Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കുറുക്കന്‍തന്ത്ര’വുമായി സിപിഎം; തിരിച്ചറിഞ്ഞ് സമുദായ നേതൃത്വങ്ങള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും വന്‍ വിജയം നേടിയെന്ന് കള്ള പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യം സമ്മതിക്കുകയാണ്. ബിജെപിയോട് എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകളിലെ അണികള്‍ അടുത്തുവെന്നാണ് തിരിച്ചറിവ്. ഇനി ഈ അടുപ്പം ഇല്ലാതാക്കാനുള്ള ആസൂത്രണങ്ങളലേക്ക് തിരിയുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 4, 2021, 12:49 pm IST
inKerala

കൊച്ചി: എന്തു സംഭവിച്ചാലും സമുദായ സംഘടനാ ആസ്ഥാനത്തേയും നേതാക്കളുടെയും ‘തിണ്ണ നിരങ്ങാനില്ലെന്ന്’ ഊറ്റം പറഞ്ഞ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സമുദായ സംഘടനകളെ കബളിപ്പിക്കാന്‍ ‘ആട്ടിന്‍തോല്‍’ അണിയുന്നു. ‘കള്ളക്കുറുക്കന്റെ’ കൗശലം തിരിച്ചറിയാന്‍ സംഘടനാ നേതാക്കള്‍ക്കാകുമെന്ന വിശ്വാസത്തിലാണ് അനുയായികള്‍.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും വന്‍ വിജയം നേടിയെന്ന് കള്ള പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യം സമ്മതിക്കുകയാണ്. ബിജെപിയോട് എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകളിലെ അണികള്‍ അടുത്തുവെന്നാണ് തിരിച്ചറിവ്. ഇനി ഈ അടുപ്പം ഇല്ലാതാക്കാനുള്ള ആസൂത്രണങ്ങളലേക്ക് തിരിയുകയാണ്.

ഒരേസമയം അടുത്തവരെ അകറ്റാന്‍ അടവുകള്‍ പയറ്റുകയും ഈ സംഘടനകളെ അടുപ്പിക്കുകയും ചെയ്യാനാണ് പദ്ധതി. ഇന്നലെ വരെ, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചന സമരത്തിനെയും നേതൃത്വം കൊടുത്തവരേയും പുലഭ്യം പറഞ്ഞിരുന്ന സിപിഎം  അടവുനയവുമായി ഇറങ്ങിക്കഴിഞ്ഞു. 1959 ല്‍ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി തിരഞ്ഞെടുക്കപ്പെട്ട മന്നത്ത് പത്മനാഭന്‍ ചതുര്‍ഥിയായിരുന്നു സിപിഎമ്മിന്. സിപിഎം നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മന്നത്തിനെയും എസ്എന്‍ഡിപി നേതാവ് ആര്‍. ആശങ്കറിനേയും നിലവിട്ടും നിയന്ത്രണംവിട്ടും വിമര്‍ശിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും യോജിക്കാന്‍ പറ്റാത്തവരെന്ന് മുദ്രയും കുത്തിയിട്ടുണ്ട്. ഇന്നലെവരെയും എന്‍എസ്എസ്സിനോടും എസ്എന്‍ഡിപിയോടും അതേ നിലപാടായിരുന്നുതാനും. പക്ഷേ, അതെല്ലാം മറന്ന്, മന്നത്തിന് സംഭവിച്ചത് തെറ്റിദ്ധാരണകളാണെന്ന തിരുത്തുമായാണ് സിപിഎം വരുന്നത്.

ഏതുവിധേനയും രണ്ടാംവട്ടം തെരഞ്ഞെടുപ്പു വിജയം നേടാനുള്ള അറ്റകൈ പ്രയോഗത്തിലാണ് സിപിഎം. ‘മന്നം പൂട്ടിയ സ്‌കൂളുകള്‍ പൂട്ടാന്‍ എമ്മെന് മീശ മുളച്ചിട്ടില്ല’ എന്ന വിമോചനകാലത്തെ എന്‍എസ്എസ് വിമോചന മുന്നണി മുദ്രാവാക്യം പിളരുന്നതിനു മുമ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ക്കെതിരേയായിരുന്നു.

അന്ന് ശബരിമല തീവയ്‌പ്പ് അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ന് സമുദായങ്ങളേയും മതങ്ങളേയും തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും അണിയറയില്‍ ഒരുക്കുകയാണ്. പക്ഷേ, വിശ്വാസികളിലും അണികളിലും ഉണ്ടായിരിക്കുന്ന മാറ്റം തിരിച്ചറിഞ്ഞേ മുന്നോട്ടുനീങ്ങൂ എന്നാണ് സംഘടനാ നേതൃത്വങ്ങളുടെ നിലപാട്. അതില്‍ ഏറെ ആശ്വാസത്തിലാണ് അണികളും.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.