനുമപ്പുറത്താണ്. അതുകൊണ്ടുതന്നെ അറസ്റ്റ് വാര്‍ത്ത ചോര്‍ന്നതല്ല, ചോര്‍ത്തിയതാണെന്ന് ഉറപ്പ്.

Tags: keralaarrestപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Ernakulam

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.