Janmabhumi Editorial Desk

Janmabhumi Editorial Desk

ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍; കെ.കെ. ശൈലജയുടെ വാക്കുകള്‍ മുന്നറിയിപ്പോ മുന്‍കൂര്‍ ജാമ്യമെടുക്കലോ…

ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവര്‍ക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ...

കേരള കൊറോണ പ്രതിരോധം; തീരുമാനങ്ങളില്‍ പാളിച്ചകളേറെ; കൊറോണ പ്രതിരോധം വെന്റിലേറ്ററില്‍

കൊറോണ വൈറസിനെ തുടര്‍ന്ന് ശ്വാസതടസ്സം ഉണ്ടായി മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം മരിക്കുന്നവര്‍ 68 ശതമാനത്തോളമാണ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ പരമാവധി വെന്റിലേറ്ററുകള്‍...

കേരള കൊറോണ പ്രതിരോധം പാളി; പരിശോധനകള്‍ പരിതാപകരം

സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പലയിടങ്ങളിലും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ പോലും പരിശോധനയക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ലക്ഷണമുണ്ടെങ്കിലും വീടുകളിലേക്ക് അയക്കുകയാണ്. എന്നാല്‍...

കൊറോണ പ്രതിരോധം വെന്റിലേറ്ററില്‍; പാഴാക്കിയത് ഏഴു മാസം; സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു; നടപടികള്‍ ഇല്ല; പരിശോധനകള്‍ കുറഞ്ഞു; എല്ലാം വാചകമടി മാത്രം

കൂടുതല്‍ മരണമുണ്ടായേക്കാം...വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടായേക്കാം....ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജയുടെ വാക്കുകളാണിത്. എല്ലാം സജ്ജമെന്നു പറഞ്ഞ് കൊറോണ കരുതലിന്റെ വാഴ്ത്തലുകള്‍ ഏറ്റുവാങ്ങിയവര്‍ ഇപ്പോള്‍ ഇല്ലായ്മകളുടെ കണക്കുകള്‍ പറയുന്നു...രോഗികള്‍ റോഡില്‍...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ എത്തിയേക്കും

പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പിലും ചേദ്യം ചെയ്യലിലും സുപ്രധാന...

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളില്‍ ദുരൂഹത; ബിനീഷിന്റെ ഇതര സംസ്ഥാന ഇടപാടുകളും അന്വേഷിക്കുന്നു

ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ബിനീഷ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളിലാണ് ദുരൂഹതകള്‍....

ബെംഗളുരു മയക്കു മരുന്ന് കേസ്: ബിനീഷിനെയും മലയാള സിനിമാ താരങ്ങളെയും ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ്് മുഹമ്മദുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ബിനീഷ് നേരത്തെ തുറന്നു സമ്മതിച്ചിരുന്നു. പണം കടമായി നല്‍കിയതാണെന്ന ബിനീഷിന്റെ വിശദീകരണം എന്‍സിബി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബിനീഷുമായി...

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം എം.ടി. രമേശ്

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് വിധേയനായിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടി ദേശീയ നേതൃത്വം മൗനം പാലിക്കുന്നത്. ഈ വിഷയത്തില്‍ കോടിയേരി മറുപടി പറയണം. പാര്‍ട്ടി ഒളിച്ചുകളി അവസാനിപ്പിക്കണം. ബിനീഷ്...

സെപ്തംബര്‍14 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ; സേവനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളുടെ പ്രചാരണപരിപാടികളുമായി ബിജെപി

പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന് 25,000 കേന്ദ്രങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ 25ന് ദീനദയാല്‍ജി അനുസ്മരണം ഒക്‌ടോബര്‍ രണ്ടിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഗാന്ധിജി അനുസ്മരണം

ബെംഗളൂരുവില്‍ കഞ്ചാവു വേട്ട ശക്തം; ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ രഹസ്യ അറയില്‍ നിന്ന് പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജ്ഞാനശേഖര്‍ (37), വിജയപുര സിന്ദഗി സ്വദേശി സിദ്ധുനാഥ് ലാവറ്റെ (22), ബിദാര്‍ ആരുഡ് സ്വദേശി നാഗനാഥ് (39), ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമ ചന്ദ്രകാന്ത്...

ബെംഗളൂരു മയക്കുമരുന്നു കേസ്; കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി സഞ്ജനയും രാഗിണിയും

ഇരുവരെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു. മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ട മുപ്പതിലധികം ആളുകളുടെ പേരുവിവരങ്ങളും നടിമാര്‍ വെളിപ്പെടുത്തി. ഇടനിലക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണിവര്‍.

ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്ക്; സൂപ്പര്‍താരങ്ങളുടെ സിനിമയുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധം

മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ മൂന്നു മാസത്തിനിടെ 22...

പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീകൃഷ്ണ മാതൃക പാഠമാകണം: സ്വാമി ചിദാനന്ദപുരി

കാളിയന്‍ യമുനയെ വിഷമയമാക്കിയപ്പോള്‍ ഉണ്ണിക്കണ്ണന്‍ കാളിയന്റെ ശിരസ്സില്‍ നൃത്തം ചെയ്തുകൊണ്ട് മനുഷ്യനെയും നദിയെയും സസ്യങ്ങളെയും ഇല്ലാതാക്കുന്ന വിഷവാനെ ആര്‍ക്കും ഉപദ്രവമില്ലാതാക്കി മാറ്റി. നമ്മുടെ ജലാശയങ്ങള്‍ പലരും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു....

ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ആറന്മുളയപ്പന് പിറന്നാള്‍

ക്ഷേത്ര സന്നിധിയിലോ ഊട്ടുപുരയിലോ വള്ളസദ്യ നടത്തുന്നതിന് സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയാണ് വള്ളസദ്യയില്‍...

പരീക്ഷകള്‍ നടത്താന്‍ മാര്‍ഗ നിര്‍ദേശം; കണ്ടെയ്ന്‍മെന്റ് സോണില്‍ പരീക്ഷാകേന്ദ്രം പാടില്ല: ആരോഗ്യ മന്ത്രാലയം

കൊറോണക്കാലത്ത് പരീക്ഷകള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തു മാത്രമെ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാവൂയെന്നാണ് പ്രധാന നിര്‍ദേശം.

പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് തീരുമാനം; റഫാല്‍ ചൈനയ്‌ക്കുള്ള സന്ദേശമെന്ന് രാജ്‌നാഥ്

റഫാല്‍ കൈമാറ്റത്തിലൂടെ ഇപ്പോള്‍ തന്നെ മെച്ചപ്പെട്ട സഹകരണമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളതെന്ന് പാര്‍ളി പറഞ്ഞു. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആത്മവിശ്വാസം കൂട്ടുമെന്നും അവര്‍ പറഞ്ഞു.

സൈനിക സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷം കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്‍ അംബാസിഡര്‍ സുസുക്കി സതോഷിയും രേഖകള്‍ കൈമാറുന്നു

ചൈനയ്‌ക്ക് തിരിച്ചടി സൈനിക സഹകരണത്തിന് ഇന്ത്യ-ജപ്പാന്‍ കരാര്‍

ജപ്പാനിലെയും മറ്റും സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധധം നിറയ്ക്കാനും അനുമതി ലഭിക്കുന്നത് ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ തുടങ്ങിയവര്‍

സംഹാരത്തിന് സജ്ജമായി റഫാല്‍; അഗ്‌നി വര്‍ഷിക്കുന്ന ആയുധപ്പുര; ഇന്ത്യയുടെ കരുത്തുകൂട്ടി; വ്യോമസേനയില്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ അടക്കം...

വെണ്ണക്കണ്ണന്‍... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ നടത്തിയ കണ്ണനൂട്ടില്‍ ആവേശത്തോടെ വെണ്ണ തിന്നുന്ന കണ്ണന്‍. എറണാകുളം എളമക്കരയില്‍ നിന്നുള്ള ദൃശ്യം ആര്‍.ആര്‍. ജയറാം

കൃഷ്ണലീലകളുടെ യമുനാപ്രവാഹം

കേരളത്തിലെ മൂന്നര ലക്ഷം വീടുകളിലായി 12 ലക്ഷത്തിലധികം വരുന്ന ശ്രീകൃഷ്ണഭക്തര്‍ ബാലഗോകുലം വിഭാവനം ചെയ്ത വിധം ലളിതമായ രീതിയില്‍ ഓരോ വീട്ടിലും ദീപക്കാഴ്ചകളൊരുക്കി വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചു. കൊറോണ...

ശാഖയില്‍ കയറി വെട്ടുമെന്ന് ഭീഷണി; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി; കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ട് എസ്ഡിപിഐ

ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര്‍ അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര്‍ തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ്...

ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം; പപ്പടത്തിനു പകരം അപ്പളം: തിരിച്ചറിഞ്ഞിട്ടും വെട്ടിപ്പ് നടത്തി

ഇസ്‌കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്, ഹഫ്‌സര്‍ ട്രെഡിങ് കമ്പനി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പപ്പടം നല്‍കാന്‍ ടെന്റര്‍ നല്‍കിയത്. എന്നാല്‍ ഹഫ്‌സര്‍ ട്രെഡിങ് കമ്പനി വിതരണം...

ജനശക്തി മാസികയുടെ കവര്‍. കോടിയേരിയുടെ ഭാര്യ വിനോദിനി സ്വര്‍ണസാരി ധരിച്ച്‌

ബിനീഷിന്റെ സ്വര്‍ണക്കടത്തു ബന്ധം; ബിനോയിയുടെ ആഡംബര വിവാഹം ചര്‍ച്ചയാകുന്നു

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ...

കെഎസ്ഇബിയില്‍ അര്‍ഹരെ ഒഴിവാക്കി; ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു

250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍...

ബെംഗളൂരു ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യം; വസ്തുതാപരിശോധനാ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 300ലധികം...

ആംബുലന്‍സിലെ പീഡനം: അണയാതെ പ്രതിഷേധം

കൊറോണ രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിലെ പ്രതിഷേധം സംസ്ഥാനത്ത് കെട്ടടങ്ങിയിട്ടില്ല. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിനു പിന്നില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് വ്യക്തം. ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത്...

ബാലദിനാഘോഷങ്ങളുടെ സമാപനത്തിന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കണ്ണനൊരു മഹാതീര്‍ത്ഥം; ജന്മാഷ്ടമി സന്ദേശം നല്‍കി മാതാ അമൃതാനന്ദമയി

കര്‍മധീരതയുടെയും പരിശുദ്ധപ്രേമത്തിന്റെയും സന്ദേശം അതിന്റെ പൂര്‍ണതയില്‍ പ്രപഞ്ചത്തിന് നല്‍കിയ അവതാരമാണ് ഭഗവാന്റേത്. അര്‍ധരാത്രിയിലാണ് അവന്‍ ജനിച്ചത്. കൂരിരുട്ടിലാണ് വെളിച്ചത്തിന് പ്രസക്തി എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കണ്ണന്‍.

കേരളത്തില്‍ മയക്കുമരുന്നു കേസുകളില്‍ 700 ശതമാനം വര്‍ധന; കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 24,132 മയക്കുമരുന്നു കേസുകള്‍

മുന്‍ സര്‍ക്കാര്‍ 65,117 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 65,229 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6,042 കോട്പ കേസുകള്‍ മാത്രം രജിസ്റ്റര്‍...

സുശാന്തിന്റെ മരണം; ലഹരി സിന്‍ഡിക്കേറ്റിലെ മുഖ്യകണ്ണി റിയയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

റിയ ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ പ്രധാന കണ്ണിയാണെന്നും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും എന്‍സിബി റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കി. ലഹരിമരുന്ന് എത്തിച്ചുനല്‍കാന്‍ സഹോദരന്‍ ഷോവിക്, വീട്ടു...

ബെംഗളൂരു മയക്കുമരുന്നു കേസ്: നിയാസ് സംഘടിപ്പിച്ച പാര്‍ട്ടികളില്‍ കേരളത്തില്‍ നിന്നുള്ള നടീനടന്മാരും

കേരള പോലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളില്‍ ഇവരുടെ മൊഴി സിസിബി രേഖപ്പെടുത്തിയേക്കും. നിയാസുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന, നിരന്തരം ബന്ധപ്പെട്ടിരുന്ന ചില നടീനടന്മാരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന സൂചനയും...

തമിഴ്‌നാട്ടില്‍ ഓണ്‍ലൈനില്‍ കഞ്ചാവ് വ്യാപാരം; വില്‍പ്പന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ മറയാക്കി

ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ മറയാക്കിയാണ് വില്‍പ്പന. അതിനാല്‍ പോലീസ് സംശയിക്കില്ല. കഴിഞ്ഞ ദിവസം പോലീസിന് തോന്നിയ ഒരു സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. രണ്ടു യുവാക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനൊപ്പം...

രാധാമാധവം.... ഭക്ത മനസുകള്‍ക്ക് മുക്തി പകരുന്ന ഉണ്ണിക്കണ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി ഇന്ന്. ശോഭായാത്രകള്‍ക്കും സമൂഹ ആഘോഷങ്ങള്‍ക്കും വിലക്കുള്ള കൊറോണക്കാലത്ത് വീടുകളിലാണ് ഇക്കുറി ശ്രീകൃഷ്ണ ജയന്തിയാഘോഷം. കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് കോട്ടയം ളാക്കാട്ടൂര്‍ കപ്പിലുമാക്കല്‍ വീട്ടിലെ നിരഞ്ജനയും നിരുപമയും -വി.ബി.ശിവപ്രസാദ്‌

ഇന്ന് ശ്രീകൃഷ്ണജയന്തി; വീടുകള്‍ വൃന്ദാവനമാകും; വിശ്വശാന്തിക്കായി പ്രാര്‍ത്ഥനാദീപങ്ങള്‍ തെളിയും

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വീടുകളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം...

ആത്മനിര്‍ഭര ഭാരതത്തിന്റെ ഹൈപ്പര്‍ സോണിക് വിജയം

ശത്രുരാജ്യങ്ങളെ ഭയന്ന് പ്രതിരോധ സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്താതിരിക്കുന്ന നയമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്. അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ക്കായി റോഡുകള്‍ നിര്‍മിച്ചാല്‍ അത് ചൈന നമുക്കെതിരെ ഉപയോഗിക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാന്‍...

മത്സരത്തിനിടെ ലോറ ക്ലാര്‍ക്കിനെ ആശ്വസിപ്പിക്കുന്ന ദ്യോകോവിച്ച്

‘ക്ഷമ ചോദിക്കുന്നു, താങ്കള്‍ കുറ്റക്കാരിയല്ല’

തുടര്‍ന്ന് ദ്യോകോയുടെ ആരാധകര്‍ സമൂഹമാധ്യമം വഴി വന്‍ വിമര്‍ശനമാണ് സൈഡ്‌ലൈന്‍ ജഡ്ജിന് നേരെ ഉന്നയിക്കുന്നത്. പലരും ദ്യോകോയെ പുറത്താക്കാനുള്ള ശ്രമമാണിതെന്നും ലോറാ ക്ലാര്‍ക്ക് കളിയെ തന്നെ വഞ്ചിച്ചെന്നും...

ഇത് കിരീടം നിലനിര്‍ത്താനുള്ള പോര്

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഉണരുകയാണ്. ഐപിഎല്ലിലൂടെ ആഭ്യന്തര താരങ്ങളും അന്താരാഷ്ട്ര താരങ്ങളും കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കം തുടങ്ങി. ലോകത്തെ ഏറ്റവും പ്രമുഖ ക്രിക്കറ്റ് ലീഗെന്ന്...

കൊറോണ രോഗികളെയും ജീവനക്കാരെയും വെട്ടിലാക്കുന്നത് ‘ആറു മണി പത്രസമ്മേളനം’

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്....

ബിനീഷും സംഘവും കുമരകത്തെ നിത്യസന്ദര്‍ശകര്‍; ഹൗസ് ബോട്ടുകളിലും പാര്‍ട്ടി; കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ കുമരകത്ത് നിശാപാര്‍ട്ടി

കുമരകത്ത് പലതവണ എത്തിയ ബിനീഷും സംഘവും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും വലിയ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. അനൂപ് മുഹമ്മദാണ് ഇതിന്റെയെല്ലാം പിന്നില്‍. ഇത്തരം പരിപാടികളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് അധികവും...

ഹൈപ്പര്‍ സോണിക് വിജയം; പ്രതിരോധത്തിലെ നാഴികക്കല്ല്

സാധാരണ വിമാനം ശബ്ദത്തേക്കാള്‍ ലേശം വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് മണിക്കൂറില്‍ 900 കിലോ മീറ്റര്‍ എന്നൊക്കെ പറയാം. ജെറ്റ് വിമാനമാണെങ്കില്‍ അതിന്റെ മൂന്നു മടങ്ങ് വേഗത്തില്‍ പോകും....

എച്ച്എസ്ടിഡിവി പരീക്ഷണം വിജയം; ആവനാഴിയില്‍ ഇനി ഹൈപ്പര്‍ സോണിക് മിസൈലും

ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികത ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന സംഘടനയാണ് (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള ഡോ. എപിജെ അബ്ദുള്‍ കലാം സെന്ററില്‍ ഇന്നലെ രാവിലെ...

രോഗം പടര്‍ത്തി കൊവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍

രോഗവ്യാപനം വര്‍ധിച്ചതോടെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും മേല്‍നോട്ടത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങിയത്. ഓഡിറ്റോറിയങ്ങള്‍ ഏറ്റെടുത്ത് ബെഡുകള്‍ നിരത്തുന്നതില്‍ ഒതുങ്ങുകയാണ് സെന്ററുകളിലെ സൗകര്യങ്ങള്‍. ജീവനക്കാര്‍ക്കും, രോഗികള്‍ക്കും മതിയായ...

മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കണം; പലിശ പൂര്‍ണമായും ഒഴിവാക്കണം: ബിഎംഎസ്

കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ 70 ലക്ഷം തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നതായാണ് കണക്കുള്ളത്. എന്നാല്‍ ഏതാണ്ട് ഒരു കോടി 10 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍...

കലയ്‌ക്കു സമര്‍പ്പിച്ച ജീവിതം

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത്...

സംഗീതജ്ഞന്‍ പ്രൊഫ.എം. ബാലസുബ്രഹ്മണ്യം അന്തരിച്ചു

ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.വി. നാരായണ സ്വാമി, ഡി.കെ. ജയരാമന്‍ തുടങ്ങി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗം വായിച്ചിട്ടുള്ള പ്രൊഫ.എം. ബാലസുബ്രഹ്മണ്യം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് പ്രിന്‍സിപ്പാളായിരുന്നു. പാലക്കാട്ട്...

ലഹരിക്കടത്ത് ബന്ധം കേരള ക്രിക്കറ്റിലേക്കും; കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി ബിനീഷിന്റെ ബിനാമിയെന്ന് സൂചന

ബിനീഷ് ഡയറക്ടറായ ബിക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബിക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റൊരു ഡയറക്ടറാണ് ഈ ഭാരവാഹി. 2015 ജൂണിലും ജൂലൈയിലുമാണ് ഈ...

ആംബുലന്‍സ് നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ല

ഇത് പിന്നീട് സംസ്ഥാനമൊട്ടാകെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ കീഴില്‍ 1400 ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി കാലഘട്ടത്തിലാണ് കൂടുതല്‍ ഡ്രൈവര്‍മാരെ...

ആരോഗ്യവകുപ്പില്‍ കടന്നുകൂടിയത് നിരവധി ക്രിമിനലുകള്‍; സൂചനകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

കൊറോണ വൈറസ് പടരുന്നതിന് മുന്നേ തന്നെ നിരവധി പേരാണ് താത്കാലിക ജീവനക്കാരായി ആരോഗ്യ വകുപ്പില്‍ കടന്നുകൂടിയത്. ശുചീകരണ തൊഴിലാളികള്‍ മുതല്‍ ടെക്‌നീഷ്യന്‍മാരെ വരെ തിരുകി കയറ്റിയിട്ടുണ്ട്. താത്കാലികമായി...

അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കേരള തീരത്തു നിന്ന് കടലില്‍...

ചൗ ഫെങ്‌സുവോ

ചൈനയെ നേരിടുന്നതില്‍ ഇന്ത്യയെ മാതൃകയാക്കണം: ടിയാന്‍മെന്‍ വിദ്യാര്‍ഥി നേതാവ്

സീ ജിന്‍ പിങ്ങിന്റെ ഏകാധിപത്യ ഭരണത്തെ ഫലപ്രദമായാണ് ഇന്ത്യ നേരിടുന്നത്. വളരെ പ്രധാനപ്പെട്ട റോളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്. മാവോ രണ്ടാമനാവാനാണ് സീ ജിന്‍ പിങ് ശ്രമിക്കുന്നത്. മാവോയുടെ...

ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കടത്ത് തടയുന്നതിനിടെയാണ് സംഭവം

ഇന്നലെ രാവിലെ വിമാനത്താവളത്തിനകത്ത് നിന്ന് പുറത്തേക്കുവന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ബൈക്ക് കളളക്കടത്തുകാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നതിനിടെ പെട്ടെന്ന് കാര്‍...

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ, പത്തൊമ്പതാം വയസ്സില്‍ 1960 നവംബര്‍ 14നാണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം...

Page 68 of 89 1 67 68 69 89

പുതിയ വാര്‍ത്തകള്‍