Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എച്ച്എസ്ടിഡിവി പരീക്ഷണം വിജയം; ആവനാഴിയില്‍ ഇനി ഹൈപ്പര്‍ സോണിക് മിസൈലും

ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികത ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന സംഘടനയാണ് (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള ഡോ. എപിജെ അബ്ദുള്‍ കലാം സെന്ററില്‍ ഇന്നലെ രാവിലെ 11.03നു നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. മഹത്തായ നേട്ടം എന്നാണ് പരീക്ഷണ വിജയത്തെ രാജ്‌നാഥ് വിശേഷിപ്പിച്ചത്. അമേരിക്കയ്‌ക്കും റഷ്യക്കും ചൈനയ്‌ക്കുമൊപ്പം ഹൈപ്പര്‍ സോണിക് എലീറ്റ് ക്ലബ്ബില്‍ ഇനി ഇന്ത്യയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 06:32 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പടയ്‌ക്കൊരുങ്ങുന്ന ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പു നല്‍കി ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതികത സ്വന്തമാക്കി. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗത്തില്‍ (മാക് 6) മിസൈല്‍ പായിക്കാനുള്ള ശേഷിയാണ് പൂര്‍ണമായും തദ്ദേശീയമായി ആര്‍ജിച്ചത്. ഹൈപ്പര്‍ സോണിക് മിസൈല്‍ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.  

ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികത ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന സംഘടനയാണ് (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള ഡോ. എപിജെ അബ്ദുള്‍ കലാം സെന്ററില്‍ ഇന്നലെ രാവിലെ 11.03നു നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. മഹത്തായ നേട്ടം എന്നാണ് പരീക്ഷണ വിജയത്തെ രാജ്‌നാഥ് വിശേഷിപ്പിച്ചത്. അമേരിക്കയ്‌ക്കും റഷ്യക്കും ചൈനയ്‌ക്കുമൊപ്പം ഹൈപ്പര്‍ സോണിക് എലീറ്റ് ക്ലബ്ബില്‍ ഇനി ഇന്ത്യയും. ശബ്ദത്തിന്റെ വേഗതയെ മറികടക്കുന്ന വേഗത്തില്‍ മിസൈലുകള്‍ പായിക്കുന്നതിനു സഹായിക്കുന്നതാണ് ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) സാങ്കേതികതയെന്ന് ഡിആര്‍ഡിഒ വിശദീകരിച്ചു. അഗ്‌നി മിസൈല്‍ ബൂസ്റ്ററാണ് വെഹിക്കിളിനെ ഉയരങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചത്. അഞ്ചു മിനിറ്റ് പരീക്ഷണത്തിന്റെ വീഡിയോയും പുറത്തുവിട്ടു.  

സൂപ്പര്‍ സോണിക് വേഗം സാധ്യമാക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ പുതിയ സാങ്കേതികത സഹായിക്കും. അഗ്‌നി മിസൈല്‍ ബൂസ്റ്ററില്‍ മുപ്പതു കിലോമീറ്റര്‍ ഉയരത്തിലേക്ക് ഹൈപ്പര്‍സോണിക് വെഹിക്കിളിനെ എത്തിച്ചായിരുന്നു പരീക്ഷണത്തിന്റെ തുടക്കം. പിന്നീട് വെഹിക്കിള്‍ മിസൈലില്‍നിന്നു വേര്‍പെട്ടു. തുടര്‍ന്ന് വെഹിക്കിളിലെ സ്‌ക്രാംജെറ്റ് എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. എഞ്ചിനില്‍ 20 സെക്കന്‍ഡ് നേരത്തേക്ക് ജ്വലനം സംഭവിക്കുകയും മാക് 6 വേഗം കൈവരിക്കുകയും ചെയ്തു. പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരത് നയത്തിലെ ഏറ്റവും നാഴികക്കല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്രാംജെറ്റ് എഞ്ചിന്‍ പൂര്‍ണമായും തദ്ദേശീയ സാങ്കേതികതയിലാണു തയാറാക്കിയതെന്നും എല്ലാ സംവിധാനങ്ങളും പരീക്ഷണത്തില്‍ വിജയകരമായിരുന്നെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി വ്യക്തമാക്കി.

Tags: ISROmissile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.