Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കൊവിഡ് ചികിത്സയ്‌ക്ക് കേരളത്തിന് തുണ കേന്ദ്രം നല്‍കുന്ന ‘ഓക്‌സിജന്‍’

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രത്യേക സംവിധാനമായ പ്രഷര്‍ സ്വിങ് അബ്‌സോര്‍ബ്ഷനുള്ള (പിഎസ്എ) വില കൂടിയ യന്ത്രങ്ങള്‍ കേന്ദ്രം ലഭ്യമാക്കി. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലും എറണാകുളം സഹകരണ മെഡിക്കല്‍ കോളേജിലും ഇവ സ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Apr 11, 2021, 05:22 pm IST
inKerala

കോഴിക്കോട്: കൊവിഡ് ചികിത്സയില്‍ അത്യാവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കി കേരളം മാതൃകയാകുന്നു. കൃത്യമായ മേല്‍നോട്ടവും തക്ക സമയത്തെ തീരുമാനങ്ങളും സഹായങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ‘ഓക്‌സിജ’നാണ് കേരളത്തിന്റെ നേട്ടത്തിന് കാരണമാകുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രത്യേക സംവിധാനമായ പ്രഷര്‍ സ്വിങ് അബ്‌സോര്‍ബ്ഷനുള്ള (പിഎസ്എ) വില കൂടിയ യന്ത്രങ്ങള്‍ കേന്ദ്രം ലഭ്യമാക്കി. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലും എറണാകുളം സഹകരണ മെഡിക്കല്‍ കോളേജിലും  ഇവ സ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ചികിത്സാവശ്യത്തിന് ഓയില്‍ കമ്പനികള്‍ ഉള്‍പ്പെടെ കേന്ദ്ര സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ്‌സ് ഓര്‍ഗനൈസേഷന്റെ (പിഇഎസ്ഒ) കേരളത്തിലെ തലവനും ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറുമായ ഡോ. ആര്‍. വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്. കേന്ദ്ര ആരോഗ്യ – വാണിജ്യ മന്ത്രാലയങ്ങള്‍ ദിവസവും സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നുണ്ട്. കൊവിഡ് വീണ്ടും ശക്തമായാല്‍ വേണ്ട കരുതലിന് സംസ്ഥാനത്തെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മന്ത്രാലയങ്ങള്‍. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമുള്ളത് ദിവസം 8.53 മെട്രിക് ടണ്ണാണ്. കേരളത്തില്‍ ഇപ്പോള്‍ ആ തോതില്‍ നോക്കിയാല്‍ 20 ദിവസത്തേക്ക് ആവശ്യമായ 687 മെട്രിക് ടണ്‍ സ്‌റ്റോക്കുണ്ട്. സംസ്ഥാനത്തെ എല്ലാ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര നിര്‍ദേശ പ്രകാരം നല്‍കിക്കഴിഞ്ഞു. പാലക്കാട്ടെ  ഐനോക്‌സ് പ്ലാന്റാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക്  കേരളം ഇപ്പോള്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. മഹാരാഷ്‌ട്ര, യുപി സംസ്ഥാനങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികള്‍ക്ക് വിലക്കും തടസവും വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ഗോണ്‍, നൈട്രജന്‍ തുടങ്ങിയ വാതകങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സജ്ജമാക്കി ലഭ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ തക്കസമയത്തെ തീരുമാനമായിരുന്നു.

Tags: keralacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.