Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തു നല്‍കി

നാല് വന്‍കിട പദ്ധതികള്‍ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ നടത്താമായിരുന്ന ഈ പദ്ധതികള്‍ എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു? എന്തുകൊണ്ട് അവയെല്ലാം എം. ശിവശങ്കറിന്റെ നേതൃത്വത്തിലായി? എന്താണ് ശിവശങ്കര്‍ അവിടെ നടപ്പാക്കിയത്? ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെല്ലാം? എന്നതാണ് ഇ ഡി അന്വേഷിക്കുന്നത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 2, 2020, 12:40 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഔദ്യോഗികമായി പിണറായി സര്‍ക്കാരിലേക്ക്. ഇതുവരെ കേസില്‍ അറസ്റ്റിലായവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലായിരുന്നു. ഇപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലുള്ള എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചില പ്രധാന സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതോടെ സംസ്ഥാന സര്‍ക്കാരിലേക്ക് അന്വേഷണ നടപടി കടന്നു.

നാല് വന്‍കിട പദ്ധതികള്‍ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ നടത്താമായിരുന്ന ഈ പദ്ധതികള്‍ എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു? എന്തുകൊണ്ട് അവയെല്ലാം എം. ശിവശങ്കറിന്റെ നേതൃത്വത്തിലായി? എന്താണ് ശിവശങ്കര്‍ അവിടെ നടപ്പാക്കിയത്? ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെല്ലാം? എന്നതാണ് ഇ ഡി അന്വേഷിക്കുന്നത്.

ഇ – മൊബിലിറ്റി (4500 കോടി), ഡൗണ്‍ ടൗണ്‍ (1500 കോടി), സ്മാര്‍ട്ട് സിറ്റി (1538 കോടി), കെ-ഫോണ്‍ (1028 കോടി) എന്നീ പദ്ധതികളിലെ ക്രമവിരുദ്ധ ഇടപെടലുകളും, ക്രമക്കേടുകളുമാണ്  ഇ ഡി അന്വേഷിക്കുന്നത്.  ഗതാഗതം, വൈദ്യുതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വന്‍കിട മുതല്‍ മുടക്ക് പദ്ധതികള്‍ ഏറ്റെടുക്കുകയായിരുന്നു. 8566 കോടി രൂപയോളമാണ് ഈ പദ്ധതികള്‍ക്ക് മുടക്കുന്നത്.

ഏറ്റെടുത്ത ഭൂമി, അതിന്റെ വില നിശ്ചയിക്കല്‍,  നിക്ഷേപങ്ങള്‍, സ്പോണ്‍സര്‍മാരായി പണം മുടക്ക് നടത്തിയവര്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി അടുപ്പമുള്ള ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി വിവരമുണ്ട്.  അറസ്റ്റിലായ ശേഷമുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളും, സ്വപ്ന സുരേഷും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും നല്‍കിയ മൊഴികളും ആധാരമാക്കിയാണ് അന്വേഷണം സര്‍ക്കാര്‍ പദ്ധതികളിലേക്കും നീട്ടിയത്.

ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചിരുന്ന മൂന്നാര്‍ ഭൂമി ഇടപാട്, പട്ടയം നല്‍കല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് നിര്‍മാണ ജോലികള്‍, ദേശീയ പാതാ പദ്ധതികള്‍, കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ, ഗെയ്ല്‍ പൈപ് ലൈന്‍, കിഫ്ബി വഴി നടപ്പാക്കുന്ന ചില പദ്ധതികള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.  

മന്ത്രിസഭാ അനുമതി ഇല്ലാതെ ശിവശങ്കര്‍ കെ ഫോണ്‍ പദ്ധതിക്ക് കരാര്‍ നല്‍കിയത്. 49 ശതമാനം കൂടിയ തുകയ്‌ക്കായിരുന്നു ടെന്‍ഡര്‍. വിവാദ പ്രൈസ് വാട്ടേഴ്സ് കൂപ്പര്‍ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതും അന്വേഷണത്തിലുണ്ട്.  

Tags: കേരള സര്‍ക്കാര്‍Drug Mafiaസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.